Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഗിണിയുടെ അപൂര്‍വ്വ ദാഹം 6

അവളുടെ ആഗ്രഹം ആയിരുന്നു അത് എന്ന് പറഞ്ഞു കേട്ടപ്പോള്‍ ചെറിയ ഒരു ആശ്വാസം ഉണ്ടായി എങ്കിലും ..അവളുടെ ഈ വട്ടിന് ഒരു മറുപുറം ഉണ്ട് എന്നും അത് എപ്പോഴും അത്ര സുഖകരം

ആയിരിക്കില്ല എന്നും ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. എനിക്കു അത് നേരത്തെ തന്നെ മനസിന്റെ ഉപരിതലത്തില്‍ അറിയാമായിരുന്നു എങ്കിലും അത് ഒരു തിരിച്ചറിവായി മറിയിട്ടില്ലായിരുന്നു.

എന്നാല്‍ അവളുടെ ഈ ഒരു ആഗ്രഹം , അത് ഭൂതകാലത്തില്‍ നിലനിന്നിരുന്ന ഇപ്പോള്‍ പ്രസക്തമല്ലാത്ത ഒരു ആഗ്രഹം ആയിരുന്നിട്ടു കൂടി അത് കേട്ടപ്പോള്‍ ആണ് എന്നില്‍ ഉണ്ടായിരുന്ന അറിവ് ഒരു

തിരിച്ചറിവായി മാറിയത്.

അവളുടെ ഈ ആഗ്രഹം ഇപ്പോള്‍ പ്രസക്തമല്ല എന്ന് പറയുന്നതു സത്യമായിരിക്കുമോ ?

എനിയും എന്തൊക്കെ ആയിരിയ്ക്കും ഇവളുടെ വായില്‍ നിന്നും വരാന്‍ പോകുന്നത് ..

ദൈവങ്ങളെ ശക്തി തരൂ.

ഞാന്‍ : രാഗിണി ..

രാഗിണി : ഉം

ഞാന്‍ : എനിക്കു എനിക്കു കുറച്ചു വെള്ളം വേണം. അവള്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു

‘ ഏട്ടോ ഇങ്ങനെ ഞാന്‍ പറഞ്ഞു തുടങ്ങുംബോഴേക്കും വെള്ളം കുടിച്ചു പോവുന്ന ആളോടു ഞാന്‍ എങ്ങനെയാ എനിക്കു പറയാന്‍ ഉള്ളത് മുഴുവന്‍ പറയുന്നെ ?

അവള്‍ അത് പറഞ്ഞു ചെറുതായി ഒന്ന് കൂലുങീ ചിരിച്ചു.

ആ ചിരി കണ്ടു ഞാന്‍ അക്ഷരാര്‍ത്തത്തില്‍ പേടിച്ച് വിറക്കുകയായിരുന്നു. അവള്‍ ടേബിള്‍ ഇല്‍ വെച്ചിരുന്ന ബോട്ടിലില്‍ നിന്നു അല്പ്പം വെള്ളം എടുത്ത് ഗ്ലാസില്‍ ഒഴിച്ച് എന്‍റെ നേരെ നീട്ടി.

ഞാന്‍ ആര്‍ത്തിയോടെ രാഗിണിയുടെ കയ്യില്‍ നിന്നു വെള്ളം വാങ്ങി കുടിച്ചു. തൊണ്ടയിലൂടെ ദാഹജലം ഒഴികി പോവുന്നത് ഞാന്‍ വല്ലാത്ത ഒരു ആശ്വാസത്തോടെ ആസ്വദിച്ചു.

അവള്‍ എന്‍റെ തലയില്‍ പതുക്കെ തലോടിക്കൊണ്ട് ചോദിച്ചു.. ഇനിയും വേണോ ?

ഞാന്‍ : വേണ്ട.

അവള്‍ അവളുടെ സാരി ഞാന്‍ നോക്കി കിടക്കെ പൂര്‍ണ്ണമായി അഴിച്ചു മാറ്റി.

(റൂമില്‍ നിലാവെളിച്ചം മാത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ)

അവള്‍ പതുക്കെ ഞാന്‍ കെട്ടിക്കൊടുത്ത താലിമാല ബ്ലൌസിന് നടുവിലെ മൂലച്ചാലിനിടയില്‍ നിന്നു പുറത്തേക്കേടുത്ത് ബ്ലൌസിന്‍റെ ഹൂക്കുകള്‍ വിടുവിച്ചു അതും അഴിച്ചു മാറ്റി. നല്ല മാംസളമായ അവളുടെ കൊഴുത്ത ശരീരത്തിന്‍റെ ഭംഗി എന്നെ വീണ്ടും ഭയപ്പെടുത്തി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025