Kambikuttan Malayalam

Sex stories Kambikuttan kambikathakal

പുതു ജീവിതം

‘ എന്തോന്നാ അണ്ണാ ..ഇതൊന്നും അലക്കാറില്ലേ?’ അയാളുടെ ഡ്രെസ്സൊക്കെ ജമീലയാണ് കഴുകാറു , പക്ഷെ അണ്ടര്‍വിയറൊക്കെ കുളിക്കുമ്പോ റാവുത്തര്‍ തന്നെ തിരുമ്മിയിടും…

മുന്‍ വശത്തു പറ്റി പിടിച്ച കൊഴുത്ത ദ്രാവകത്തില്‍ ജമീല കൈവിരല്‍ കൊണ്ട് തോണ്ടി മണത്തു. റാവുത്തരുടെ കുണ്ണ ബെഡ്ഡില്‍ കുത്തി അയാളൊരു അരയിഞ്ചു മേലേക്ക് പോങ്ങിയോ എന്നൊരു സംശയം

” ഞാനലക്കിയെക്കം ….ഇതെലോക്കെ ഏതാണ്ട് പറ്റി പിടിച്ചിരുപ്പുണ്ട് …അണ്ണന്‍ ശെരിക്കു കഴുകാറില്ല”

“വേണ്ട ജമീലാ ..എന്‍റെ ഒക്കെ നീയെന്തിനാ കഴുകുന്നെ….വേണ്ട ”

അണ്ണന്റെ ബാക്കി തുണിയൊക്കെ ഞാനല്ലേ കഴുകുന്നെ ..പിന്നെന്താ ?”

“അത് നീയ് മെശീനിലല്ലേ കഴുകുന്നെ …ഇത് ശെരിക്കിനും കുത്തി തിരുമ്മിയിടണം”

‘ ഞാന്‍ കഴുകിയിട്ടെക്കാം…”

ജമീല തുടച്ചു തീര്‍ത്തു അണ്ടര്‍വിയറുമായി എഴുന്നേറ്റു …

റാവുത്തര്‍ പെട്ടന്ന് അവളോട് ഊണ് വിളമ്പാന്‍ പറഞ്ഞു .

‘ എന്നാ അണ്ണാ ധൃതി ? എന്നും ഊണ് കഴിക്കുന്ന സമയം ആയില്ലല്ലോ ”

ജമീല ഊണ് വിളമ്പിയിട്ട് ചോദിച്ചു
‘ അത് …ഞാനാ ഫയല്‍ എടുക്കാന്‍ വന്നതല്ലേ ജമീലാ ”

റാവുത്തര്‍ ഊണും കഴിഞ്ഞു ഫയലും എടുത്തു പോയപ്പോള്‍ ജമീലക്ക് അല്‍പം സംശയമായി.

!!..ഇനി അണ്ണന്‍ ഫയല്‍ എടുക്കാന്‍ തന്നെ വന്നതാണോ …ങാ നോക്കാം …നാളെയും അണ്ണന്‍ വരൂങ്കില്‍ …അണ്ണന്‍ എന്നെ കാണാന്‍ ..അല്ല …എന്‍റെ കാണാന്‍ തന്നെ വരുന്നതാണ് !!

””””””””””””””””””””””

രാത്രി അത്താഴം കഴിഞ്ഞിരിക്കുമ്പോള്‍ ഷാമോന്‍ അന്ന് വന്ന കവര്‍ വായിച്ചവരെ കേള്‍പ്പിച്ചു

” അപ്പൊ മോനെ …ഈ ഇരുപതാം തീയതിക്കുള്ളില്‍ നമ്മളിത്രേം കാശുണ്ടാക്കണം ..അല്ലെ ” ജമീല താടിക്ക് കയ്യും കൊടുത്താലോചിച്ചു … ഷാനുവും അപ്പുറത്ത് ഭിത്തിയില്‍ ചാരിയിരിക്കുന്നുണ്ടായിരുന്നു

” ആള്‍ക്ക് അഞ്ചു ലക്ഷം വീതം ഉണ്ടാക്കിയാ പ്രശ്നം തീരുമായിരുന്നു ” ഷാമോന്‍ തമാശ രൂപത്തിലാണത് പറഞ്ഞതെങ്കിലും മൂന്നു പേരും ഒരു നിമിഷം ചിന്തയില്‍ ആണ്ടു പോയി

‘ ഉമ്മക്ക് റാവുത്തര്‍ അണ്ണന്റെ അടുത്തൊന്നു ചോദിച്ചു കൂടെ ?”

” നിനക്ക് അറിയാന്‍ പാടില്ലേ മൂപ്പരുടെ സ്വഭാവം … അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവന്‍ അല്ലെ മൂപ്പര് ?”

ഷാനുവിന്റെ ചോദ്യത്തിനു ഷാമോന്‍ ആണ് മറുപടി പറഞ്ഞത്

” എന്നാ ..നീയ് നിന്‍റെ കൂട്ടുകാരുടെ അടുത്തൊന്നു ചോദിച്ചു നോക്ക് പെണ്ണെ ” ജമീലക്ക് തന്‍റെ അനാസ്ഥ ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025