Kambikuttan Malayalam

Sex stories Kambikuttan kambikathakal

പുനർജന്മം 1 – ശാരദാമ്മ

അമ്മേ..ലേഖ ആ കൊഴുത്ത മുലകളിലേക്ക് ചാഞ്ഞു. ഹരി വന്നു നിലത്തു മുട്ടുകുത്തി. അവന്റെ കണ്ണുകളും നിറഞ്ഞൊഴുകി. ഹരിയേയും ശാരദ മുലയിലേക്കമർത്തി. അവരുടെ മുലക്കണ്ണുകൾ തടിച്ചു പൊന്തി. ലേഖയോടുള്ള കാരുണ്യവും , ഹരിയോടു തോന്നിയ കാമം കലർന്ന വാത്സല്യവും അവരെയിട്ടുലച്ചു. അവർ മാധവനെ നോക്കി പൊയ്ക്കോളാൻ കണ്ണുകാണിച്ചു. നിശ്ശബ്ദനായി അങ്ങേരരങ്ങൊഴിഞ്ഞപ്പോൾ ശാരദാമ്മ കുട്ടികളെ കൂടുതൽ ചേർത്തുപിടിച്ചു.

അമ്മയുടെ ഗന്ധം ഹരിയൊരു കള്ളനെപ്പോലെ ഉള്ളിലേക്ക് വലിച്ചു. തന്നെ ചുറ്റിപ്പിടിക്കുമ്പോൾ ആ കയ്യുയർന്ന് ഇത്തിരി നനവുള്ള കക്ഷം അവന്റെ മൂക്കിനു മുകളിൽ! കൊഴുത്ത മുലയിൽ അവൻ കവിളൊന്നൂടിയമർത്തി. മ്… അമ്മ കുറുകുന്ന ശബ്ദം. കൂടെ എത്രയോ ദിവസങ്ങൾക്ക് ശേഷം സ്വസ്ഥമായി മയങ്ങുന്ന ലേഖയുടെ ശ്വാസം.

അവളു മയങ്ങിയെടാ. വാ നേരേ കെടത്ത്. ശാരദ മന്ത്രിച്ചു. അവർ ലേഖയെ സോഫയിൽ കിടത്തി.

വാ മോനേ. എതിരേയുള്ള സോഫയിൽ ഹരി ശാരദയോടു ചേർന്നിരുന്നു.

അമ്മയ്ക്കറിയാമോ?  മൂന്നുവർഷമേ ആയിട്ടുള്ളൂ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. ഒരൊറ്റക്കൊല്ലം! എന്റെ പെണ്ണിന് എന്റെയൊപ്പം അത്രേം കാലം മാത്രം സുഖമായി… അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

നിനക്കും നല്ല ക്ഷീണമുണ്ട്. ശാരദ അവന്റെ മുഖം പിടിച്ചുയർത്തി. എന്നാലും നീയല്ലേടാ എന്റെ മോൾക്ക് ധൈര്യം കൊടുക്കണ്ടത്? ഇങ്ങനെ പറ്റില്ല. അവരവനെ എണീപ്പിച്ചു. പോയി മുഖം കഴുകീട്ടു വാടാ കുട്ടാ. എന്നിട്ട് നീയുമൊന്നു മയങ്ങ്. ഇന്ന് കഞ്ഞി ഞാൻ കൊണ്ടുവരാം. നീയെണീക്കണതു വരെ അമ്മയിവിടെക്കാണും.

മുഖം കഴുകി വന്ന ഹരിയെ ശാരദാമ്മ മടിയിൽ കിടത്തിയുറക്കി. അവന്റെ മുടിയിലൂടെ അവരുടെ വിരലുകൾ പിന്നെയുമിഴഞ്ഞു. അവർ സ്റ്റൂളിലേക്ക് കാലു നീട്ടിയിരുന്നു. കഞ്ഞീം പയറുമുണ്ടാക്കാൻ മാധവന് മൊബൈലിൽ ഒരു മെസേജ് കൊടുത്തു.

എത്ര പെട്ടെന്നാണ്  ഈ കുട്ടികളെന്റേതായത്! അവരുടെ മുലകൾ വിങ്ങി…പാവങ്ങൾ.. അവർ സോഫയിൽ തല ചായ്ച്ചിരുന്നു.

 ശാരദാമ്മ രണ്ടു പുതിയ പിള്ളേരെയും ദത്തെടുത്തു.  സ്കൂളിന് വേനലവധിയായതുകൊണ്ട് ഹെഡ്മിസ്റ്റ്രസ്സിന് വല്ലപ്പോഴും തലകാട്ടിയാൽ മതിയായിരുന്നു. ഹരി ഓഫീസിൽ പോവുമ്പോൾ ശാരദ ലേഖയെ നോക്കി. അവൾക്ക് വയ്യാതാവുമ്പോൾ ആശുപത്രിയിൽ വിളിച്ച് നഴ്സിനെ വരുത്തി.

എന്നാലും അനിവാര്യമായി, നിമിഷങ്ങൾക്കൊപ്പം ലേഖ രോഗത്തിന്റെ ആലിംഗനത്തിലമർന്ന് മുങ്ങിത്താണുകൊണ്ടിരുന്നു.

അവസാനമായപ്പോൾ ഫ്ലാറ്റിൽ ഇരുപത്തിനാലു മണിക്കൂറും പാലിയേറ്റീവ് കെയറിന്റെ പ്രവർത്തകരുണ്ടായിരുന്നു.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025