Kambikuttan Malayalam

Sex stories Kambikuttan kambikathakal

റഫീഖ് മൻസിൽ 3

അങ്ങനെ റജിലയും അവനും കൂടി ആഹാരമൊക്കെ കഴിച്ചു. അവൻ ഫോണും എടുത്തുകൊണ്ടു പുറത്തേക്കിറങ്ങാൻ നേരം.””

എവിടെ പോകുന്നെടാ ഉണ്ണി..???

തൻ ഉച്ചയ്ക്ക് ഉറങ്ങാൻ പോകുവല്ലേ.. ഇനി ഞാൻ ഇവിടെ ഇരുന്നു വെള്ളമിറക്കുന്നില്ല വെളിയിലോട്ടു പോകുവാ….

ഹോ”” ഞാൻ ഉറങ്ങുന്നില്ലെടാ ഇവിടെ ഇരിക്ക്….

തന്റെ ആഗ്രഹമില്ലേ എന്റെ കൂടെ ഇരിക്കാൻ ഉണ്ണി പറഞ്ഞുകൊണ്ട് ബെഡിലേക്കു കിടന്നു…

എനിക്ക് ആഗ്രഹമൊന്നുമില്ല.. ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന സാധനമല്ലേ നീ…””

വന്നിരിക്കടോ… ഉണ്ണി റജിലയെ ബെഡിലേക്കു ക്ഷണിച്ചു. അവൾ ഒരു മടിയും കാണിക്കാതെ ബെഡിൽ ഇരുന്നു.

നിനക്ക് എപ്പഴും ഈ ഫോണിൽ കുത്തലെ ഉള്ളോഡാ..??

പിന്നെ ഞാൻ എന്ത് ചെയ്യാനാണ്. ശരിക്കും പറഞ്ഞാൽ ഇവിടെ വന്നതിനു ശേഷം ആകെ ബോറടി ആണ്.. റഫീഖ് ഗൾഫിൽ പോകാനുള്ള എല്ലാം റെഡി ആകാമെന്ന് പറഞ്ഞപ്പോഴല്ലേ… ഇവിടെ തന്നെ നിന്നോ.”” ഇവിടെ പരിജയം ഉള്ള ആളില്ല അതാ ഇതാ എന്നൊക്കെ പറഞ്ഞു തന്റെ കെട്ടിയോൻ ഉൾപ്പെടെ ഇവിടെ നിർത്തിയത്…

അപ്പോൾ ഉണ്ണിക്കു ഇവിടെ നിൽക്കാൻ വല്യ താല്പര്യം ഒന്നുമില്ല അല്ലെ.???

അങ്ങനെ ചോദിച്ചാൽ…. ഇതുപോലെയുള്ള സുന്ദരിമാർ ഉള്ളപ്പോൾ എങ്ങനെ പറ്റില്ലെന്ന് പറയും

അയ്യടാ”” ആള് കൊള്ളാമല്ലോ..””

റജില നിനക്ക് ഇവിടെ നില്കാതെ നിന്റെ ഇക്കയുടെ കൂടെ ഗൾഫിൽ പൊയ്ക്കൂടേ…. ഞാൻ ആയിരുന്നെങ്കിൽ നീയൊക്കെ ഇപ്പം ഗൾഫിൽ നിന്നേനെ.””

അതെന്താ ???

“ഇതുപോലെ ഒരു സുന്ദരിയെ വിട്ടിട്ടു ആരെങ്കിലും അവിടെ പോയി കിടക്കുവോ മോളെ……

റജില ഫോണിൽ നോക്കിയിരിക്കുവാണ്.. ഉടുപ്പിനുള്ളിൽ മുലകൾ വിങ്ങി നിൽക്കുന്നുണ്ട്. കേറിപിടിച്ചു ഞെക്കിയുണ്ടാകാൻ അവന്റെ കൈകൾ തരിച്ചു. എന്താണ് മിണ്ടാത്തത് സർ ???

ഞാൻ എന്ത് മിണ്ടാനാടാ ഗൾഫിലൊക്കെ ഒന്ന് കറങ്ങണം എന്നൊക്കെയുണ്ട് സാഹചര്യം ഒത്തുവരുന്നില്ലെന്നു മാത്രം…………….

എടാ റജില ഞാൻ ഒരു കാര്യം ചോദിച്ചാൽ പറയാമോ.???

ചോദിക്കു മോനെ”” ഞാൻ പറയാം.

ഉറപ്പായും പറയുമല്ലോ.. അതോ പിണങ്ങുമോ ???

കാര്യം പറയാതെ എങ്ങനാ.. പിണങ്ങുമോ ഇല്ലിയോ എന്നൊക്കെ പറ്റുന്നത്.””

അല്ലങ്കിൽ വേണ്ട ചിലപ്പോൾ നീ പിണങ്ങും……..

ഇല്ലടാ”” ഞാൻ പിണങ്ങില്ല ഉറപ്പു. പോരെ””

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025