Kambikuttan Malayalam

Sex stories Kambikuttan kambikathakal

പുനസമ്മേളനം

ഞാൻ പതുകെ കസേരയിൽ ഇരുന്നു

എന്താ കുടിക്കാൻ എടുക്കണ്ട

ഒന്നും വേണ്ടമ്മ

സുഗാണോ മോനെ

സുഗാണ്‌ …..

മോൾ ഇവിടെ വരാറുണ്ട് അപ്പുന്റെ കൂടെ

അവൾ പറയറാറുണ്ട്

ഇങ്ങനൊരു തീരുമാനം നിങ്ങൾ രണ്ടുപേരും എടുത്തത് നന്നായി ,എത്രകാലം എന്നുവച്ച തനിച്

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല ….ചെറിയൊരു പുഞ്ചിരി മാത്രം എന്റെ ഭാഗത്തു നിന്നും ഉണ്ടായുള്ളൂ

ഇവളുടെ അച്ഛൻ എപ്പോഴും പറയാറുണ്ട് …..സഞ്ജീവയിരുന്നേൽ എന്റെ മോൾക്കി ഗതി വരില്ലായിരുന്നു ..എല്ലാം എന്റെ തെറ്റാണ് ,കുടുംബ പാരമ്പര്യവും തറവാട്ട് മഹിമയും നോക്കി എന്റെ മോളുടെ ഭാവി ഞാൻ നശിപ്പിച്ചു എന്നൊക്കെ ….എന്നും ഇവളെ ഓർത്തു സങ്കടപെട്ടിട്ടേ ഉള്ളു ….മരിക്കുന്നതു വരെ

അതൊക്കെ ഇനി ഓർത്തിട്ടെന്താ അമ്മെ ….വരാനുള്ളത് വന്നല്ലേ പറ്റൂ ….

നാട്ടിലുള്ള വീടും സ്ഥലവും എന്റെ പേരിലാണ് …ഞാനത് ഇവളുടെ പേരിലേക്ക് മാറ്റണമെന്ന വിചാരിക്കുന്നത്

അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ …

ഞാനിനി എത്രകാലം എന്നുവച്ച …..

അങ്ങനൊന്നും പറയാതെ ….ഇനിയും ഒരുപാടു കാലം ‘അമ്മ ഞങ്ങൾക്കൊപ്പം വേണം ……

ഈശ്വരൻ അനുഗ്രഹിക്കട്ടെ …മോന്റെ വീട്ടിൽ എതിർപ്പൊന്നും ഇല്ലല്ലോ

ഏയ് അവരും കുറെയായി നിർബന്ധിക്കുന്നു ……ഞാൻ സമ്മതിക്കാഞ്ഞിട്ട

എല്ലാത്തിനും അതിന്റെതായ സമയമുണ്ടല്ലോ ……

എന്ന ഞങ്ങൾ ഇറങ്ങട്ടെ …..ഇവൾക്കെന്തെക്കെയോ വാങ്ങാനുണ്ടെന്നു പറഞ്ഞു

ഒന്നും കുടിച്ചില്ലല്ലോ ….

The Author

Neethu

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025