അവളിൽ ഒരു പുഞ്ചിരി വിടർന്നു. കണ്ണുകൾ താഴ്ന്നു.
‘എടി… എന്തായാലും നീ ഈ ബെഡ്ഷീറ്റ് കഴുകേണ്ടെ… ഞാൻ ഇതില്‍ മുള്ളട്ടെ? എഴുന്നേറ്റു പോവാൻ വയ്യ… നല്ല ക്ഷീണം’
‘അയ്യടാ… പോയി ഒഴിച്ചിട്ട് വാ… എനിക്കില്ലാത്ത ക്ഷീണമാണോ ഏട്ടന്? കൊച്ചു കുട്ടിയാണോ?’
‘ഉം… നിന്റെ കൊച്ചു കുട്ടിയല്ലേ ഞാൻ. നീ ഇന്ന് മുല കുടിക്കാനൊക്കെ തന്നില്ലേ…’
‘അയ്യടാ… എഴുന്നേറ്റ് പോയി ഒഴിച്ചേ അവിടുന്ന് കിന്നാരം പറയാതെ…’
‘ഹ്മ്മ്… ശെരി…’ ഞാൻ മെല്ലെ എഴുന്നേറ്റു.
പെട്ടെന്നാണ് മുൻവാതിലിൽ ശക്തമായ മുട്ട് കേട്ടത്.
ഒരു സാധാരണ രീതിയിലുള്ള വാതിലിൽ മുട്ടായിരുന്നില്ല അത്.
ഞാനും രശ്മിയും ഞെട്ടി വിറച്ചു…
(തുടരും)
