Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഖത്തറിലെ അത്തർ 5

സ്റ്റെല്ല : അതിനെന്താ നീ പൊയ്ക്കോ പൈസ വല്ലതും വേണോ? പിന്നെ രാവിലെ ആക്കിയാൽ മതി. വൈകീട്ട് ആയാൽ എങ്ങോട്ടെങ്കിലും പോകണം എങ്കിലും നിനക്ക് പോകാൻ പറ്റില്ല

ഞാൻ :ശരി ചേച്ചി

സ്റ്റെല്ല : ഇതെന്താ നിന്റെ കഴുത്തിൽ കടിച്ച പാട്

ഞാൻ ശരിക്കും പെട്ടു എന്ത് പറയും പെണ്ണ് കടിച്ചത എന്ന് പറയാൻ പറ്റുമോ. ഞാൻ ആകെ വിഷമത്തിൽ ആയി

സ്റ്റെല്ല : ഇന്നലെ ആയതാകും എന്താ പറ്റിയെ

ഞാൻ :ആ അതോ ഇന്നലെ ലുലുവിൽ പോയപ്പോൾ ഒരു കുട്ടി നിലത്തു കിടന്നു വാശി പിടിച്ചപ്പോ ഞാൻ എടുത്തു അപ്പൊ തന്നെ ആ കുട്ടി കടിച്ചു കുഴപ്പം ഇല്ല. 😉

ഇതിന് മുൻപേയും അവൾ കടിച്ചിരുന്നു അന്ന് ഷർട്ട്‌ ആയിരുന്നു കോളർ ഉള്ളത് കൊണ്ട് അന്ന് കണ്ടില്ല ഇന്ന് റൗണ്ട് നെക്ക് t-ഷർട്ട്‌ ആണ്. അത് പെട്ടന്ന് കണ്ടത്

സ്റ്റെല്ല :മം ഡോക്ടറെ കാണണം എങ്കിൽ കണ്ടോ പൈസ തരാം

ഞാൻ :വേണ്ട ചേച്ചി കുഞ്ഞല്ലേ

സ്റ്റെല്ല :ശരി

ചേച്ചി ഓഫീസിൽ വിട്ടപ്പോൾ തന്നെ  പെണ്ണിനെ വിളിച്ചു.

ഞാൻ :എടി നീ കടിച്ചത് ചേച്ചി പിടിച്ചു. എന്താ ഉണ്ടായേ എന്ന് ചോദിച്ചു ഞാൻ എല്ലാം പറഞ്ഞു

അവൾ :അടിപൊളി! ഞാൻ പെട്ടി പാക്ക് ചെയ്യട്ടെ ന്നാലും ന്റെ ചെക്കാ നിന്റെ കാര്യം

അപ്പോഴാ അവളുടെ സ്നേഹം ഞാൻ അറിഞ്ഞത് ഒരു വാക്ക് കൊണ്ട് പോലും എന്നെ വേദനപ്പിചില്ല

ഞാൻ :അതൊന്നും വേണ്ട ഞാൻ വേറെ നുണ പറഞ്ഞ് ഒപ്പിച്ചു. നിന്നെ ഞാൻ അങ്ങനെ വിടില്ല പെണ്ണെ

അവൾ :ഹാവൂ ആശ്വാസം ആയി.

അവൾ : ഇപ്പൊ എങ്ങനെ ഉണ്ട് ഞാൻ അത് നോക്കാൻ പറ്റിയില്ല

ഞാൻ: ഫോട്ടോ എടുത്തിട്ടുണ്ട് ഇന്നലെത്തെയും ഇന്നത്തെയും ഞാൻ അയക്കാം. പിന്നെ ജിമ്മിൽ പൊക്കോളാൻ ചേച്ചി പറഞ്ഞു രാവിലെ പോകാൻ പറഞ്ഞു

അവൾ :ന്നാ വന്നിട്ട് അന്വേഷിക്ക്

ഞാൻ :ഇവിടെ അടുത്ത് ഒന്ന് രണ്ടെണ്ണം ഉണ്ട് പോയിനോക്കണം. അതെ റംസാൻ അവധി ആകാറായി ഏഴെട്ട് ദിവസം കിച്ചൻ അവധി അല്ലേ എന്താ പരിപാടി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025