Kambikuttan Malayalam

Sex stories Kambikuttan kambikathakal

രഹസ്യം

എൻ്റെ ശരീരം അവൻ്റെ ചൂടറിയാനായി കൊതിക്കുന്നേണ്ടന്ന് അവനും മനസ്സിലായി . ഒരു കൈകൊണ്ടു മുലയെ പിഴിഞ്ഞ് അവനെ കുണ്ണക്കുട്ടനെ അവിടേക്കു ഇറക്കി എന്നെ കൊല്ലാകൊല ചെയുന്നപോലെ എനിക്ക് തോന്നി. ഒരിക്കലും റോൾപ്ലേയല്ല ശരിക്കുമുള്ള സെക്സ് എന്നത് പേരുപോലും അറിയാത്ത ഒരാൾ എനിക്ക് പകർന്നുതന്നുകൊണ്ടേയിരിക്കുന്നു എന്തായാലും ഇതുവരെയെത്തി അതിന് ഞാൻ തന്നെയാണ് കാരണക്കാരി അതുകൊണ്ടു മനസ്സിലെ എല്ലാ ചിന്തകളെയും മാറ്റിനിർത്തി ഞാനും ആ സുഖത്തിലേക്കു ചേരാൻ തീരുമാനിച്ചു ചിന്തകളെ മാറ്റിനിർത്തിക്കാൻ പ്രേരിപ്പിച്ചത് അവൻ്റെ എൻ്റെ ഉള്ളിലേക്കിറങ്ങുനനത്തിലുള്ള ആ വേഗതയും അതിനോടൊപ്പം പകരുന്ന സുഖവുമാണ് മഴ പുറത്തു തകർത്തിയായി പെയ്യുമ്പോൾ ഞങ്ങൾ അതൊന്നും അറിയാതെ ഇണചേർന്നുകൊണ്ടേയിരിക്കുന്നു അവസാനം അതിൻ്റെ പാരമ്യത്തിൽ എന്നപോലെ എൻ്റെ ഉള്ളിലേക്ക് കുണ്ണപ്പാല് നിറക്കുമ്പോൾ ആ ശരീരത്തിൽനിന്നും മാറാൻപോലും കഴിയാത്തവിധം എൻ്റെ അരകെട്ടു അവനോടു ചേർന്നിരുന്നു

മഴ തോർന്നിട്ടുപോലും ഞങ്ങൾ അതുപോലെ കിടക്കുകയായിരുന്നു

രാവിലെയാണ് ഞാൻ സ്വയം ബോധത്തിലേക്ക് വന്നത് … കരയണോ അതോ സ്വയം പഴിക്കാണോ എന്നറിയാതെ ഞാൻ നിന്നു . ഇന്നലെ രാത്രിയിലെ അവസ്ഥ ആലോചിച്ചപ്പോൾ കണ്ണ് കലങ്ങുന്നു . മഹേഷേട്ടൻ തന്ന ആ പ്രേരണകൊണ്ടാണെങ്കിലും ഞാൻ അത് ചെയ്യാൻ പാടില്ലായിരുന്നു . ഞാൻ മഹേഷേട്ടനോട് എങ്ങിനെ ഇത് പറയും . പറ്റിപോയ തെറ്റാണെന്നു പറഞ്ഞാൽ അംഗീകരിക്കുമോ ? കുളിമുറിയിലെ ഷവറിൽ നിന്ന് ജലകണികകൾ എന്നിലേക്ക് വീഴുമ്പോഴും എന്നിൽ ആ ചിന്തകൾ മാത്രമായിരുന്നു

ഇന്നലെവരെ ജിജി എന്നു ഞാൻ വിളിച്ച അവൾ അല്ല അവൻ ആരാണ് ?

ഞാൻ അവനെ ഉണരാൻ സമയം കൊടുക്കാതെ ശബ്ദമുണ്ടാക്കാതെ വേഗം വസ്ത്രമണിഞ്ഞുകൊണ്ട് അവിടെനിന്നും ഇറങ്ങി . നേരെ എൻ്റെ ബാങ്കിലേക്ക് പോയി

എന്തുപറ്റി ഇത്രയും നേരത്തെ എന്ന് സെക്യൂരിറ്റിചേട്ടൻ ചോദിച്ചപ്പോൾ കുറച്ചു വർക്ക് തീർക്കാനുണ്ടെന്ന് കള്ളം പറഞ്ഞു എന്നും കാലത്തു മഹേഷേട്ടന് ഗുഡ് മോർണിംഗ് വിഷ് ചെയ്യുന്നതാണ് പക്ഷെ ഇന്ന് ഇതുവരെ അതിനു തോന്നുന്നില്ല . കുറ്റബോധം എന്നെ അതിന് അനുവദിക്കുന്നില്ല . പിന്നെ മനസ്സിനു കുറച്ചു ബലംകൊടുത്തുകൊണ്ട് ഞാൻ വിഷ് ചെയ്തു സാധാരണപോലെ മറുപടിയും വന്നു . രാത്രികാണാം എന്ന് പറഞ്ഞു ഞങ്ങൾ പിരിഞ്ഞു

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025