Kambikuttan Malayalam

Sex stories Kambikuttan kambikathakal

റഫീഖ് മൻസിൽ 5

അയ്യേ””” എന്തൊക്കെയാ ഈ കാണിച്ചു കൂട്ടുന്നത് രണ്ടുപേരും കൂടി ആള് നിൽക്കുന്നതാണെന്ന ചിന്ത പോലുമില്ലാതെ.””

“കോപ്പ്… വേറെ ആരും അല്ലല്ലോ നീയല്ലേ നില്കുന്നത്. ഷംല പറഞ്ഞു കൊണ്ട് ബെഡിൽ നിന്ന് എഴുന്നേറ്റു…. നീ ഇരിക്കടി പെണ്ണേ.”” ഞാൻ ബാത്റൂമിലോന്നു പോയിട്ടു വരാം..

ഷംല നടന്നതും.. ഉണ്ണി നൂറയെ ഒന്നുഴിഞ്ഞു.”” അവൻ കൈനീട്ടി അവളെ ബലമായി പിടിച്ചു മടിയിൽ ഇരുത്തി.

ഹ്മ്മ് വിട് ഉണ്ണിയേട്ടാ…”” അവളിപ്പം വരും.

“ആരും വരില്ല പെണ്ണേ.. നമ്മുക്ക് വേണ്ടിയാ അങ്ങോടു കയറിയത്…. അവന്റെ വലതുകൈ മടിയിൽ ഇരുന്ന നൂറായുടെ വയറിലൂടെ ഇഴഞ്ഞു പിൻകഴുത്തിൽ മുടി വകഞ്ഞു മാറ്റി ചുംബനം നൽകിയപ്പോൾ അവളുടെ കാലുകൾ വിടർന്നു.”””

ഇന്ന് രാത്രി ഞാൻ വരും…. നമ്മുക്ക് ഇന്ന് ആദ്യരാത്രി ആഘോഷിക്കാം പെണ്ണേ.”” കുറെ നേരം അവളെ തടവിയും പിടിച്ചും രാസിപ്പിച്ചുകോടിരുന്നപ്പോൾ ഷംലയും ഇറങ്ങി വന്നു.””

പക്ഷെ, അന്ന് രാത്രി വിചാരിച്ച പോലെ കാര്യങ്ങൾ നടന്നില്ല.. കളിയും നടന്നില്ല ഒരു പറിയും നടന്നില്ല എന്ന് തന്നെപറയാം.”””

പിറ്റേന്ന് വൈകിട്ട് തന്നെ ഉണ്ണി റജിലയുടെ ഭർത്താവു നാസറിക്കയെ വിളിക്കാൻ ആയിട്ട് ഇറങ്ങി.. കൂടെ ആരും ഇല്ലായിരുന്നു.””” ആകെ ബോറടി ആയിരുന്നു. അവിടെ ചെന്ന് കുറെ നേരം നിന്നപ്പോൾ ഇക്കയും വന്നു. ഫോട്ടോ കയ്യിൽ ഉണ്ടായിരുന്നത് കൊണ്ട് ആളെ മനസിലാക്കൻ ഒരുപാടു സമയം വേണ്ടിവന്നില്ല.”” അവനെ കണ്ടതും ഇക്ക സ്നേഹത്തോടെ അടുത്തേക്ക് വന്നു.

എങ്ങനെ മനസിലായി ഇക്കാ ???

റജില തന്റെ ഫോട്ടോ അയേച്ചു തന്നിരുന്നു. സുഖമാണോ തനിക്ക്.??

സുഖം ഇക്കാ.””

അവൻ അയാൾ കൊണ്ടുവന്ന സാധനങ്ങൾ എല്ലാം വണ്ടിയിൽ ആക്കിയിട്ടു ഇക്കയുമായി വീട്ടിലേക്കു തിരിച്ചു.

എങ്ങനെയുണ്ട് ഉണ്ണീ.. ഡ്രൈവർ പണിയൊക്കെ ???

അഹ്.”” കുഴപ്പമില്ല ഇക്കാ.. പിന്നെ ശരിക്കും പറഞ്ഞാൽ ആകെ ബോറടി ആണെന്ന് പറയാം.

അതെന്താടോ അങ്ങനെ ???

അവിടെ ആണുങ്ങൾ ആരുമില്ലല്ലോ ഇക്കാ. ഈ പെണ്ണുങ്ങളുടെ കൂടെ എത്ര നേരം സംസാരിച്ചിരിക്കാൻ ആണ്.”” എന്റെ അവിടുത്തെ ആകെയുള്ള കൂട്ടുകാരി റജില ആണ്… കുറച്ചു ദിവസം കഴിഞ്ഞാൽ അയാളും പോകും.”””

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025