Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാജേഷിന്റെ വാണ റാണി 8

രേഷ്മേച്ചിയും ഗൗരിയും മൊബൈലിലേതോ ഗെയിം കളിക്കുകയാണ്. ചേച്ചി എന്നെക്കണ്ട് കളിയെല്ലാം കഴിഞ്ഞോ എന്ന് ചോദിച്ചു. ഞാൻ ആ എന്നും പറഞ്ഞ് ബാത്റൂമിലേക്ക് വിട്ടു… അവർ കളിയിലും മുഴുകി. ഞാൻ കുളിച്ചു വന്നപ്പോഴേക്കും സിറ്റൗട്ടിൽനിന്ന് രാജേഷേട്ടന്റെയും അമ്മയുടെയും സംസാരം കേട്ടുതുടങ്ങി. ഹാളിലേക്ക് നോക്കിയപ്പോൾ അവർ രണ്ടു പേരും ഇപ്പോഴും കളിയിലാണ് പുറത്ത് നടക്കുന്നതൊന്നും അവരറിയില്ലെന്ന് തോന്നുന്നു.
3
ഞാൻ ആരും കാണാതെ സിറ്റൗട്ടിലെ റൂമിൽ കയറി വാതിലിനടുത്ത് മറഞ്ഞുനിന്ന് അവരെ ശ്രദ്ധിക്കാൻ തുടങ്ങി. ഇപ്പോൾ അവരുടെ സംസാരം എനിക്ക് കേൾക്കാൻ പറ്റുന്നുണ്ട്. അമ്മ വളരെ പതുക്കെയാണ് രാജേഷേട്ടനോട് സംസാരിക്കുന്നത്…

അമ്മ:”രാജൂ നിന്റെ കളി കുറേക്കൂടുന്നുണ്ട്. കവിളിലെ പാട് രേഷ്മ കണ്ടു, ഞാൻ പാറ്റ മേലേക്ക് ചാടിയപ്പോൾ അബദ്ധത്തിൽ നഖം കൊണ്ടതാണെന്ന് പറഞ്ഞ് രക്ഷപ്പെട്ടു… ആ പാവം അത് വിശ്വസിച്ചെന്ന് തോന്നുന്നു. ദൈവമേ…ഇപ്പൊ എന്റെ ജീവിതം ആകെ നുണയും കള്ളത്തരങ്ങും കൊണ്ട് നിറഞ്ഞു”

രാജേഷ്:”എന്റെ ഐഷുക്കുട്ടി അങ്ങനെ പറയരുത്…ഞാൻ മനപ്പൂർവം ചെയ്തതല്ലല്ലോ, ഒരാവേശത്തിന്റെപുറത്ത് സംഭവിച്ചു പോയതല്ലെ സോറി ഐഷൂ…”

അമ്മ:”ആ… അതൊക്കെ പോട്ടെ, ഇനി നമ്മൾ കൂടുതൽ ശ്രദ്ധിക്കണം. ഇപ്പോഴാണെങ്കിൽ രേഷ്മയുമുണ്ട് പോരാത്തതിന് രണ്ട് ദിവസം കഴിഞ്ഞാൽ സനീഷേട്ടനും വരും. പിള്ളേർക്കാണെങ്കിൽ വെക്കേഷനും ചുരുക്കിപറഞ്ഞാൽ ഇനി നമുക്ക് നേരാവണ്ണം ഒന്ന് സംസാരിക്കാൻ പോലും കഴിയില്ല. ആ..അതുപറഞ്ഞപ്പോഴാണ്, ഇനി നമ്മുടെ ഫേസ്‌ബുക്കിലൂടെയുള്ള ചാറ്റിങ്ങെല്ലാം നിർത്താം അതാ നല്ലത് രാജൂ…

രാജേഷ്:”ആയിക്കോട്ടെ എന്റെ ഐഷൂ…ന്റെ ഐഷൂന് ഞാനായിട്ട് ഒരു ബുദ്ധിമുട്ടുമുണ്ടാക്കില്ല പോരെ. ഫേസ്ബുക്കിലെ നമ്മളുതമ്മിലുള്ള ഹിസ്റ്ററി കംപ്ലീറ്റ് ഐഷു ഇന്നുതന്നെ ഡിലീറ്റ്‌ ചെയ്തോളൂ. ഇനി എല്ലാവരും പോയിട്ട് തുടങ്ങാം”

അമ്മ:”നമുക്ക് എല്ലാം ഇവിടെ വച്ചുനിർത്താം രാജൂ…എനിക്ക് നല്ല പേടിയുണ്ട്. ഇന്ന് തന്നെ ഭാഗ്യത്തിനാണ് നമ്മൾ രക്ഷപെട്ടത്…എന്നെങ്കിലും ഒരിക്കൽ നമ്മൾ പിടിക്കപെടും അപ്പോഴത്തെ കഥ ആലോചിക്കാൻ കൂടി വയ്യ എനിക്ക്..
സനീഷേട്ടനെ എനിക്ക് ഒരിക്കലും ചതിക്കാനാവില്ല. എന്നെയും മക്കളെയും ചേട്ടൻ അത്രകണ്ട് സ്നേഹിക്കുന്നുണ്ട്. ഞങ്ങൾനല്ലരീതിയിൽ ജീവിക്കാൻവേണ്ടിയാണ് അങ്ങേര് അവിടെ കിടന്ന് കഷ്ടപ്പെടുന്നത്”

രജേഷ്:”അങ്ങനെപറയല്ലെ ന്റെ ഐഷൂ…അതിന് ഐഷു ആരെയും ചതിക്കുന്നൊന്നുമില്ലല്ലോ. നമ്മൾക്ക് കാശ് മാത്രം പോരല്ലോ ജീവിതത്തില് ശാരീരികമായസുഖംകൂടി വേണ്ടെ മുത്തെ… ഇത്രയും സുന്ദരിയും ചരക്കുമായ ഒരു ഭാര്യ ഇവിടെ ഉണ്ടായിട്ടും കാശിന് പിന്നാലെ പോകുന്ന മൂപ്പരെയൊക്കെ എന്താണ് വിളിക്കേണ്ടത്…ഞാൻ അന്ന്തന്ന സുഖം ഈ ജന്മത്ത് അങ്ങേര് വിചാരിച്ചാ ഐഷൂന് തരാൻ സാധിക്യോ ഇല്ലല്ലോ…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025