Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാജിയും ഞാനും 2

പിന്നെ സുധി പറയുകയും ചെയ്തു.. അപ്പോൾ ഞാൻ അത് വിശ്വസിച്ചില്ല.. ഇപ്പോൾ തോന്നുന്നു സുധി പറഞ്ഞത് ശരിയാണന്ന്‌…

അയാൾ എന്താണ് പറഞ്ഞത്..?

നന്ദേട്ടനെ വല്ലാതെയൊക്കെ പറഞ്ഞപ്പോൾ ഞാൻ അങ്ങനെ പറയണ്ട എന്ന് സുധിയോട് പറഞ്ഞു..

അപ്പോൾ സുധി പറഞ്ഞത്… നന്ദേട്ടനെ പോലെ ഉള്ളവരിൽ ചിലർക്ക് അവരെ ഇങ്ങനെയൊക്കെ പറയുന്നതാണ് ഇഷ്ടമെന്ന്….

ഇപ്പോൾ ദേ ആ സാധനം ഇങ്ങനെ പൊങ്ങി നിൽക്കുന്ന കാണുമ്പോൾ സുധി പറഞ്ഞത് സത്യമാണെന്ന് എനിക്കും തോന്നുന്നു…

അപ്പോളാണ് നന്ദു അത് ശ്രദ്ദിച്ചത്.. അവൻ പെട്ടന്ന് തന്റെ കുണ്ണയെ തുടകൾക്കിടയിൽ വെച്ച് മറക്കാൻ ശ്രമിച്ചു…

മറയ്ക്കണ്ട.. കുറേനേരമായി ഞാൻ കാണുന്നു അതിങ്ങനെ പൊങ്ങി നിൽക്കുന്നത്… ഇതിലൊക്കെ എന്താണോ ഇത്ര ആനന്ദിക്കാൻ ഉള്ളത്…

ഏതായാലും ഞാൻ ഇനിയും ഇതിനില്ല. എന്നെ താലി കെട്ടിയ ആളെ ഇത്ര തരം താണ രീതിയിൽ അപമാനിച്ചിട്ട് കിട്ടുന്ന സുഖം എനിക്ക് വേണ്ടാ…

രാജി പറയുന്നത് കേട്ടപ്പോൾ അവളെ വാരി പുനർന്ന്‌ ഉമ്മകൾ കൊണ്ട് മൂടാനാണ് എനിക്ക് തോന്നിയത്….

പക്ഷേ വിധി എന്നൊന്നുണ്ടല്ലോ.. അത് മാറ്റാൻ ആർക്ക് കഴിയും..അവൾ ഞാൻ അപമാനിക്കപ്പെടുന്നതിൽ വിഷമവും വേദനയും ഉള്ളതു കൊണ്ട് അയാൾ തരുന്ന സുഖങ്ങൾ വേണ്ടാന്ന് വെയ്ക്കാൻ തീരുമാനിച്ചു എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത് ഇങ്ങനെയാണ്…

എന്നെ ഓർത്ത്‌ നീ ഇതൊന്നും വേണ്ടാന്ന് വെയ്ക്കണ്ട… അയാൾ പറയുന്നതൊന്നും എന്റെ ശരീരത്ത് ഏൽക്കുന്നില്ലല്ലോ..

നിങ്ങൾ എന്തു മനുഷ്യനാണ് നന്ദേട്ടാ.. ആണായിപിറന്നവർ ആരും ഇങ്ങനെ യുള്ള വർത്തമാനം പറയുമോ…

സുധി പറഞ്ഞത് മുഴുവൻ സത്യമായികൊണ്ടിരിക്കുന്നല്ലോ ദൈവമേ…

നന്ദേട്ടൻ അറിഞ്ഞു കൊണ്ടാണന്നു പറഞ്ഞപ്പോൾ ആണ് സുധി തലയിൽ സിന്ദൂരം തൊടുന്ന കാര്യം പറഞ്ഞത്…

അതെന്താ നീ പറഞ്ഞത് അയാൾക്ക് വിശ്വാസം ആയില്ലേ..

അതല്ല.. സുധി വിചാരിക്കുന്ന കാറ്റകറിയിൽ പെട്ട ആളാണങ്കിൽ സന്തോഷത്തോടെ സിന്ദൂരം വെയ്ക്കുമത്രേ…

അതെന്താ.. കാറ്റഗറി..?

അതൊന്നും എനിക്കറിയില്ല… സുധി ഏതോ കാറ്റഗറിയിൽ നന്ദേട്ടനെ പെടുത്തിയിട്ടുണ്ട്… പോലീസ് അല്ലേ.. ഇങ്ങനെയുള്ളവരെ കുറേ കണ്ടിട്ടുണ്ടാ വും..

എനിക്ക് അങ്ങനെ ഒന്നും ഇല്ല.. ഇത് ഒരു രസം അത്ര തന്നെ… അത്ര നിസാരമാണെങ്കിൽ നമുക്ക് ഇനി ഇങ്ങനെ വേണ്ട നന്ദേട്ടാ…

The Author

Lohithan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025