Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാജിയുടെ സാരഥി

അതിലൊന്നാണ് ജിത്തണ്ണന്റെ താത്പര്യക്കുറവ് ചേച്ചിയെ മടുത്തു എന്നാണ് ചേച്ചിയുടെ വാദം എന്നാൽ ജോലി ഭാരം കൊണ്ടാവണം ചേച്ചിയെ ശ്രദ്ധിക്കാൻ മറക്കുന്നത് എന്ന് ഞാൻ അഭിപ്രായപ്പെട്ടു. അത് സന്മതിക്കാൻ ചേച്ചി തയ്യാറായില്ല. അങ്ങനെ…അങ്ങനെ… ചർച്ച വിഷയം ലൈഗികതയിൽ വന്നു. ഒന്നും അങ്ങനെ തുറഞ്ഞു പറഞ്ഞില്ലെങ്കിലും ഇപ്പോൾ അത്ര സുഖത്തിലല്ലന്ന് മനസിലായി. അപ്പോൾ ഒന്ന് ട്രൈ ചെയ്താലോ എന്ന് മനസ് ചോദിച്ചു. അവസരം വരട്ടെ ഞാൻ മനസിൽ തന്നെ പറഞ്ഞു. അങ്ങനെ ഒരു ദിവസം ചേച്ചിയ്ക്ക് ഡ്രൈവിഗ് പഠിക്കണം എന്ന ആവിശ്യം ജിത്തണ്ണനെ അറിയിച്ചു. പുള്ളിക്ക് സൗകര്യമില്ലന്ന് മുഖത്ത് നോക്കി പറഞ്ഞു.മാസത്തിൽ രണ്ട് ദിവസം നാട്ടിൽ വരുന്ന പുള്ളിക്കാരന് ചേച്ചിയെ ഡ്രൈവിങ് പഠിപ്പിക്കുക എന്നത് അസാധ്യം. മാത്രമല്ല ജിത്തണ്ണൻ മുടിഞ്ഞ ദേഷ്യക്കാരനാണ് എന്ന് ഞാൻ പറഞ്ഞല്ലോ. പുള്ളിടെ അടുത്തിരുന്ന് പഠിക്കുന്നത് അത്ര പന്തിയല്ലെന്ന് ചേച്ചിയ്ക്ക് മനസിലായി. അങ്ങനെ അവിടുത്തെ ആസ്ഥാന ഡ്രൈവറായ എന്നെ ആ ദൗത്യം ഏൽപ്പിച്ചു. ഞാൻ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. അങ്ങനെ നല്ലൊരു ദിവസം തുടങ്ങാമെന്ന് ചേച്ചി പറഞ്ഞു. ബുധനാഴ്ച തുടങ്ങാമെന്ന് തീരുമാനിച്ച് ആ ദിവസത്തിനായി ഞാൻ കാത്തിരുന്നു. കുറച്ച് നാളായി വാണമടിയിൽ ഒന്നും താത്പര്യമില്ലാതിരുന്ന എനിക്ക് ചേച്ചിയെ കുറിച്ച് ഓർത്തപ്പോൾ ഒരു തരിപ്പ് കയറി വന്നു. പല പല കാര്യങ്ങൾ മനസിൽ വന്നപ്പോൾ ചേച്ചിയെ ഒന്ന് കളിക്കണം എന്ന് തോന്നി. എങ്ങനെ ഡ്രൈവിങ് പഠിപ്പിക്കണം എന്ന ചിന്തയായി. സ്കൂട്ടർ ആയിരുന്നേൽ പുറകിൽ ഇരുന്ന് ഒന്ന് ഉരച്ചെങ്കിലും സുഖിക്കാമായിരുന്നു കാറിൽ ഒന്നിനും പറ്റില്ല. എന്റെ ചെറുപ്പത്തിൽ അച്ഛൻ എന്നെ മടിയിൽ ഇരുത്തി ആയിരുന്നു സ്റ്റിയറിംഗ് ബാലൻസ് പഠിപ്പിച്ചത്. അതുപോലെ ഒന്ന് പരീക്ഷിക്കാൻ പറ്റിയിരുന്നെങ്കിൽ ചേച്ചിയുടെ പതുപതുത്ത ചന്തി എന്റെ മടിയിൽ അമർന്നേനേ. ഇതൊക്കെ ആലോചിപ്പോൾ എന്റെ കുട്ടൻ വല്ലാതെ ഉണർന്നു.എന്നിട്ടും ഞാൻ എന്നിലെ കാമം അടക്കി ആ ദിവസത്തിനു വേണ്ടി കാത്തിരുന്നു.
അങ്ങനെ 2 ദിവസത്തെ കാത്തിരിപ്പിനു ശേഷം ആ ദിവസം വന്നെത്തി . രാവിലെ ചേച്ചി വിളിച്ചു ഒരു 11:30 കഴിയുംമ്പോൾ ഇറങ്ങാം എന്ന് പറഞ്ഞു. കുളിച്ചൊരുങ്ങി ഞാൻ ഒരു 11:20 കഴിഞ്ഞപ്പോൾ ചെന്നു. ഞാൻ കോളിങ് ബെൽ അടിച്ചു. ചേച്ചിയെ കാണാനുള്ള ആകാംക്ഷയിൽ ഞാൻ ആ വരാന്തയിൽ നിന്നു .പതിയെ കതകുകൾ തുറന്ന് വന്നു നോക്കിയപ്പോൾ ആ കിളവി ആയിരുന്നു. അവരെ കണ്ടതോടെ എന്റെ ആവേശം പോയി.
ഞാൻ: ചേച്ചി എന്തിയെ ?
കിളവി: അവൾ കുളി കഴിഞ്ഞേ ഒള്ളൂ
പറഞ്ഞു തീരും മുമ്പേ ചേച്ചി പുറത്തേക്ക് വന്നു ചുരിദാർ ആണ് വേഷം ഒരു ബ്ലാക്ക് ടോപ്പും വൈറ്റ് ലെഗിൻസ് പാന്റും ഷാൾ ഇട്ടിട്ടില്ല. എന്റെ അടുത്ത് വന്ന് കാറിന്റെ ചാവി തന്നിട്ട് വണ്ടി എടുക്കാൻ പറഞ്ഞു. ഞാൻ വണ്ടി തിരിച്ച് ഗേറ്റിനു വെളിയിൽ ഇറക്കി എന്നിട്ട് ചേച്ചി വരാൻ വെയ്റ്റ് ചെയ്തു. 2 മിനിറ്റ് കഴിഞ്ഞപ്പോൾ ചേച്ചി ഓടി വണ്ടിയിൽ വന്ന് കയറി. കാറിൽ ആകെ ഒരു മണം പടർന്നു ഞാൻ ആ മണം ആസ്വദിച്ചു. ചേച്ചി: എന്താടാ ?
ഞാൻ: നല്ല മണം
ചേച്ചി: ഓഹ് അതോ … അത് സോപ്പിന്റെ ആടാ ..
ഞാൻ: എന്നാലും….ആഹ്…
ചേച്ചി: എന്താടാ… ഇഷ്ടപ്പെട്ടോ.?
ഞാൻ: ഒരു പാട് …
ഞാൻ മെല്ലെ ചേച്ചിടെ മാറിലേയ്ക്ക് നോക്കി.. അത് ചേച്ചി കണ്ടപ്പോൾ
ഞാൻ: ഷാൾ ഇടുന്നില്ലേ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025