Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാജിയുടെ ജീവിതം 1

കഴുത്തിലും കുനിയുമ്പോ അവളുടെ മുല വിടവിലും ആയിരിക്കും വെള്ളവും കോരി തിരിഞ്ഞു നടക്കുന്ന അവളുടെ കുണ്ടികൾ അജയന് വല്ലാത്ത ഒരു ഇഷ്ടം തന്നെ ആണ് അങ്ങനെ ദിവസങ്ങൾ കടന്നു പോയി . കുറച്ചു ദിവസം ആയിട്ട് രാജി അജയനെ കാണുന്നില്ല അവൾ അജയന്റെ വീട്ടിൽ ചെന്നു 

അജയന്റെ വീട് 

രാജി ചെല്ലുമ്പോ അജയന്റെ അമ്മ സുലോജന ഇരിന്നു അരി തിരിയുവായിരുന്നു 

സുലോജന : ആ ആരാ ഇത് രാജിയോ കുറെ ആയല്ലോ നിന്നെ കണ്ടിട്ട് 

രാജി : വീട്ടിലെ പണിയൊക്കെ കഴിയുമ്പോ തന്നെ ഉച്ച ആവും പിന്നെ ഞാൻ കിടന്നു ഉറങ്ങും വൈന്നേരം എണീറ്റ പിന്നെ ചായയും രാത്രി ഉള്ള ഭക്ഷണം ഒക്കെ ആയി പിന്നെയും പണികൾ തന്നെ (ഇത് പറയുമ്പോ രാജിയുടെ കണ്ണുകൾ അജയനെ പരത്തുവായിരിന്നു )

അജയൻ ചേട്ടൻ എവിടെ 

സു ലോജന : അവൻ ഒരു ഇന്റർവ്യൂ ഉണ്ട് തിരുവനtha പുരത്തു പോയിരിക്കുവാ ഇന്ന് വൈകുന്നേരം വരും ( അത് കേട്ടപ്പോ രാജിയുടെ മുഖം തെളിഞ്ഞു )

രാജി : എന്ന ഞാൻ പോട്ടെ ചെന്നിട്ട് തുണി അലക്കാൻ ഉണ്ട്. വീട്ടിലേക് നടന്നപ്പോ നാളെ അജയൻ ചേട്ടനെ കാണാല്ലോ എന്ന് അവൾ മനസ്സിൽ വിചാരിച്ചു രാജിയുടെ മുഖത്തു ഒരു സന്തോഷം വന്നു 

പിറ്റേ ദിവസം എല്ലാരും പോയി കഴിഞ്ഞു പാത്രം ഒക്കെ കഴുകി കഴിഞ്ഞു രാജി വെള്ളം എടുക്കാൻ വേണ്ടി പൈപ്പിന് ചൊട്ടിലേക്ക് നടന്നു വെള്ളം എടുക്കുന്നത്തിന് ഇടയിൽ രാജി അജയൻ നെ നോക്കി പക്ഷെ അവിടെ ഒന്നും കാണുന്നില്ല രണ്ടു കുടം വെള്ളവുമായി അവൾ വീട്ടിലേക്ക് നടന്നു പിന്നെയും വന്നു അപ്പോഴും നോക്കി അജയനെ കണ്ടില്ല രാജിയുടെ മനസ്സിൽ വല്ലാത്ത നിരശയും അതിലേറെ സങ്കടവും വന്നു രാജി വെള്ളം എടുത്തു തിരിഞ്ഞപ്പോ അതാ അജയൻ 

രാജി അജയനെ നോക്കതെ നടന്നു 

അജയൻ : എന്താണ് രാജികുട്ടി ഒരു മൈൻഡ് ഇല്ലാതെ പോകുന്നെ 

രാജി : ഓ ഈ പറയുന്ന ആൾ നമ്മളെ ഒന്നും മൈൻഡ് ഇല്ലാലോ. എവിടെ ആയിരിന്നു ഇത്രയും ദിവസം 

അജയൻ : അതാണോ ഈ ദേഷ്യം 

രാജി : എങ്ങനെ ദേഷ്യം വരാതെ ഇരിക്കും ഒന്ന് parayayunnu പോകുമ്പോ ഞാൻ എത്ര വട്ടം വന്നു നോക്കിയേന്ന് അറിയോ 

അജയൻ : ഇനി പറയാതെ ഞാൻ എവിടെയും പോവില്ല പോരെ എന്താ രാജി കുട്ടിയുടെ മുഖം ഇനിയും ഒന്ന് സന്തോഷം വരാതെ ഇരിക്കുന്നെ ഞാൻ ഒരു സാധനം വാങ്ങിയിട്ടുണ്ട് രാജിക്ക് 

രാജി : എന്ത് സാധനം 

അജയൻ : ഇപ്പൊ കൈയിൽ ഇല്ല വീട്ടിൽ ബാഗിൽ ഉണ്ട്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025