Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാധികയുടെ കഴപ്പ് 5

“എന്റെ ചേട്ടാ…ഇത്രേം വലിപ്പവും വെച്ച് ഞങ്ങളെപ്പോലെയൊള്ള പെണ്ണുങ്ങൾ എങ്ങനെയാ മര്യാദക്ക് നടക്കുന്നേന്ന് ചേട്ടനറിയാവോ? മൊല രണ്ടും കുലുങ്ങി ഇളകുന്നത് നടക്കുമ്പം എനിക്ക് ശരിക്കറിയാം. എത്ര ടൈറ്റ് ബ്രാ ഇട്ടാലും എന്റെ മൊല രണ്ടും വല്ലാതെ പൊങ്ങികുലുങ്ങി എളകിക്കൊണ്ടിരിക്കും…എന്നിട്ടാ!”
“അതുപോട്ടെ…നീ പറ. അങ്കിളിന്റെ വീട്ടി എന്നതാ ഒണ്ടായേ?”
“ആഹ്…ശരിയാണല്ലോ…നമ്മളതല്ലേ പറഞ്ഞോണ്ടിരുന്നേ! ഞാനതങ് വിട്ടുപോയി..ങ്ഹാ ഞാനെവിടെയാ നിർത്തീത്? ഓക്കേ …അവമ്മാര് അങ്ങനെ ഒറ്റ നോട്ടവാരുന്നു മൊലേലോട്ട്…നോട്ടം കൊണ്ട് എന്റെ ചുരിദാറിന്റെ ടോപ്പ് അഴിഞ്ഞ് പോകുന്നപോലെ എനിക്ക് ശരിക്കും തോന്നി ചേട്ടാ! നോട്ടം അങ്ങ് വല്ലാതെ കൂടീപ്പം ഞാൻ എഴുന്നേറ്റു ബാത്ത് റൂമിപ്പോയി…മുള്ളാന്നേരം എന്റെ ചേട്ടാ എന്നാന്നറീത്തില്ല എന്റെ പാൻറ്റി വല്ലാതെ നനഞ്ഞ് ഒട്ടിപ്പിടിക്കുവാരുന്നു…പൂറിൽ വിരല് തൊട്ടപ്പം അവിടെയാണ്ടെ നനഞ്ഞ് കൊഴഞ്ഞ് കെടക്കുവാ! ശ്ശെടാ! ഇതെന്നാ കൂത്താന്ന് ഞാനോർത്ത്പോയി…അങ്ങനെ ഒരു കമ്പി ഫീൽ ഒന്നും എനിക്കില്ലാരുന്നു. എന്നിട്ടും പൂറ്റിൽ വെള്ളം വന്നത്…. എനിക്ക് എന്തോ പോലെയായി…അതും ഒരുമാതിരി ചക്കയരക്ക് പോലെ വല്ലാതെ ഒട്ടിപ്പിടിക്കുന്ന മൈര് വെള്ളം…മാത്രവല്ല ബാത്ത് റൂമി തൊട രണ്ടും കൂട്ടി ഇറുക്കി പിടിച്ചപ്പം കന്തിനൊക്കെ ഭയങ്കര തരിപ്പ്…
എന്റെ ഭഗവാനെ കമ്പിയാക്കുന്ന ഒന്നും ബാക്ഗ്രൗണ്ടിൽ ഇല്ലാതെ ഇങ്ങനെ പൂറ്റിക്കൊടെ വെള്ളം വരാൻ എന്നാ കാരണവെന്ന് ഞാൻ സ്വയം ചോദിച്ചു…എന്തായാലും കിട്ടിയ ചാൻസിന് ഞാൻ ഒന്ന് രണ്ട് മിനിറ്റ് ശരിക്കും പൂറ്റിലും കന്തിലും വിരലിട്ട് നന്നായൊന്ന് സുഖിച്ചു…എന്നിട്ട് ബാത്ത് റൂം കതക് തൊറന്ന് പൊറത്ത് എറങ്ങീപ്പം ആണ്ടെ മുമ്പി നിക്കുന്നു…!”
“ആര്?”
ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
“ആ വയസ്സൻ പൊണ്ണത്തടിയൻ!”
“ങ്ഹേ? റിയലി? മൈ ഗോഡ്! എന്നിട്ട്?”
രാധിക എന്നെ ഉറ്റുനോക്കി.
“എന്നിട്ടോ? ചേട്ടാ എന്നിട്ടാ മൈരൻ ഒരു നാണോം ഇല്ലാതെ ഇല്ലാതെ പറയുവാ , എന്താ കൊറേ നേരം ആയല്ലോ ബാത്ത്റൂമിലേക്ക് പോയിട്ട്…എന്താ ഒരു വല്ലാത്ത മണം ഒക്കെ? ഹഹഹ…”
“എന്ത് മണം? തീരെ ഇഷ്ട്ടപ്പെടാത്ത സ്വരത്തിൽ ഞാൻ ചോദിച്ചു.
“നല്ല പതയുടെ മണം…നല്ല പാറപൊട്ടുമ്പം കേക്കുന്ന വെടിമരുന്നിന്റെ മണം…ഹഹഹ…ചേട്ടാ എന്നിട്ടു അയാളെന്നെ പിടിച്ച് ഭിത്തിയോട് ചേർത്ത് കണ്ണിലേക്ക് ഒരു വല്ലാത്ത നോട്ടം!”
“ങ്ഹേ?”
എന്റെ കണ്ണുകൾ വെളിയിൽ ചാടി.
“അയാള് എന്ത് പറഞ്ഞു എന്നിട്ട്?”
“അയാള് പറയുവാ, നീയെന്നാ ആണുങ്ങൾക്ക് കഴപ്പ് കേറ്റാൻ വേണ്ടി വന്നേക്കുവാണോ? ഷാളൊന്നും ഇടാതെ, ശ്വാസം വിട്ടാ കീറിപ്പോകുന്ന ടോപ്പും ഇട്ടോണ്ട്…മര്യാദക്ക് ഒന്ന് നടന്നാ കീറിപ്പോകുന്ന ലെഗ്ഗിൻസും ഇട്ടോണ്ട് ..എന്നൊക്കെ,”
“ഏഹ്? ശരിക്കും? നീ നേരാണോ പറയുന്നേ? അയാള് ശരിക്കും അങ്ങനെ പറഞ്ഞോ?”
എന്റെ ചോദ്യം കേട്ടാൽ അയാളെ ഞാനപ്പോൾ തന്നെ ഇന്ത്യൻ അതിർത്തി കടത്തും എന്ന് തോന്നിക്കുമായിരുന്നു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025