Kambikuttan Malayalam

Sex stories Kambikuttan kambikathakal

റഫീഖ് മൻസിൽ 1

ഉണ്ണി അവളുടെ തുടയിൽ ഒന്ന് തോണ്ടി.”” അവൾ അവനെ നോക്കി

എന്താണ് വല്യ ആലോചന..??

ഹ്മ്മ്.. ഒന്നുമില്ല വെറുതെ നോക്കിയിരുനാതാണു……

അഹ്.””” ഒന്നുല്ലങ്കിൽ വെറുതെ നോക്കി ഇരിക്കുന്നേ എന്തിനാ? എന്ന നോക്കിയിരുന്നോ.. ഞാൻ അകെ ബോറടിച്ചിരിക്കുവാ ഉണ്ണി ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു”””

അവളും ചിരിച്ചു. റാഷിക്ക് ഉറക്കം വരുന്നുണ്ടോ ???

ഹ്മ്മ് ഇല്ല ചേട്ടാ”” കുഴപ്പമില്ല…

നാളെ മുതൽ ഞാൻ തന്റെ വീട്ടിൽ കാണും…

അഹ്.”” വൈകിട്ട് ഇക്കമാരെ വിളിച്ചു സംസാരിക്കുന്ന കേട്ടിരുന്നു..

അവിടെ വെളിയിൽ റൂം ഉണ്ടോ ?? കിടക്കാനൊക്കെ ആയിട്ട്..

ചേട്ടൻ കണ്ടതല്ലേ.. അവിടെ ഒരുപാട് റൂമുകൾ ഒഴിഞ്ഞു കിടപ്പുണ്ട്.”” അതിൽ ഒരെണ്ണത്തിൽ താമസിക്കാമല്ലോ

അയ്യോ”” അതുവേണ്ട…. ഞാൻ പുറത്തു കിടന്നോളാ.”

അങ്ങനെയെങ്കിലും റൂം ഉണ്ട്… അകത്തും പുറത്തും വാതിൽ ഉണ്ടെന്നേ ഉള്ളു.. ക്ലീൻ ചെയ്യണ്ടി വരും.

എങ്കിൽ അതുമതി… അഹ്”” പിന്നെ എനിക്ക് ആകെ കൂട്ട് അവിടെ ഇപ്പം താനുമായെ ഉള്ളു. അവിടെ വരുമ്പോൾ പോസ്റ്റ് ആക്കരുത്.

ഇല്ല ചേട്ടാ.”” അത് എല്ലാവരെയും ഒന്ന് പരിചയപ്പെടുമ്പോൾ അങ്ങ് മാറും. എല്ലാവര്ക്കും വല്യ സ്നേഹമാണ് അവിടെ…

എന്താണ് നോക്കുന്നത്…???

ഹ്മ്മ്മ്. ചേട്ടനല്ലേ പറഞ്ഞത് നോക്കിയിരിക്കാൻ.. എന്നിട്ടിപ്പോൾ നോക്കിയത് കുറ്റമായോ””” അവൾ ചിരിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ അവനും ചിരിച്ചു. ഇതൊന്നും അറിയാതെ ഷംല മുടിഞ്ഞ ഉറക്കത്തിൽ ആണ്….

ഹ്മ്മ്മ്മ്.. ഇങ്ങനെ നോക്കിയാൽ ശരിയാവില്ല.. അതും ഒരു സുന്ദരിപെണ്ണ്.””

അഹ്.”” കളിയാക്കുവാണോ.?

അല്ലല്ലോ.. സത്യം പറഞ്ഞതല്ലേ..”” ശരിക്കും സുന്ദരി ആണ് കെട്ടോ”” ഈ ഡ്രെസ്സും തനിക്കു നന്നായി ഇണങ്ങുന്നുണ്ട്. തൻ പർദ്ദ ഇടാറില്ലേ..??

ഇടും.”” സ്ഥിരമായി അതുതന്നെയാണ് ഇട്ടിരുന്നത്. അവിടുന്ന് വന്ന ശേഷം പിന്നെ ചുരിദാർ ആകിയതാ…

അതുനന്നായി.””

എന്താ ???

അല്ല.. ഇതുപോലെ കാണാമല്ലോ ഇനി എന്നും.””

ഹ്മ്മ്മ്മ്മ്””” അവിടെ ചായ കുടിച്ചപ്പോഴും നോക്കുന്നുണ്ടായിരുന്നല്ലോ ??

അതിനിടയ്ക്ക് അതും കണ്ടുപിടിച്ചോ… ശരിക്കും ഇതൊക്കെ കണ്ടാൽ ആരാ നോക്കാത്തത്. അവൻ അവളുടെ ശരീരം മുഴുവനൊന്നു ഉഴിഞ്ഞുകൊണ്ടു പറഞ്ഞു.””

ഹ്മ്മ്മ്.””” ഉവ്വേ….

ഓരോ കാര്യങ്ങൾ സംസാരിച്ചു സംസാരിച്ചു സമയം ഒരുപാട് ആയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025