Kambikuttan Malayalam

Sex stories Kambikuttan kambikathakal

പുണ്യാളൻ അഗർബത്തീസ്

മാത്യൂസ് ചേട്ടന്‍ നൈറ്റി പൊക്കി അരഞ്ഞാണം ഇട്ടു…
പിന്നെ ബ്രായ്ക്കുള്ളിലെക്ക് ഇറങ്ങിക്കിടക്കും വിധം മാലയും ധരിച്ചു..
എന്നിട്ട്‌ പുറത്തിറങ്ങി..അവിടെ അന്നേരം ഉഷ ഒരു വലിയ ചട്ടയും മുണ്ടും ധരിച്ചു മുടി പിറകിലേക്ക് കെട്ടിവച്ചു റെഡി ആയിരുന്നു..

“ഉഷേ, നിന്റെ ഈ ഐഡിയ കൊള്ളാം..,എനിക്കിഷ്ടപ്പെട്ടു..”
“അതെനിക്കറിയില്ലേ മാത്യൂസ് ചേട്ടാ.. നമ്മടെ മക്കൾടെ കല്യാണം വേഗം നടത്തിയാല്‍ ഇനി ഇത് പോലെ എത്ര തരം ഫാന്‍സി ഡ്രസ്സ് വേണമെങ്കിലും നമുക്ക് കെട്ടാം മാത്യൂസ് ചേട്ടാ…”
“അതൊക്കെ ശരിയാക്കാം എന്റെ ഉഷേ…
സുന്ദരി നീയും സുന്ദരന്‍ ഞാനും,
ചേര്‍ന്നിരുന്നാല്‍ തിരുവോണം..”
“ലാ…ലാ….”
“ഇനിയെന്താ ഉഷേ ??”
“മാത്യൂസ് ചേട്ടന് ഏറ്റവും ഇഷ്ടമുള്ള ഒരു കഥാപാത്രം, ലൈഫില്‍ ബോല്ടായ ഒരു സ്ത്രീ, പേര് പറഞ്ഞെ…”
“അങ്ങനെ ചോദിച്ചാ, എന്‍റെ വല്യമ്മച്ചി….കുട്ടിക്കാലത്ത് വല്ല്യമ്മച്ചിടെ കൂടെ അമ്മേടെ നാടായ കോട്ടയത്താണ് ഞാന്‍ പഠിച്ചെ.. അമ്മച്ചി ഭയങ്കര സാധനമാര്‍ന്നു.. രാവിലെ ഒന്ന് വൈകി എണീറ്റാല്‍ ചന്തിക്ക് ചൂരല്‍ കൊണ്ട് രണ്ടാ പൊട്ടിക്കും.. പിന്നെ അന്നേ ദിവസം വീട്ടില്‍ അവധിയാണെങ്കില്‍ തുണി ഉടുക്കാന്‍ സമ്മതിക്കൂല.. . അങ്ങനെ അങ്ങനെ ജീവിതത്തില്‍ ഞാന്‍ അവരെക്കാളും സ്‌ട്രിക്റ്റ് ആയി മറ്റാരെയും കണ്ടിട്ടില്ല..”

“എന്നാ മാത്യൂസ് ചേട്ടന്‍ ഞാന്‍ മാത്യൂസ് ചേട്ടന്റെ അമ്മച്ചി ആണെന്ന് വിചാരിച്ചിരുന്നോ..അതെങ്ങനെ ഉണ്ടാകും..”
“ആ ഐഡിയയും അടിപൊളി..”
“എന്നാ ഒക്കെ.. മാത്യൂസ് ചേട്ടന്‍ അകത്തു പോയി ഇരുന്നോ.. ഞാന്‍ വെള്ളം കൊണ്ട് തരാന്‍ പറയുമ്പോ കൊണ്ട് വന്നോണം..പിന്നേയ് നല്ലോണം അറിഞ്ഞു അഭിനയിച്ചോളണം എന്നാലെ രസമുണ്ടാവൂ..”

മാത്യൂസ് ചേട്ടന്‍ അകത്തേക്ക് കയറി… ഉള്ളില്‍ ഒരു പരിഭ്രമമുണ്ടായിരുന്നു.. കൂട്ടത്തില്‍ കുറച്ച് വെപ്രാളവും.. മുഖം കടുപ്പിച്ച് രാഷ്ട്രീയ പ്രവത്തനം നടത്തിയിരുന്ന മാത്യൂസ് ചേട്ടന് ഇങ്ങനെ ഒന്നും പരിചയമില്ലായിരുന്നു.. അയാള്‍ തപ്പിപിടഞ്ഞു അടുക്കളയില്‍ പോയി ഒരു ഗ്ലാസ്സില്‍ വെള്ളം എടുത്തു കൊണ്ട് വച്ചു.. പെട്ടന്ന് മുന്‍വശത്ത്‌ നിന്നും വിളി വന്നു..
അയാള്‍ മുന്‍ വശത്തെ ഗസ്റ്റ് റൂമിലേക്ക് വെള്ളവും കൊണ്ട് നടന്നു..

ഉഷ അന്നേരം ചട്ടയും മുണ്ടുമിട്ടു ചാരുകസേരയില്‍ കാലും ഉയര്‍ത്തി വച്ചു ഇരിക്കുകയായിരുന്നു..
“ആ കൊണ്ട് വന്നോടാ വെള്ളം..താ..”
മാത്യൂസ് ചേട്ടന്‍ തന്റെ ഗ്ലാസ് ഉഷയുടെ കൈകളിലേക്ക് വച്ചു കൊടുത്തു..
“എടാ കഴുവേറി, വല്യമ്മച്ചിക്ക് തണുത്ത വെള്ളമാണോടാ കൊണ്ട് വരുന്നത്.. ചൂട് വെള്ളം വേണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ലെ..”
ഉഷയുടെ പെട്ടന്നുള്ള ഭാവ മാറ്റം‍ സൃഷ്ടിച്ച ഭീകരതയില്‍ മാത്യൂസ് ചേട്ടന്‍ പെട്ടന്ന് പറഞ്ഞു..
“ഞാന്‍ ഇപ്പൊ എടുക്കാം അമ്മച്ചി..”

The Author

വെടിക്കെട്ട്‌

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025