Kambikuttan Malayalam

Sex stories Kambikuttan kambikathakal

പുതുനാമ്പുകൾ തളിർത്തപ്പോൾ

“” ഇതാണ് ലജി നമ്മുടെ സ്ഥലം . വീട് പഴയതാണ് . പക്ഷേ നല്ല ക്ളൈമറ്റാണ് . നല്ല തണുപ്പില്ലേ ഇവിടെ “‘

ശെരിയാണ് നല്ല കുളിർമ, മനസ്സിനും ശരീരത്തിനും .അവൻ സംസാരിച്ചപ്പോൾ നമ്മുടെ സ്ഥലം എന്ന് പറഞ്ഞത് അവൾ ശ്രദ്ധിച്ചു . അവൻ പലപ്പോഴും അവളോടുള്ള ഇഷ്ടം പറയാതെ പറയുന്നുണ്ടായിരുന്നു .

” ഇതെത്ര ഏക്കറുണ്ട് രാജേഷ് ?”’

“‘ മൊത്തം പതിനഞ്ച് ഏക്കർ … റോഡിന് അപ്പുറത്ത് അഞ്ചേക്കർ നെൽപ്പാടം . പിന്നെ ഒരു പത്തേക്കർ നെൽപ്പാടം പാട്ടത്തിന് എടുത്തിട്ടുണ്ട് . “”‘

“‘ അമ്മക്കെല്ലാം കൂടെ നോക്കി നടത്താൻ പറ്റുമോ ?”’

“‘ എനിക്ക് വലിയ ഇഷ്ടമാണ് കൃഷി ഒക്കെ . റിട്ടയർ ആയിട്ട് വേണം നാട്ടിൽ വന്നു കൃഷീം ഒക്കെയായി കൂടാൻ “”‘

“‘ എനിക്കും കൃഷിയൊക്കെ ഇഷ്ടമാണ് .. താറാവും കോഴിയും ആടും .പശുവും ഒക്കെ “‘
“” .ഹ്മ്മ് …നമുക്ക് ഒന്നിച്ചു ചെയ്തു കളയാം . തനിക്ക് താല്പര്യമുണ്ടോ ?”’

” ഗായത്രി ഓടിക്കും “”‘

രാജേഷ് ഒന്നും മിണ്ടിയില്ല . അവൻ ബുളളറ്റ് മുറ്റത്തേക്ക് കയറ്റി നിർത്തി . രണ്ടു മൂന്നു പണിക്കാർ അവിടെ കാലും മുഖവും കഴുകുന്നുണ്ടായിരുന്നു . കുറച്ചുപേർ പണി ആയുധങ്ങൾ ഒതുക്കി വെക്കുന്നു .

“” സാറിനെ കണ്ടില്ലാത്തപ്പോൾ ഞാൻ ഓർത്തു ഇനി വരില്ലയെന്ന് “” .

ചെവിയിൽ ഒരു പെൻസിൽ വെച്ച ആൾ മുന്നോട്ട് വന്നു , അയാളുടെ കയ്യിലൊരു ചെറിയ ഡയറിയും ഉണ്ടായിരുന്നു

“‘ കൃഷ്ണേട്ടാ ബുധനാഴ്ച കൊണ്ട് തീരൂല്ലോ അല്ലെ .?”’

“‘ തിങ്കളാഴ്ച കൊണ്ട് തീർക്കാം സാറെ . സാറിന് വെള്ളിയാഴ്ച പോകേണ്ടതല്ലേ . അധികം പേരെ ഒന്നും വിളിക്കുന്നില്ലെങ്കിൽ ബുധനോ വ്യാഴമോ കയറി താമസിക്ക് .ഞങ്ങൾ നാളെയും പണിയാൻ വരുന്നുണ്ട് “‘

“‘ നാളെ ഞായർ അല്ലെ ?”

“‘ അതൊന്നും സാരമില്ല സാറെ . നിങ്ങളുടെ ഒക്കെ അവിടത്തെ വിശ്രമില്ലാത്ത ജീവിതം കാണുമ്പോൾ ഞങ്ങൾക്കൊരു ഞായർ എങ്കിലും നിങ്ങൾക്ക് വേണ്ടി ഉപേക്ഷിക്കത്തില്ലേ “”‘

രാജേഷ് പുഞ്ചിരിയോടെ അവർക്ക് കണക്ക് തീർക്കുമ്പോൾ ലജിത വീടിന്റെ പുറകുവശത്തേക്ക് പോയി . പുറകിലേക്ക് നടക്കുമ്പോൾ അയാൾ രാജേഷിനോട് വൈഫാണോ എന്ന് ചോദിക്കുന്നതും രാജേഷ് അതെയെന്നുത്തരം കൊടുക്കുന്നതും ലജിത കേട്ടു .അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു .

പുറകിലുള്ള കിണറും അതിനടുത്തുള്ള അലക്കുകല്ലും പഴയ മോഡൽ തൊഴുത്തും ഒക്കെ കണ്ടവൾ നടക്കുമ്പോളാണ് രാജേഷിന്റെ സ്വരം കേട്ടത്

“” അകത്തേക്ക് വാ ലജി . വീടൊക്കെ കാണാം “”

ലജിത പുറകുവശത്തെ വാതിലിലൂടെ അകത്തേക്ക് കയറി . പഴയ അടുക്കള അല്പം പുതുക്കിയിരിക്കുന്നു . തറയോടാണ് പാകിയിരിക്കുന്നത് . അകത്ത് പുറത്തേക്കാളും നല്ല കുളിർമ . ലജിത ഓരോ മുറിയും നോക്കി നടന്നു കണ്ടു . മുകളിലേക്കുള്ള തടിഗോവണിയുടെ മുന്നിൽ അവൾ നിന്നു .

“” മുകളിൽ രണ്ട ബെഡ്‌റൂമും ചെറിയ ഹാളും ഉണ്ട് .. കയറിക്കാണാം “‘ രാജേഷ് മുകളിലേക്ക് കയറാൻ ആഗ്യം കാണിച്ചു

“‘ രാജേഷ് കയറൂ .””

“‘ ലജി കയറൂ ,,,, എന്താ പേടിയാണോ ?”

“‘ ഹേയ് “” വയറിൽ കുത്തിയിരുന്ന സാരിയുടെ മുന്താണി അവൾ താഴേക്കിട്ടു . സാരിയുടെ മുന്താണി കുത്തിയതിനാൽ സ്വതവേ തള്ളി നിൽക്കുന്ന തന്റെ കുണ്ടിയുടെ ആകൃതിയും മറ്റും രാജേഷിനു കാണാമെന്നവൾക്ക് അറിയാമായിരുന്നു .
“”‘ കാൽ തട്ടി വീഴും ലജി ..എന്തിനാ മുന്താണി അഴിച്ചിട്ടേ അത് കുത്തൂ “”‘ രാജേഷ് പറഞ്ഞപ്പോൾ ലജിത സാരിത്തുമ്പു വീണ്ടും എടുത്തുകുത്തി

പടികൾ ഇടത്തേക്ക് തിരിഞ്ഞപ്പോൾ ലജിത അവ പാളി നോക്കി . ഞെരുങ്ങി ഉരഞ്ഞു കയറുന്ന തന്റെ രാജേഷിന്റെ നോട്ടമെന്ന് കണ്ടതും അവൾക്ക് നാണം വന്നു .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025