“എനിക്കൊരു ഉമ്മ താടാ…നിന്റെയും എന്റെയും ഫസ്റ്റ് കിസ്സ്…ഞാൻ എത്ര കാത്തിരുന്നതാ എത്ര കൊതിച്ചതാ എന്നറിയോ… എന്റെ ചെക്കന്റെ ഉമ്മ, ഇനിയും സ്വപ്നത്തിൽ മാത്രം ഉമ്മ വെച്ചു കൊതിയടക്കാൻ വയ്യ…പ്ലീശ്……എനിക്ക് തരുവോ…”
വിറച്ചുകൊണ്ടും കൊഞ്ചിക്കൊണ്ടും അവൾ പറഞ്ഞു.
എന്റെ നെഞ്ചു കിടന്നു പിടയ്ക്കാൻ തുടങ്ങി. ഇതുവരെയും ഒരു പെണ്ണിനെ ഇതുപോലെ ചുറ്റിപ്പിടിച്ചിട്ടില്ല…ഇവളുടെയല്ലാതെ മറ്റൊരു പെണ്ണിന്റെയും കൈകളിൽ പോലും അങ്ങനെ പിടിച്ചിട്ടില്ല, ആ ഞാനാണ് ഇപ്പോൾ കോളേജിൽ വന്ന തൊട്ടു ഹൃദയത്തിൽ സൂക്ഷിച്ച പിന്നീട് കൂട്ടുകാരിയായും ഇപ്പോൾ പ്രണയിനിയായും മാറിയ ഇവളുടെ ചുംബനം വേണം എന്ന ആവശ്യത്തിന് മറുപടി കൊടുക്കേണ്ടത്.
ഞാൻ പതിയെ മുഖം താഴ്ത്തി അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു. അവൾ കണ്ണടച്ചു ഒന്നു എന്നെ ഒന്നൂടെ മുറുക്കി.
ഞാൻ കണ്ണു തുറന്നപ്പോൾ അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നു.
“ഇവനെ ഞാനിനി എന്തൊക്കെ പഠിപ്പിക്കേണ്ടി വരും എന്റെ ദൈവമേ….ഇങ്ങോട്ട് വാടാ ചെക്കാ…”
എന്റെ തലയിൽ പിടിച്ചു താഴ്ത്തി അവളുടെ ചുണ്ട് എന്റെ ചുണ്ടിൽ ചേർത്തു അവൾ ഉമ്മ വെച്ചു. എന്റെ കൈകൾ അവളെ മുറുക്കി അതിന് കൊതിച്ചിട്ടെന്ന പോലെ അവൾ എന്നിലേക്ക് വീണ്ടും ഞെരുങ്ങി കയറി, എന്റെ വായ തുറന്നു അവളുടെ നാവ് അകത്തുകയറി അവളുടെ മധുരമുള്ള ഉമിനീരിന്റെ രുചി എന്റെ വായിൽ നിറഞ്ഞു.
എന്റെ ചുണ്ടുകൾ ചപ്പിക്കുടിച്ചു നാവിനെ ഉഴിഞ്ഞു കുടിക്കുന്ന പെണ്ണിന്റെ ഇടുപ്പിൽ അമർത്തി പിടിച്ചു ഞാൻ അവളുടെ മേൽചുണ്ടും കീഴ്ചുണ്ടും കടിച്ചു നുണയുമ്പോൾ ആദ്യ അനുഭവത്തിന്റെ പേടി എന്നിൽ നിന്നും വിട്ടകന്നു.
അവളത് എത്രത്തോളം അസ്വദിക്കുന്നുണ്ട് എന്നു കാണിച്ചുകൊണ്ട് എന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ച പെണ്ണ് ചാടി എന്റെ അരക്കെട്ടിൽ ഇരുന്നു സാരി വലിഞ്ഞു അവളുടെ മുട്ടിൽ ഉലഞ്ഞു, അവളെ താങ്ങാനായി കൈ പിടിച്ചത് പെണ്ണിന്റെ കൊഴുത്തു വിളഞ്ഞ ചന്തിയിൽ ആയിരുന്നു. പൂണ്ടുപോയ വിരൽ ചന്തിയിൽ നുഴഞ്ഞ സുഖത്തിൽ അവൾ എന്റെ ചുണ്ടും നാവും വായും, മൂളിക്കൊണ്ടു കുടിച്ചു കൊണ്ടിരുന്നു.
ഡെസ്ക്കിൽ ചാരി അവളെയും എടുത്തു ഞാനും കുറച്ചു നേരം കൂടി പെണ്ണിന്റെ തേൻചുണ്ട് നുകർന്നു പിന്നെ കിതച്ചു ചെറു മുത്തങ്ങൾ ചുണ്ടിൽ മുത്തിയും നക്കിയും അവളുടെ കണ്ണിൽ നോക്കി നിന്നു.
