Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാക്കിളികൾ

പക്ഷെ നല്ല ഷെയ്‌പ്പ്. പിന്നെ ചേട്ടൻ ചേച്ചിയുടെ മുല എടുത്തു പാല് കുടിക്കുന്നത് പോലെ ഉറിഞ്ചി വലിക്കുന്നു. ചേച്ചി കണ്ണും അടച്ചു ചേട്ടന്റെ മുലകുടി ആസ്വദിക്കുകയാണ്.പിന്നെ ചേച്ചി ചേട്ടന്റെ കൈലി വകഞ്ഞു മാറ്റി എന്തോ ചെയ്യുന്നത് കണ്ടു അപ്പോളേക്കും ഞാൻ അവിടെ നിന്നും മാറി അടുക്കളയിൽ പോയി ചേട്ടന് രാത്രികഴിക്കാൻ കൊണ്ട് പോകാൻ ഉള്ള ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞു ചേച്ചി അടുക്കളയിലേക്ക് വന്നു. അയ്യോ മോൾ ഉണ്ടാക്കിയോ എല്ലാം. ചേച്ചിയുടെ നയിറ്റി സിബ് ഇപ്പൊഴും തുറന്നു കിടക്കുകയാണ് അകത്തു ഇട്ടിരിക്കുന്ന കറുത്ത ബ്രാ പുറത്തു കാണാം. ഞാനും ഇപ്പോൾ ചേച്ചിയോട് ഫ്രീ ആയിട്ട് സംസാരിക്കും. കാരണം ചേച്ചിക്ക് ഇഷ്ടം ആണ് അങ്ങിനെ സംസാരിക്കുന്നവരെ. അങ്ങിനെ സംസാരിക്കുന്നവരുടെ മനസ്സ് ശുദ്ധമാണെന്നാണ് ചേച്ചിയുടെ വിലയിരുത്തൽ.ഞാൻ എപ്പോഴും ഇങ്ങനെ മൂകമായി ഇരിക്കുമ്പോൾ ചേച്ചി ചീത്ത പറയും സ്നേഹത്തോടെ. പെണ്ണുങ്ങൾ ആയാൽ തന്റേടം വേണം മോളേ ഇങ്ങനെ പാവം ആകരുത് എന്നൊക്കെ ഉപദേശിക്കും. ആ ഉപദേശം ഞാൻ അങ്ങ് ഉൾക്കൊണ്ടു. അതെ ഞാൻ കണ്ടു കേട്ടോ?? എന്ത് കണ്ട്? നിങ്ങളുടെ റൊമാൻസ്. ചേച്ചിയുടെ മുഖം നാണം കൊണ്ട് ചുവന്നു.എല്ലാം കണ്ടോടി പെണ്ണെ?? ദേ ഇത് കണ്ടു.. എന്ത്? ചേച്ചിയുടെ തുറന്നു കിടക്കുന്ന നയിറ്റി സിബ് ചൂണ്ടി കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു. അയ്യേ ചേച്ചി മുഖം ചുളിച്ചു. കതക് അടച്ചിട്ടു റൊമാൻസ് ചെയ്തുകൂടെ സൂസി കൊച്ചേ?? ഞാൻ ചേച്ചിയെ കളിയാക്കി.ചേച്ചിക്ക് ഈ സൂസി കൊച്ചേ വിളി വലിയ ഇഷ്ടം ആണ്. അത് വിളിക്കാൻ എനിക്കും ചേട്ടനും മാത്രമേ അവകാശം ഉള്ളൂ. ചേച്ചി എനിക്ക് അനുവദിച്ചു തന്നിട്ടുള്ള സ്വാതത്ര്യം ആണ് അത്.ഓഹ് നീയും കല്യാണം കഴിച്ചു നോക്ക് അപ്പൊ അറിയാം ഇതിന്റെയൊരു ത്രില്ല്. ഓഹ് എനിക്കിപ്പോൾ ആ ത്രില്ലൊന്നും വേണ്ട. എനിക്ക് ഇങ്ങനെയൊക്കെ അങ്ങ് പോയാൽ മതി. അപ്പോഴേക്കും ചേട്ടൻ അകത്തേക്ക് വന്നു. ഞങ്ങളുടെ സംസാരം അവിടെ മുറിഞ്ഞു.മോൾക്ക് പൈസവല്ലതും വേണോ ചേട്ടൻ ചോദിച്ചു. ഹേയ് വേണ്ട ചേട്ടാ. അവൾക്ക് പൈസ വേണമെങ്കിൽ ഞാൻ കൊടുത്തോളാം ഇച്ചായാ. ഇച്ചായൻ പോകാൻ നോക്ക് ട്രെയിൻ മിസ്സ്‌ ആക്കണ്ട. ചേട്ടൻ ചേച്ചിയെ നോക്കി കണ്ണ് ഇറുക്കി കാണിക്കുന്നത് കണ്ടു.ചേച്ചിക്ക് ആ സിഗ്നൽ മനസ്സിലായി. അതെ ബീനമോളെ ഞാൻ ഇപ്പൊ വരാം കേട്ടോ. ചേച്ചി നൈസ് ആയി ചേട്ടന്റെ പിറകെ റൂമിലേക്ക്‌ പോയി.ഞാൻ പാത്രത്തിൽ ചേട്ടന് കൊണ്ട് പോകാൻ ഉള്ള ഭക്ഷണം എല്ലാം എടുത്തു വച്ചു മാളൂട്ടിക്കു ആഹാരം കൊടുക്കാൻ ആയി പോയി മുൻവശത്തു കസേരയിൽ ഇരുന്നു അവളെ എടുത്തു മടിയിൽ ഇരുത്തി. അവൾക്ക് എട്ടു വയസ്സ് ഉണ്ടെങ്കിലും ഒരു ചെറിയ കുട്ടിയുടെ പ്രകൃതമാണ് അവൾക്കു.സ്വഭാവവും അതുപോലെ തന്നെ. മുറിക്കുള്ളിൽ നിന്നും അടക്കി പിടിച്ച സംസാരം കേൾക്കുന്നുണ്ട്. ഞാൻ മൂന്നുദിവസം കൊണ്ട് ഇങ്ങു വരില്ലേ പിന്നെന്തേ സൂസി കൊച്ചു ഇങ്ങനെ കിടന്നു കരയുന്നെ?? ഇച്ചായൻ അടുത്ത് വേണം എനിക്കെപ്പോളും. ചേച്ചിയുടെ ഏങ്ങൽ അടിയും കേട്ടു.നമ്മുടെ മോളുടെ കാര്യം അറിയാല്ലോ അവളെ സൂക്ഷിക്കണം. നല്ല കെയർ കൊടുക്കണം എന്നൊക്കെ ചേട്ടൻ ചേച്ചിയോട് പറയുന്നത് കേട്ടു. എനിക്ക് അത് എന്താണെന്നു മനസ്സിലായില്ല. പിന്നീട് ഒരിക്കൽ ചേച്ചിയോട് ഞാൻ ചോദിച്ചു മാളൂട്ടിയെ കുറിച്ച്. അപ്പൊഴാണ് ഞാൻ അറിയുന്നത് സൂസി ചേച്ചിക്ക് മാളൂട്ടിയെ വയറ്റിൽ ഉണ്ടായിരുന്നപ്പോൾ എന്തക്കയോ കോംപ്ലിക്കേഷനുകൾ ഉണ്ടായിരുന്നു എന്നും മാസം തികയാതെ ആണ് അവൾ ജനിച്ചത് എന്നൊക്കെ ഉള്ള വിവരം ഞാൻ അറിഞ്ഞത്. ചുമ്മാതല്ല അവൾക്കു വയസ്സിനു ഒത്ത ശരീരം ഇല്ലാത്തതു. ചേച്ചി അവളെ അതാണ് ഇത്ര കെയർ ആയിട്ട് കൊണ്ട് നടക്കുന്നത്.ചേട്ടൻ റൂമിൽ നിന്നും ബാഗും ആയി ഇറങ്ങി വന്നു. പിന്നാലെ കരഞ്ഞു കലങ്ങിയ കണ്ണുമായി സൂസി ചേച്ചിയും. ബീനമോളെ ഞാൻ പോയിട്ട് വരാം. ദേ എല്ലാരും കൂടി ഒരു റൂമിൽ കിടന്നാൽ മതി. ശരി ഞാൻ ഇറങ്ങട്ടെ എന്നും പറഞ്ഞു ചേട്ടൻ മാളൂട്ടിക്ക് ഒരു ഉമ്മയും കൊടുത്തു ഇറങ്ങി. ബീനമോളെ വാ കഴിക്കാം എന്നിട്ട് നേരത്തെ കിടക്കാം. മോൾക്ക് രാവിലെ എണീറ്റു പഠിക്കാൻ ഉള്ളതല്ലേ. മാളൂട്ടി മോളേ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025