Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഹുലിന്റെ ഗ്രാമവിശേഷങ്ങൾ 2

ചേച്ചി എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചു. “നിങ്ങൾ പൊയ്ക്കോളൂ അച്ഛമ്മേ , ഞാൻ അങ്ങോട്ട് വന്നോളാം എന്റെ കുളി കഴിഞ്ഞില്ല. “

“എന്നാൽ നീ അവിടെ കിടക്ക് . ഞാൻ ഇവരുടെ കൂടെ ഒന്ന് പുറത്തേക്കു പോവാ, കുറച്ചു കഴിയും വരാൻ “ അച്ഛമ്മ പറഞ്ഞത് കേട്ട് എനിക്ക് സമാധാനമായി.

“പാറൂ , അവനെ ഒന്ന് എണ്ണ തേപ്പിക്കാമോ നീയ് , തൊലി ഒക്കെ വരണ്ടുണങ്ങി അവന്റെ”

“ആ ഞാൻ ചെയ്തോളാം ചേച്ചീ ” പേര് ചേച്ചി വീണ്ടും എന്നെ നോക്കി ഒരു കള്ളാ ചിരി ചിരിച്ചു.

“ശരി എന്നാൽ ഞങ്ങൾ പോയിട്ട് വരാം” എന്ന് പറഞ്ഞു അച്ഛമ്മ അവരെയും കൊണ്ട് പോയി.

“എന്തായാലും ഞാൻ ഒന്ന് കുളിക്കട്ടെ ശാന്തേ, നീ ഇറങ്ങുന്നില്ലേ” പേര് ചേച്ചി ഇത് പറഞ്ഞു ബ്ലൗസിന്റെ ഹൂക് അഴിക്കാൻ തുടങ്ങി.

“ ഈ ചെക്കൻ ഇവിടെ നിക്കുമ്പോ ഞാൻ എങ്ങനെയാ ചേച്ചീ ഇറങ്ങാ “

“അതിനെന്താ ശാന്തേ അവനെ നമ്മൾ ചെറുപ്പത്തിൽ എത്ര എടുത്തോണ്ട് നടന്നതാ “ പാറു ചേച്ചി ഉടുത്തിരുന്ന മുണ്ട് ഊരിക്കൊണ്ടു പറഞ്ഞു.

“അയ്യേ ഈ ചേച്ചിക്ക് ഒരു നാണവും ഇല്ല” ശാന്തച്ചേച്ചി വീണ്ടും അലക്കു തുടർന്നു .

പാറു ചേച്ചി അടിപ്പാവാട മേലേക്ക് കയറ്റി മുളകു മേൽ വെച്ച് ബ്ലൗസ് മുഴുവനായി അഴിക്കാൻ തുടങ്ങി. വാ കൊണ്ട് അടിപാവാട കടിച്ചു പിടിച്ചു ബ്ലൗസ് അഴിച്ചെടുത്തു.

ചേച്ചിയുടെ പുറം പൂർണ നഗ്നമായി. ബ്രാ ഒന്നും ഇട്ടിട്ടില്ലന്നു നേരത്തെ തന്നെ എനിക്ക് മനസ്സിലായിരുന്നു. പാവാട മുലക്ക് മേലെ കെട്ടി ചേച്ചി തിരിഞ്ഞു എന്നെ നോക്കി.

ചക്ക മുലകൾ പാവാടയിൽ മാത്രം പൊതിഞ്ഞു കണ്ടു ഞാൻ വാ പൊളിച്ചു പോയി . കുറച്ചു തൂങ്ങിയിട്ടുണ്ടെങ്കിലും ഒട്ടും ഉടഞ്ഞിട്ടില്ല എന്ന് തോന്നി.

ഞാൻ നോക്കി നിൽക്കെ ചേച്ചി പാവാടയുടെ അടിയിലൂടെ പാന്റി അഴിച്ചു കയ്യിലെടുത്തു. എന്നെ കാണിച്ചു കൊണ്ട് തന്നെ അത് ചേച്ചിടെ മുണ്ടിന്റെ കൂടെ വെച്ച് ചേച്ചി വെള്ളത്തിലേക്ക് ഇറങ്ങാൻ തുടങ്ങി.

The Author

rahul

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025