Kambikuttan Malayalam

Sex stories Kambikuttan kambikathakal

Puthuvalsaram

പിറ്റേ ദിവസം ഉച്ചക്ക്.. ..ഞാൻ എത്തി ……..ഭക്ഷണം കഴിക്കുമ്പോൾ അവൾ താഴേക്ക് പോയി………ഡ്രസ്സ് മാറി വന്നു….കടയിൽ പോകാൻ തയ്യാറായി……. ഞാൻ കുഞ്ഞിനേയും എടുത്ത കാറിനടുത്തേക്ക് നടന്നു ………പുറകിൽ കയറാൻ പോയ അവളെ ഞാൻ മുൻ സീറ്റിൽ ഇരുത്തി…..ഞാൻ അവളെ നോക്കി…. കീറിയ ചുരിദാർ കൈ കൊണ്ട് തച്ചിരിക്കുന്നു ……..  ടോപ് വേറെ ബോട്ടം വേറെ  ഷാൾ വേറെ ………..സ്ലിപ്പറും ……..എനിക്ക് പാവം തോന്നി ……. മാർക്കറ്റ് പോയി കുറെ സാധനങ്ങൾ വാങ്ങി …………വരുന്ന വഴിയിൽ ഒരു ടെക്‌സ്‌റ്റൈൽസ് മുന്നിൽ വണ്ടി നിർത്തി…..ഞാൻ കുഞ്ഞുമായി ഇറങ്ങി ……അവൾ വണ്ടിയിൽ തന്നെ ഇരുന്നു…….. ഞാൻ പുറത്തേക്ക് വിളിച്ചു ……

അവളെയും കൊണ്ട് ഞാൻ ആ തുണിക്കടയിലേക്ക് കയറി …… അവൾ അസ്‌ചര്യത്തോടെ എന്റെ നോക്കി ….. ചുരിദാർ സെക്ഷനിലേക്ക് ഞാൻ അവളെ കൂട്ടികൊണ്ടു പോയി………………….  ഭയം അവളുടെ കണ്ണുകളിൽ ഞാൻ കണ്ടു…….

ഞാൻ …….. ലക്ഷ്മി രണ്ടു മൂന്ന് ചുരിദാർ വാങ്ങിക്കോളൂ ….

ലക്ഷ്മി….. വേണ്ട ചേട്ടാ ചേച്ചി വഴക്ക് പറയും…. നമുക്ക് പോകാം…….

ഞാൻ …….. ഞാനല്ലേ പറയുന്നത് നീ വാങ്ങിക്കോ? ……. ചേച്ചിയോട് ഞാൻ പറയാം ……..നീ വാങ്ങിക്കോ ……..

അങ്ങനെ അവൾക്ക് മൂന്ന് ചുരിദാറും ചെരിപ്പും പിന്നെ ജെട്ടിയും ബ്രായും …. കുഞ്ഞിന് കുറച്ചു തുണികളും വാങ്ങി ഞങൾ ഇറങ്ങി ….വണ്ടിയിൽ കയറി………. വണ്ടിയിൽ വച്ച് ഞാൻ അവളോട് പറഞ്ഞു ഇതെല്ലം എന്നെ ഇട്ടു കാണിക്കണം ………. അവൾ മറുപടി ഒരു ചെറു പുഞ്ചിരിയിലൊതുക്കി ……

വീട്ടിലെത്തി ചേച്ചി അവരെ കാത്തു നിൽപ്പുണ്ടായിരുന്നു ……..വണ്ടിയിൽ നിന്ന് ഇറങ്ങിയതും ഞാൻ ചേച്ചിയോട് പറഞ്ഞു

ചേച്ചി ഞാൻ ഇവൾക്ക് കുറച്ചു ഡ്രസ്സ് എടുത്തു കൊടുത്തിട്ടുണ്ട് ……. ചേച്ചി അവളെ വഴക്കുപറയുകയൊന്നും ചെയ്യരുത് …….. ഡാ അപ്പൊ എനിക്ക് ഒന്നും വാങ്ങിലെ ………. ചേച്ചിക് ഞാൻ ഒരു കുപ്പി വാങ്ങി വച്ചിട്ടുണ്ട് യെന്ത തരട്ടെ……….

ശോഭ….. നീ എന്നെ കളിയാക്കുകയൊന്നും വേണ്ട …….വേണ്ടി വന്നാൽ ഞാൻ കുപ്പി വാങ്ങി കുടിക്കും ഒന്ന് പോടാ ചെക്കാ ………… ഡാ നീ കുപ്പി വാങ്ങി എങ്കിൽ ഇങ്ങു കൊണ്ടു വാ ……..  ഡാ നീ കുഞ്ഞിന് വല്ലതും വാങ്ങിയോ?

അതിനു മറുപടി പറഞ്ഞത് ലക്ഷ്മി അയിരുന്ന്നു………

വാങ്ങി ചേച്ചി ……

ചേച്ചി …… നിനക്ക് കോളടിച്ചല്ലോടി……ഡാ ജെട്ടിയും ബ്രായുമൊക്കെ വാങ്ങി കൊടുത്തോ?

ഞാൻ ഒന്ന് ചമ്മി ………ചിരിച്ചുകൊണ്ടുനിന്നു ……..ഈ ചേച്ചിക്ക് ഒരു നാണവുമില്ലാ…….

ഞാൻ അകത്തേക്ക് പോയി…….. എന്റെ പുറകെ ലക്ഷ്മിയും ………. ഞാൻ ലെക്ഷ്മിയോട് ചോദിച്ചു ഹാപ്പി ആണല്ലോ?

അവൾ എന്നെ നോക്കി പുഞ്ചിരിച്ചു………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025