Kambikuttan Malayalam

Sex stories Kambikuttan kambikathakal

ENTE KADHAKAL 7

അലമാരയില്‍ നിന്നും പാസ്സ് ബുക്കും കാശും തപ്പിയെടുത്തുകൊണ്ട് നില്‍ക്കുമ്പോഴാണ് റോസമ്മയെക്കുറിച്ച് ആലോചിച്ചത്… പള്ളിയിലെ കുഴിവെട്ടുകാരന്‍ ചാക്കോയുടെ രണ്ടാം കെട്ടാണ് റോസമ്മ.. റോസമ്മയുടെയും രണ്ടാം കെട്ടാണ്.. രണ്ടു പേര്‍ക്കും രണ്ട് കെട്ടിലും മക്കളില്ല… ചാക്കോ ഒരു ജലജീവിയാണ്.. വെള്ളത്തില്‍ മാത്രമേ ജീവിക്കൂ… റോസമ്മയെക്കുറിച്ച് നാട്ടുകാരാരും ഇന്നുവരെ മോശമായിട്ടൊന്നും പറഞ്ഞിട്ടില്ല.. തൊഴിലുറപ്പിനും, വീട്ടുജോലിക്കുമൊക്കെ പോയാണ് അവള്‍ കുടുംബം പുലര്‍ത്തുന്നത്.. കാണാന്‍ നല്ലൊരു ഉരുപ്പടി എന്നു പറഞ്ഞാല്‍ അതിശയോക്തി ആവില്ല… മലയാളം സിനിമാ നടി കനക കുറച്ചുകൂടി വെളുത്ത് തുടുത്തിരുന്നാല്‍ എങ്ങനെ ഇരിക്കുമോ അതാണ് റോസമ്മ…. ഇടയ്ക്കൊക്കെ വീട്ടില്‍ സഹായിക്കാനൊക്കെ വരാറുണ്ട്… എന്‍റെ തനി സ്വഭാവം ഒന്നു രണ്ടു തവണ അവളുടെ അടുത്ത് ഇറക്കി നോക്കിയപ്പോഴൊക്കെ വരാലിനെപ്പോലെ അവള്‍ വഴുതി മാറിയിട്ടുണ്ട്… പക്ഷെ കഴിഞ്ഞ തവണ കൊപ്ര ആട്ടിച്ചത്  എടുക്കാന്‍ പോയത് ഇവളുമായിട്ടാണ്… തിരികെ വന്ന വഴി കാറില്‍ വെച്ച് അവളുടെ മുലയില്‍ ഒന്ന് ഞെക്കിയപ്പോള്‍ അവള്‍ പറഞ്ഞ മറുപടി .. “ആരെങ്കിലും കണ്ടാല്‍ പിന്നെ ചത്താല്‍ മതി സാറേ” അവളുടെ മനസ്സിലെ അനുകൂലഭാവം വെളിവാക്കിയെന്നത് എന്നില്‍ സന്തോഷമുളവാക്കിയിരുന്നു…

അവളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ത്തന്നെ കൈലി കൂടാരമടിച്ചു….ഇനി ഇതുപോലെ ഒരവസരം കിട്ടില്ല.. ഇന്നത്തെ ദിവസം ഇനി വരില്ല… അവളെ അനുഭവിക്കണം.. മനസ്സില്‍ ഒരു തീരുമാനം എടുത്തു… ഓര്‍ത്തപ്പോള്‍ ശരീരത്തിനൊരു വിറയല്‍… പാസ്സബുക്കും കാശും ഡൈനിംഗ് ടേബിളിനു മുകളില്‍ വെച്ചിട്ട് ജഗ്ഗില്‍നിന്ന് വെള്ളമെടുത്ത് മടമടാന്ന് കുടിച്ചിറക്കിക്കൊണ്ട് നില്‍ക്കുമ്പോള്‍ കാളിംഗ് ബെല്‍ മുഴങ്ങി… എന്‍റെ ഹൃദയം പടപടാന്ന് ഇടിക്കാന്‍ തുടങ്ങി…

വാതില്‍ തുറന്നപ്പോള്‍  നിറചിരിയുമായി  റോസമ്മ മുന്നില്‍…ഇളം നീല നൈറ്റിയുടെ മുന്‍വശം തുളച്ച് പുറത്തുചാടാന്‍ എന്നതുപോലെ തുളുമ്പി നല്‍ക്കുന്ന മുപ്പത്തിയാറിനും മുകളിലുള്ള ആ മുലക്കുടങ്ങളില്‍ നിന്നും കണ്ണെടുക്കാനാവാതെ നില്‍ക്കുന്ന എന്നോട് ഇതെന്തു നില്‍പാ സാറേ , സ്വപ്നം കാണുവാണോ.. എന്ന ചോദ്യമാണ് എന്നെ ഉണര്‍ത്തിയത്…. ങാ.. റോസ…റോസമ്മ വാ… അവള് പൈസ വെച്ചിട്ടുണ്ട് …ഞാന്‍ എടുത്തുതരാം.. റോസമ്മ കേറി വാ.. ഞാന്‍ വിളിച്ചു….

The Author

manuraj

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025