Kambikuttan Malayalam

Sex stories Kambikuttan kambikathakal

റാഗിങ്

“നമ്മളിതെങ്ങോട്ടാ ?”-അർജുൻ ആകാംക്ഷയോടെ ചോദിച്ചു.

“മിണ്ടാതെ കൂടെ നടക്കടാ ചെക്കാ “-പൂജ അവനെ ശാസിച്ചു.

മതിൽ ചാടിക്കടന്ന് ഞങ്ങൾ ചെല്ലുമ്പോൾ അടുക്കള വാതിൽക്കൽ മേട്രൺ കാത്തുനിൽപ്പുണ്ടായിരുന്നു.പഞ്ചാരച്ചിരിയോടെ അവർ ഞങ്ങളെ നോക്കി.പിന്നെ കയ്യിലിരുന്ന ഫ്ലാസ്ക് എനിക്ക് നേരെ നീട്ടി.

“നാടൻ വാറ്റാണ്.”-അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.പിന്നെ സിഗരറ്റ് പാക്കറ്റുകളും,ടച്ചിങ്സിനുള്ള വിഭവങ്ങളും അടങ്ങിയ കവർ പൂജയെ ഏൽപിച്ചു.

“ആരെങ്കിലും വരുന്നതിന് മുമ്പ് ഇവനേയും കൊണ്ട് വേഗം മേലേക്ക് കയറിക്കോ.കഴിഞ്ഞിറങ്ങും മുമ്പ് എന്നെയൊന്ന് വിളിക്കണേ ”

“ശരി ചേച്ചീ..”-ഇതും പറഞ്ഞു ഞങ്ങൾ പടികളോടിക്കയറി.പിന്നെ ഒറ്റക്കുതിപ്പിന് മുറിയിലെത്തി.അസ്മ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ.പൂജ അത് തള്ളിത്തുറക്കുകയും എല്ലാവരും അകത്തുകയറിയ ഉടനെ അടച്ച് കുറ്റിയിടുകയും ചെയ്തു.

“അർജുൻ മോനേ ഇതാണ് ചേച്ചിമാരുടെ മുറി.നല്ല ശരിക്കൊന്ന് റാഗ് ചെയ്യാനാണ് നിന്നെ ഞങ്ങൾ ഇവിടേക്ക് കൊണ്ട് വന്നത്”-പൂജ പറഞ്ഞു .

“അയ്യോ..ഞാൻ..”-അവനാകെ ചൂളി.പരിഭ്രാന്തനായി.

“പേടിക്കേണ്ടെടാ..നിന്നെ ഞങ്ങൾ ഉപദ്രവിക്കുകയും മറ്റുമില്ല.മറിച്ച് ഒപ്പം കൂട്ടും.”- അസ്മ പറഞ്ഞു.

“നീ കള്ള് കുടിക്കുമോ ?”-ഞാൻ ചോദിച്ചു.

“കിട്ടിയാൽ രണ്ടെണ്ണം കീറും.”-അവൻ പറഞ്ഞു.

“പെണ്ണ് പിടിക്കുമോ ?”

“കിട്ടിയാൽ…”-അവൻ മുഴുമിപ്പിച്ചില്ല.

“സിഗരറ്റ് വലിക്കുമോ ?”

“കിട്ടിയാൽ വലിക്കും.”

“ഇവൻ എല്ലാം ചെയ്യും…കിട്ടിയാൽ.”-പൂജ പറഞ്ഞു.കൂട്ടച്ചിരി മുഴങ്ങി.

“എന്തായാലും നമ്മുടെ പുതിയ ആള് കൊള്ളാം.നമുക്ക് പറ്റിയ മൊതല് തന്നെ.”-ഞാൻ പറഞ്ഞു.

“നീ ഏതൊക്കെ പെണ്ണുങ്ങളുടെ കൂടെ കിടന്നിട്ടുണ്ടെടാ ?”-അസ്മ അവനെ പിടിച്ച് കട്ടിലിൽ തനിക്കരികിൽ ഇരുത്തിക്കൊണ്ട് ചോദിച്ചു.ഇത് കണ്ട് പൂജക്ക് കുശുമ്പ് കയറി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025