Kambikuttan Malayalam

Sex stories Kambikuttan kambikathakal

Puthuvalsaram Part 2

ലക്ഷ്മി ,,,,,,,,,,,, മതി ചേച്ചി ……….ഇപ്പൊ രണ്ടെണ്ണം അടിച്ചില്ലേ ഇനി കുറച്ചു കഴിഞ്ഞടിക്കാം ……………

ചേച്ചി ……….. നീ ഒഴിക്കടി ……… ഞാനും നല്ല ഫിറ്റാകട്ടെ ……….. ശർമ്മാജി ഒന്നൊഴിച്ചേ

ശർമ്മാജി കട്ടക്ക് ഒരെണ്ണം ഒഴിച് വെള്ളം ചേർത്ത് ചേച്ചിക്ക് നീട്ടി

ചേച്ചി അതുമായി അടുക്കളയിലേക്ക് പോയി ആരും കാണാതെ അതും സിങ്കിലേക്ക് ഒഴിച്ചുകളഞ്ഞു …………

വെങ്കി പയ്യെ കുഞ്ഞിനേയും യെടുത് മുകളിലേക്ക് പോയി ……… ലക്ഷ്മി പുറകെ പിടിച്ചു ………………..നല്ല ഫിറ്റായിപോയി പാവങ്ങൾ

അഭിയും നമ്മുടെ  പെൺപിള്ളേരും റൂമിലേക്ക് പോയി …………

ചേച്ചി …….. ശർമ്മാജി ഒന്ന് കൂടി വിട്ടിട്ട് വാ …….. അടുക്കളയിൽ ഇത്തിരി പണിയുണ്ട് ……….

ശർമ്മാജി ……….. ചേച്ചി ഒരെണ്ണവും കൂടി അടിച്ചാൽ ഞാൻ കമ്പനി തരാം

ചേച്ചി ……… എന്നാ ഒരെണ്ണം ഒഴിക്ക് …………..

ശർമ്മാജി രണ്ട് ഗ്ലാസിലും ഒരുപോലെ ഒഴിച്ച വെള്ളവും ചേർത്ത് ചേച്ചിക്ക് നീട്ടി ………….

ചേച്ചി അവിടെവച്ചുതന്നെ പകുതി അടിച്ചിട്ട് അതുംകൊണ്ട് നേരെ അടുക്കളയിലേക്ക് പോയി …………..അതും സിങ്കിലേക്കൊഴിച്ചു ………….. അതുകൂടി അടിച്ചപ്പോൾ ശർമ്മാജി ഒരുവിധം ഫിറ്റായി ………….. യെന്നുവച്ചു വാള് വയ്ക്കാനുള്ള അവസ്ഥയൊന്നും ആയിട്ടില്ല ……………..

ചേച്ചി …….. ശർമ്മാജി എന്താ പെണ്ണുകെട്ടാതെ

ശർമ്മാജി ………… ഞാൻ ഗൾഫിൽ കിടന്നു കഷ്ടപ്പെട്ടു സഹോദരിമാരെയൊക്കെ കെട്ടിച്ചുവിട്ടു അനിയനെ പഠിപ്പിച്ചു അവനെയും നല്ലനിലയിൽ എത്തിച്ചു …………തിരിച്ചു വന്നപ്പോൾ കയ്യിൽ ഒന്നുമില്ലയെന്നു തോന്നിയപ്പോൾ ആരും എന്നെ അടുപ്പിച്ചില്ല ………..അങ്ങനെ എനിക്ക് വീടും കൂടും ഒന്നും ഇല്ലാതെപോയി ……… വീടും കൂടും ഇല്ലാത്തവനാരാണ് പെണ്ണ് തരുന്നത് ……….. അങ്ങനെ പിന്നെ ആരും എന്റെ കാര്യം ഓർക്കാതെയായി പിന്നെ ഞാനും അങ്ങ് വേണ്ടെന്നു വച്ച് ………… ഒരുകണക്കിന് അതാ നല്ലതെന്നു എനിക്ക് ഇപ്പൊ തോന്നുന്നു ……….

ചേച്ചി ……..ഇപ്പൊ അതൊക്കെ തോന്നും ………..ഒന്ന് കിടന്നുപോയാൽ ആരും കാണില്ല …………അപ്പോയെ മനസിലാകൂ …………..

ശർമ്മാജി ………അപ്പൊ നോക്കാം …………

ചേച്ചിയും ശർമ്മാജിയും വെസ്റ്റ് ഒക്കെ കൊണ്ടുകളഞ്ഞു ……….. അടുക്കളയൊക്കെ വൃത്തിയാക്കി ശർമ്മാജി അഭിയെ ഒന്ന് നോക്കിയിട്ടു വരാമോ ചെക്കൻ നല്ല ഫിറ്റായിപോയി ….വാളുവച്ചിട്ടുണ്ടാകുമോ എന്തോ ………. ശർമ്മാജി നടന്നു പോകുന്നതും നോക്കി ചേച്ചി നിന്നു…………….

ശർമ്മാജി പെട്ടെന്ന് തന്നെ തിരിച്ചുവന്നു ……….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025