Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഗലോല

ഒരിക്കലും       ഇല്ലാത്ത     പോലെ   ചിരിച്ച്        നില്ക്കുന്ന       ചഞ്ചലിനെയാണ്         സീത        കാണുന്നത്….

“എന്താ…. കൊച്ചമ്മേ… ?”

“ആദ്യം…. നീയീ      കൊച്ചമ്മ   വിളിയൊന്ന്        നിർത്ത്…. മാഡം    എന്ന്       വിളിച്ചാൽ       മതി…:”

”  ശരി… എന്താ    മാഡം… ?”

”     നീ      അടുത്തിരി….   രാവിലെ… നീ    എന്താ… താമസിച്ചെന്ന്…. പറഞ്ഞത്… ?”

” ഓ… അതോ… നാണക്കേടാ…. മാഡം…..”

(മാഡം… തല്പരയാണെന്ന്     സീത   ഉള്ളിൽ… പറഞ്ഞു )

” എന്നാലും… പറ… സീതേ… ഞാനും  പെണ്ണല്ലേ…?”

സീത    നാണിച്ച്   മുഖം  കുനിച്ച്… വിരല്  കൊണ്ട്… എന്തോ    എഴുതി   കാണിച്ചു

” ഹും… പറ… സീതെ…”

സീതയുടെ        താടിയിൽ     പിടിച്ച്    ഉയർത്തി…. ചഞ്ചൽ      നിർബന്ധിച്ചു…

മാഡം    ഇത്രയ്ക്ക്   ഇണങ്ങി   സംസാരിച്ചത്         സീതയ്ക്ക്    കൗതുകമായി…

“ചിലപ്പോ… ഉണരാൻ    നേരം…. ചേട്ടൻ… പിടിച്ച്    കിടത്തും… പിന്നെം    നിർബന്ധിക്കും…”

മുഖം    ഉയർത്താതെ… സതി  പറഞ്ഞു..

“എന്ത്…. നിർബന്ധിക്കുന്നാ…?”

ഒന്നും       അറിയാത്ത   പോലെ…. പൊട്ടൻ       കളിച്ച്     ചഞ്ചൽ    ചോദിച്ചു…

” ഒന്ന്… പോ… മാഡം… ”

” തെളിച്ച്… പറ… മുത്തേ….”

സീതയുടെ         മിനുത്ത    കൈത്തലത്തിൽ       തഴുകി       ചഞ്ചൽ        പറഞ്ഞു…

ചഞ്ചലിന്റെ         നമ്പർ     എന്തായാലും        ഇത്തവണ      ഏറ്റു….

” കളിക്കാൻ… !”

ചഞ്ചലിനെ     നോക്കി… കണ്ണ്  അടച്ച്    സീത        മൊഴിഞ്ഞു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025