Kambikuttan Malayalam

Sex stories Kambikuttan kambikathakal

പുത്രകാമേഷ്ടി

മാലതി ഒരു നഴ്‌സ് ആയിരുന്നു, പക്ഷെ ഇപ്പോ ജോലിക്ക് പോകാറില്ല. പിള്ളയുടെ പലിശ കണക്ക് ഒക്കെ നോക്കുന്നത് അവളാണ്, മാലതി അധികം ദൂരെയല്ല താമസിക്കുന്നത്. കെട്ടിയോൻ മരിച്ചു പോയ മാലതി പുനർ വിവാഹം കഴിച്ചിരുന്നില്ല, ഇപ്പോൾ ഒറ്റക്കാണ്. ഒറ്റമകളെ കെട്ടിച്ചു കൊടുത്തു, അവൾ അവന്റെയൊപ്പം ബഹറിനിൽ ആണ്. അവിടെ ചെന്നു നിൽക്കാൻ പറഞ്ഞിട്ട് മാലതി പോയില്ല.

ഒരു ഹെല്പ് വേണ്ടി വന്നാൽ ശേഖര പിള്ളയാണുള്ളത്. ശില്പയെ വീട്ടിലോട്ടു വിടാൻ മാലതി രേവതിയമ്മയെ വിളിച്ചു പറഞ്ഞു. പൂജയുടെ കാര്യമൊക്കെ അവളെ പറഞ്ഞു മനസിലാക്കാം എന്ന് പറഞ്ഞു.രേവതിയമ്മ ശില്പയോട് പൊക്കോളാൻ പറഞ്ഞു.

സത്യത്തിൽ മാലതിയും പിള്ളയും കൂടെ ചേർന്നൊരുക്കിയ ഒരു പ്ലാൻ ആണെന്ന് ആരും അറിഞ്ഞില്ല. രേവതിയമ്മയുടെ കണ്ണിൽ മാലതിയും പിള്ളയും സഹോദരി സഹോദര ബന്ധമെന്ന് അവർ വിശ്വസിച്ചിരുന്നു, പക്ഷെ 38 വയസുള്ള, മാലതിയുമായി 45 തികഞ്ഞ പിള്ള കോർക്കുന്നത് പതിവായിരുന്നു. രേവതിയമ്മയ്ക്ക് നാളുകളായി പണ്ണാൻ ഉള്ള ആരോഗ്യമില്ലാത്തത് കൊണ്ട് മാലതിയും പിള്ളയും സത്യത്തിൽ ഭാര്യാ ഭർത്താക്കന്മാരെ പോലെ തന്നെയായിരുന്നു. പിള്ളയും മാലതിയും വർഷങ്ങൾ ആയിട്ടുള്ള ബന്ധമാണ്, മാലതിയുടെ മകൾ മീനാക്ഷിയുടെ കല്യാണവും പിള്ളയായിരുന്നു നടത്തികൊടുത്തത്.

നീളൻ മുടിയുള്ള പെണ്ണെന്നു വെച്ചാൽ പിള്ളയ്ക്ക് അത്രയ്ക്ക് ഇഷ്ടമാണ്. മാലതിയുടെ 5 അര അടിയുള്ള ദേഹത്തിൽ നിതംബം വരെ നീളമുള്ള ഇടതൂർന്നു തിങ്ങിച്ചുരുണ്ട കറു കറുത്ത മുടിയാണ് പിള്ളയെ അവളെ തീവ്ര ആരാധകൻ ആക്കിയത്, മാലതി അതിങ്ങനെ വിടർത്തിയിട്ടതു കൂട്ടിപിടിച്ചുകൊണ്ട് അവളുടെ കാമകരച്ചിൽ കേൾക്കും വരെ പൂറും കൊതവുമൊന്നാക്കൽ ആണ് പിള്ളയുടെ മെയിൻ ഹോബി.

മാലതിയുടെ ഇരു ചെവികളിലും തൂങ്ങിയാടുന്ന മനോഹരമായ സ്വർണ്ണ ജിമിക്കികളെ മറച്ചു കൊണ്ട് മൂടി നില്‍ക്കുന്ന ആ മുടിയഴകില്‍ പൊതിഞ്ഞു വച്ചപോലെ വെളുത്തു തുടുത്ത കോഴിമുട്ടയുടെ ഷേപ്പ് ഉള്ള വദനം, കവിളുകളൊക്കെ പിടിച്ചു അമർത്തിയാൽ തുടുക്കുന്ന പോലാണ്. മാലതി എന്നും ചന്ദനം തൊടുകയും ചെയ്യും. നെറ്റിയില്‍ അരച്ച ചന്ദനം കൊണ്ടുള്ള പൊട്ട് അതൊരഴകാണ്. അതുപോലും അവളുടെ ഭ്രമിപ്പിക്കുന്ന സൗന്ദര്യത്തിന്റെ മാറ്റു കൂട്ടിയുരുന്നു. കട്ടിയില്‍ മഷിയെഴുതിയ കരിങ്കൂവള മിഴികൾ, ആണുങ്ങളുടെ മജ്ജ തുളയ്ക്കുന്ന ലാസ്യം, തുടുത്തു പഴുത്ത ചാമ്പക്ക പോലുള്ള തിണര്‍ത്ത കീഴ്ച്ചുണ്ടില്‍ ചോരകൊണ്ട് എഴുതപ്പെട്ട ചെറു വരകളും. മിക്കപ്പോഴും പട്ടുസാരിയാണ് മാലതി ഉടുക്കുക, കുണ്ടിയും കുലുക്കിയുള്ള നടത്തത്തിൽ തന്നെ ആണുങ്ങളായ ആണുങ്ങളുടെ മുഴുവൻ കുണ്ണ എണീക്കും. പക്ഷെ പിള്ളയാണ് അവളുടെ നെയ്കുണ്ടി ആദ്യമായി പൊളിച്ചതും പകൽ പൂറിലും രാത്രി കുണ്ടിയിലും അവളെ കളിക്കുന്നത്.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025