Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഗിണിയുടെ അപൂര്‍വ്വ ദാഹം 4

അവളെയും അപ്പോള്‍ അവള്‍ അവളുടെ കൃഷ്ണമണികള്‍ കൊണ്ട് അടുക്കള വാതിലിനടുത്തേക്ക് ഒന്നു കാണിച്ചു തന്നു. (കണ്ണുകള്‍ കൊണ്ടുള്ള ചൂണ്ടി കാണിക്കല്‍) ഞാന്‍ അവിടെക്കു നോക്കിയപ്പോള്‍ ഗയത്രിയെച്ചി ജസ്റ്റ് അടുക്കള വാതില്‍ കടന്നു അകത്തേക്ക് പോകുന്നതാണ് കണ്ടത്.
ശേഷം ഒരു കൃത്രിമ ദേഷ്യം നിറഞ്ഞ പ്രത്യേക ഭാവം മുഖത്ത് കാണിച്ച ശേഷം അവള്‍ യാത്രയായി..
അങ്ങനെ ഇപ്പോള്‍ ഈ വലിയ വീട്ടില്‍ ഞാനും ഗായത്രിയേച്ചിയും മാത്രം!!
അവര്‍ അടുക്കളയില്‍ ആണ്, ഞാന്‍ ഹാള്‍ ഇലും
ഞാന്‍ ചിന്തിച്ചു, ഒരു പക്ഷേ രാഗിണി എന്നോടു ഇങ്ങനെ ഒന്നു സംസാരിച്ചിരുന്നില്ല എങ്കില്‍ എന്‍റെ അമ്മായിഅമ്മക്ക് എന്നെ കുറിച്ചോ എനിക്കു അവരെകുറിച്ചോ ഇപ്പോള്‍ ഉള്ള പോലെ ഉള്ള യാതൊന്നും ഇല്ലായിരുന്നു എങ്കില്‍ എങ്ങനെ ആണ് ഞങ്ങള്‍ തമ്മില്‍ ഇപ്പോള്‍ പെരുമാറുന്നുണ്ടാവുക എന്ന്.
കൂടുതലും സാധ്യത അവര്‍ ഇപ്പോള്‍ എന്‍റെ കൂടെ എനിക്കഭിമുഖമായ സോഫയില്‍ ഇരുന്നു ഞങ്ങള്‍ എന്തെങ്കിലും സൊള്ളുന്നുണ്ടാവും. അല്ലെങ്കില്‍ ഞാന്‍ അടുക്കളയിലെ തിണ്ണയിലോ മറ്റോ ഇരിക്കുന്നുണ്ടാവും, അവരോടു ഓരോ നേരംപോക്കുകള്‍ പറഞ്ഞു കൊണ്ട് അല്ലേ ?ഞാന്‍ എന്തിനാണ് അങ്ങനെ ഉള്ള കാര്യങ്ങള്‍ ചിന്തിക്കുന്നത് എന്ന് വെച്ചാല്‍ ഞാന്‍ സ്വാഭാവികമായി അവരോടു പെരുമരണമല്ലോ. അങ്ങനെ സ്വഭാവികമായി പെറുമാറണം എങ്കില്‍ എന്താണ് സ്വഭാവികമായ പെരുമാറ്റം എന്ന് ആദ്യം മനസിലാക്കണ്ടെ .. അങ്ങനെ ഓരോന്ന് ആലോജിച്ചു കൊണ്ടിരിക്കെ അവര്‍ അടുക്കളയില്‍ നിന്നു പൂജ മുറിയിലേക്ക് കയറിപ്പോയി.. എന്നെ ഒന്നു നോക്കുകപോലും ചെയ്തിരുന്നില്ല, .. നേരം അല്‍പാല്‍പ്പമായി ഇരുണ്ടു തുടങ്ങിയിരിക്കുന്നു.

ഒന്നോ രണ്ടോ മിനൂറ്റുകള്‍ക്ക്ശേഷം അവര്‍ റൂമില്‍ നിന്നു കത്തിച്ച നിലവിളക്കുമായി എന്‍റെ മുന്നിലൂടെ നടന്നു കൊണ്ട് വരാന്തയിലേക്ക് പോയി.
ഈ വിളക്ക് തിരിച്ചു എടുത്തു വെച്ച ശേഷമേ അവിടെ ലൈറ്റ് ഓണ്‍ ചെയ്യാറുള്ളൂ.
അവര്‍ വീണ്ടും എന്‍റെ മുന്നിലൂടെ കടന്നു പോവുമ്പോള്‍ പെട്ടന്നു നിന്നു കൊണ്ട് എന്നോടു ചോദിച്ചു.
‘ അജയ് നിനക്കു വല്ലതും വേണോ കഴിക്കാനോ കുടിക്കാനോ ?
ഞാന്‍ : വേണ്ട ..
100 % ഉറപ്പാണ് അവള്‍ പോയ ശേഷം ഒന്നും മിണ്ടിയില്ല എന്ന് ഒരു റിക്കോര്‍ഡ് ഉണ്ടാവാതിരിക്കാന്‍ വേണ്ടി മാത്രം ആണ് അവര്‍ എന്നോടു അങ്ങനെ ചോദ്ചിച്ചത്.
എന്തായാലും സന്ധ്യയുടെ ആ മങ്ങിയ വെളിച്ചത്തിലൂടെ ഞാന്‍ അടുക്കളയിലേക്ക് നടന്നു.
എന്തോ വലിയ ഒരു അപകടത്തിലേക്കാണു ഞാന്‍ നടക്കുന്നതു എന്ന് ഉള്ളില്‍ നിന്നു ആരോ പറയുന്നുണ്ടായിരുന്നു എങ്കിലും , ഞാന്‍ പൂര്‍ണ്ണമായും കാമത്തിന് അടിമപ്പെട്ടിരുന്നു. എന്‍റെ ലിംഗം ഉദ്ധരിച്ചിരിക്കുകയാണ്.
അവരുടെ ഭാഗത്ത് നിന്നു ഒരു ഗ്രീന്‍ സിഗ്നലുമ് കിട്ടിയിട്ടില്ല , എങ്കിലും ഉള്ളില്‍ എനിക്കു എന്തോ ഒരു പ്രതീക്ഷ തോന്നി.

എന്തെങ്കിലും സംസാരിക്കുക , എന്ന് ഞാന്‍ തീരുമാനിച്ചു.
എന്‍റെ ഉള്ളിലെ വലിയ ഒരു പ്രശ്നം എന്താണ് എന്ന് വെച്ചാല്‍ , എന്തെങ്കിലും ഒരു മുന്നേറ്റം ഇന്ന് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ എന്‍റെ ഭാര്യയോട് ഞാന്‍ എന്തു പറയും എന്നതായിരുന്നു, അവള്‍ എന്നെ പറ്റി എന്തു കരുതും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025