Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാജവെടി

“അങ്ങുന്നിനു കുടിക്കാനാ..ഭയങ്കര കരിക്ക് കൊതിയനാ ആള്”

എന്നേക്കാള്‍ ഉയരം കുറഞ്ഞ മൂപ്പര് പല്ല് മൊത്തം കാട്ടി ഇളിച്ചു. ഉയരം കുറവാണെങ്കിലും അയാളെ കാണാനൊരു ശേലുണ്ട്. കറുത്ത് ഒരു കുട്ടിച്ചാത്തന്റെ മട്ടും ഭാവവും. തെങ്ങില്‍ കയറി ഉറച്ച ശരീരമാണ്. ദേഹത്ത് അല്‍പ്പം പോലും രോമമില്ല.

“മൂപ്പര്‍ക്ക് കരിക്ക് ഇഷ്ടമല്ലേ” ഞാന്‍ മുലകള്‍ ഒന്നിളക്കിക്കൊണ്ട് ചോദിച്ചു.

“ഇഷ്ടം ഒണ്ടായിട്ട് കാര്യമെന്താ കുഞ്ഞേ..കിട്ടണ്ടായോ”

“അതെന്താ കിട്ടാത്തെ”

“ഓ..നമുക്കൊക്കെ ആരു തരാനാ” നോട്ടം എന്റെ മുലകലിലാണ് അപ്പോഴും. ഞാന്‍ സ്ലൈഡ് താഴേക്കിട്ട് എടുക്കാനെന്ന പോലെ ഒന്ന് കുനിഞ്ഞു. അയഞ്ഞ ബ്ലൌസിന്റെ ഉള്ളില്‍ നിന്നും മുലകള്‍ മുക്കാലും വെളിയിലേക്ക് ചാടി. കൊച്ചുരാമന്‍ മൂപ്പരുടെ കൊച്ചന്‍ ഒന്ന് മൂത്തോട്ടെ എന്ന സദുദ്ദേശം മാത്രമേ അതിന്റെ പിന്നില്‍ ഉണ്ടായിരുന്നുള്ളൂ.

“എന്റെ കാവിലമ്മേ..” മൂപ്പര് അറിയാതെ പറഞ്ഞു പോയി.

“എന്താ മൂപ്പരെ..കാവിലമ്മയ്ക്ക് എന്ത് പറ്റി?” വെളിയിലേക്ക് ചാടിയ മുലകളുടെ വിള്ളല്‍ മറയ്ക്കാതെ ഞാന്‍ ചോദിച്ചു.

“ഒന്നുവില്ല കുഞ്ഞേ..ഈ കരിക്കിന്റെ മുഴുപ്പോര്‍ത്ത് പറഞ്ഞു പോയതാ..”

“ഇനീം മുഴുത്തേനെ..അതിന് മുന്‍പേ വെട്ടി ഇട്ടില്ലേ”

“എത്ര മുഴുത്താ നമുക്കെന്താ..”

“അമ്മാവനോട് ചോദിക്കണം”

“അങ്ങുന്ന് കൊറേ തരും..ഞങ്ങക്കൊക്കെ കണ്ടു കൊതിക്കാനെ യോഗമുള്ളൂ കുഞ്ഞേ..”

“അപ്പം മൂപ്പര്‍ക്ക് വല്യ കൊതിയാ അല്ലെ” ഞാന്‍ മുലകള്‍ നന്നായി മുന്‍പോട്ടു തള്ളിക്കൊണ്ട് ചോദിച്ചു.

“യ്യോ..ആണോന്നോ..” വെകിളി പിടിച്ചത് പോലെ അയാള്‍ എന്റെ വെള്ളരിക്കകളിലേക്ക് നോക്കി.

“എടാ കൊച്ചുരാമാ..നീ എവിടാടാ..കൊണ്ടുവാടാ കരിക്ക്” മുകളില്‍ നിന്നും അമ്മാവന്റെ ശബ്ദം.

“ദാണ്ട്‌ വന്നങ്ങുന്നെ…മീനക്കുഞ്ഞിനെ കണ്ട് ഒന്ന് നിന്നതാ” മുകളിലേക്ക് നോക്കി അങ്ങനെ വിളിച്ചു പറഞ്ഞിട്ട് മൂപ്പരെന്നെ നോക്കി പതിയെ പറഞ്ഞു: “ദോണ്ട് വിളിക്കുന്നു..ഞാനങ്ങോട്ട്…”

“അവളവിടെ ഒണ്ടോ..ഇങ്ങോട്ട് കേറി വന്നേടി പെണ്ണെ…”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025