Kambikuttan Malayalam

Sex stories Kambikuttan kambikathakal

പുതിയ ജീവിതശൈലിയിലേക്കു ഒരു യാത്ര

ഞാൻ : എങ്ങനെയാട അതൊക്കെ മാറ്റുക വർഷം 6 ആയി തുടരുന്നതാ ഇപ്പോ അടുപ്പം കുറഞ്ഞുവരുന്നു അതു അവൾക്കും അറിയാം

ബിനോയ് :നീ വിഷമിക്കണ്ട അതിനൊക്കെ വഴി ഉണ്ട്
ഞാൻ : എന്ത് വഴി

ബിനോയ് : നിങ്ങൾ റോൾപ്ലെ ട്രൈ ചെയ്തു നോക്ക്

ഞാൻ : അതൊക്കെ ട്രൈ ചെയ്തു അത്ര അങ്ങോട്ടു ഫലിച്ചില്ല

ബിനോയ് : എന്ന പിന്നെ ഒരു വഴി ഉണ്ട് പക്ഷെ നിനക്കു ഇഷ്ടം ആകുമോന്ന

ഞാൻ : നീ പറ

ബിനോയ് : സ്വപ്പിംഗ്.

ഞാൻ : ഏയ് അതൊന്നും വേണ്ട ശെരി ആവില്ല

ബിനോയ് : ഞങ്ങൾ ചെയ്യുന്നുണ്ട്

ഞാൻ : എന്ത് ജിൻസി ഇതിനൊക്കെ സമ്മതിച്ചോ

ബിനോയ് : ആദ്യമൊക്കെ സമ്മതിച്ചില്ല പുന്നെ പുന്നെ അവളും ആസ്വദിക്കാൻ തുടങ്ങി ഇപ്പോ അവൾ ഫുൾ ഹാപ്പിയാ നീ ഒന്നു ട്രൈ ചെയ്യൂ .

ഞാൻ: എനിക്കു ഇതു അവളോട്‌ പറയാൻ പേടിയാട

ബിനോയ് : അതൊക്കെ ജിൻസിയോട് സംസാരിക്കാൻ പറയാം

ഞാൻ : നീ ഒന്നു ട്രൈ ചെയ്യൂ

അങ്ങനെ അവൻ ഇതു ബിൻസിയോട് പറഞ്ഞു അവൾ പറഞ്ഞു അവർ ഇതു മുന്നേ സംസാരിച്ചു പക്ഷെ നിഖിലിനോട് പറയാൻ പേടിച്ചിട്ടാണെന്നു അവൻ എനിക്കു കാര്യങ്ങൾ വാട്സ്ആപ് ചെയ്തു കണ്ടപ്പോ എനിക്കും സന്തോഷം ആയി മുൻപേ ഇതിനെ പറ്റി എനിക്കു അറിയാം ആയിരുന്നു കഥകളിൽ കൂടു അറിഞ്ഞ സുഗം ഒരിക്കൽ എങ്കിലും അറിയാൻ ഞാൻ കൊതിച്ചിരുന്നു . അവൾ ജോലികൾ എല്ലാം കഴഞ്ഞു കിടക്കാൻ വന്നു പറ്റിയ അവസരത്തിനായി ഞാനും കാത്തിരുന്നു. അവൾ അടുത്തു പുറം തിരിഞ്ഞു കിടന്നു ഞാൻ അവളോട്‌ ചേർന്നു കിടന്നു അവളുടെ വയറിനു ചുറ്റും കെട്ടിപിടിച്ചു പതുക്കെ അവളോട്‌ ഇന്നത്തെ ദിവസത്തെ പറ്റി ചോദിച്ചു അവളും എന്നോട് കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു ടി ഷർട്ടും പാവാടയും ആയിരുന്നു അവളുടെ വേഷം സംസാരത്തിനിടയിൽ ഞാൻ അവളുടെ ടി ഷർട്ടിന്റെ ഇടയിലൂടെ കയ്യിട്ടു അവളുടെ പൊക്കിളിൽ വിരലിട്ടു കാറക്കിക്കൊണ്ടിരുന്നു അവളും അതാസ്വതിച്ചു സംസാരിച്ചുകൊണ്ടിരുന്നു. അവൾ ജിമ്മിൽ പോയകാര്യങ്ങളൾകിടയി ജിൻസിയേകുറിച്ചും ഉള്ള സംസാരം വന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025