Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവ് 3

എന്നെ തിന്നാനുള്ള കൊതിയോടെ അങ്കി എന്നെ ചുംബിച്ചുകൊണ്ടേ ഇരുന്നു.

അവളുടെ മുതുകിൽ ഇഴഞ്ഞ കൈകൾ അരയിൽ ഞെരിച്ചു തുടങ്ങിയപ്പോൾ എന്റെ ചുണ്ടിൽ പതിയെ കടിച്ചവൾ എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി ആഞ്ഞു ശ്വസിച്ചു.

പിന്നെ അവിടെ കടിക്കാനും ചുംബിയ്ക്കാനും തുടങ്ങിയതോടെ എന്റെ ശ്വാസം വലിഞ്ഞു മുറുകി. ഒരു പിടിവള്ളിക്ക് വേണ്ടി പാഞ്ഞു നടന്ന എന്റെ കൈകൾക്ക് ആശ്വാസം പകർന്നത് അവളുടെ നെയ് ചന്തിയിൽ ആയിരുന്നു.

കൈകൊണ്ടു ഞെരിച്ചു പിഴിഞ്ഞ നിമിഷം പെണ്ണെന്റെ കഴുത്തിൽ കടിച്ചു.

“ആഹ്ഹ്ഹ….ഡി….”

എന്നാൽ എന്റെ കരച്ചിൽ പോലും വക വെയ്ക്കാതെ എന്നെ ഉന്തി ഒരു ഡെസ്കിന്റെ വിളുമ്പിൽ തട്ടിച്ചു ഉന്തിയ അങ്കി പിന്നെയും തള്ളുന്നത് കണ്ട ഞാൻ അതിന് മേലേക്ക് ഇരുന്നു.

അതോടെ അവൾ എന്റെ കഴുത്തിലും തോളിലും നക്കിയും ചുംബിച്ചും കടിച്ചും എന്നെ കൊല്ലാക്കൊല ചെയ്ത പെണ്ണ് മടിയിലേക്ക് കയറി ചന്തി വിരിച്ചിരുന്നു.

എന്റെ കൈക്കരുത്തിൽ ഞെരിഞ്ഞു കുഴയുന്ന ചന്തി എന്റെ അരയിൽ ആട്ടി പെണ്ണ് എന്നെ തിന്നു.

അവളെ ചേർത്തു പൊതിഞ്ഞു പിടിച്ചു അവളുടെ കൊതിക്ക് നിന്നു കൊടുത്തു ഞാനും.

എന്നെ മുറുക്കി ഞെരിക്കുന്ന പെണ്ണിന്റെ കൈ ഇഴഞ്ഞു വന്നു എന്റെ കൈ പിടിച്ചു കൂട്ടി പിടിച്ച കൈ ചൂടുള്ള അവളുടെ ദേഹത്തിലൂടെ ഇഴച്ചു അവളുടെ നെഞ്ചിലെ തുറിച്ചു നിന്ന മുലയിലേക്ക് വെപ്പിച്ചു.

ഞാൻ ഒന്നു ഞെട്ടി, പെണ്ണിന്റെ മുലയിൽ ആദ്യമായി എന്റെ കൈ, എന്റെ അരയിൽ കുട്ടൻ ഒന്നു വിറച്ചു, തരിപ്പ് നിറഞ്ഞ മുലയിൽ ഞാൻ കൈ അനക്കാതെ വെച്ചിരിക്കുന്നത് കൊണ്ടാണോ അവൾ ചിണുങ്ങിക്കൊണ്ടു എന്റെ കഴുത്തിൽ കടിച്ചു നക്കി, പിന്നെ എന്റെ കൈക്കുമേലെ ഇരുന്ന അവളുടെ കൈ കൊണ്ട് തന്നെ അവളുടെ കൂമ്പിയ മുല ഉടച്ചു ഞെരിച്ചു.

 

“ഹ്ഹ്ഹ് ഹാ…..സ്സ്…”

എന്റെ തോളിൽ കടിച്ചു പെണ്ണൊന്നു ഞരങ്ങി…കട്ടിയുള്ള മുലയിലെ ആദ്യ സ്പര്ശത്തിൽ ഞാനും ഒന്നു പിടഞ്ഞു.

പതിയെ പെണ്ണിന്റെ ഇളക്കം കിതച്ചു തുടങ്ങി, കഴുത്തിലും നെഞ്ചിലും ഇഴഞ്ഞു നടന്ന ചുണ്ടും നാവും ചെറു മുത്തങ്ങളാൽ തഴുകി. പയ്യെ കിതപ്പ് നിറഞ്ഞ അങ്കി എന്നെ ചുറ്റിപ്പിടിച്ചു മടിയിൽ ഇരുന്നു തളർന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025