Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാകേന്ദു ചേച്ചിയുടെ കഴുത്തു വേദനയും എന്റെ ഉഴിച്ചിലും 1

ചേച്ചി:മനൂ, എന്തൊക്കെ ഇൻഡ് വിശേഷങ്ങൾ?കുറെ നാളായില്ലേ കണ്ടിട്ട്

മനു:നല്ല വിശേഷം ചേച്ചി. ചേച്ചിക്കോ?
ചേച്ചി:നന്നായി തന്നെ പോകുന്നു ടാ
മനു:അളിയൻ എന്തു പറയുന്നു ചേച്ചി?
ചേച്ചി:അളിയന്റെ കാര്യം പരായതിരിക്കുന്നതാ നല്ലത്.തിരക്കോട് തിരക്കാ.എന്നെയും മോനെയും വേണമെന്ന് പോലുമില്ല.ഇപ്പൊ ജോലിയുടെ ഭാഗമായി ആന്ദ്രയിൽ ആണ്.

 

മനു: ജോലിതിരക്കല്ലേ പോട്ടെ.ചേച്ചിക്ക് നേരം പോകാൻ തക്കുടു ഇല്ലേ(ഞാൻ അവനെ മുത്തം നൽകിക്കൊണ്ട് പറഞ്ഞു)

 

ചേച്ചി:എന്റെ പൊന്നു മനൂ,അവൻ ഇങ്ങനെ ഒതുങ്ങിയിരിക്കുന്നത് നോക്കണ്ട.മഹാ വികൃതി യാ. കണ്ണു തെറ്റിയാൽ എന്തെങ്കിലും ഒപ്പിക്കും
മനൂ:ഇനി കുറച്ചു നാളത്തേക്ക് ഞാൻ ഇല്ലേ.ഇവന് കൂട്ടായിട്ട്.ഇവനെ ഞാൻ ശരിയാക്കാം

 

ചേച്ചി:അതാ എന്റെ ആശ്വാസം. ചേട്ടൻ കൂടി ഇല്ലാത്തതുകൊണ്ട് ഞാൻ ഇവിടെ പെടാപ്പാടു ആണ്.നിനക്കു നാളെ എപ്പോഴാ ജോയിൻ ചെയ്യേണ്ടേ?

 

മനു: നാളെ 10 മണിക്.നേരം വൈകി കിടക്കുന്നത് കൊണ്ട് എണീക്കാവോ?
ചേച്ചി: ഞാൻ വിളിക്കാം കാലത്ത്

സംസാരിച്ചു ഇരുന്നുകൊണ്ട് വീടുത്തിയതറിഞ്ഞില്ല. വേഗം കുളിച്ചു .ചേച്ചിയുടെ ഒപ്പം ഇരുന്നു ഭഷണം കഴിച്ചു.

ചേച്ചി:മനു,നിന്റെ റൂമതാണ്.
ചേച്ചി ഞാൻ വരുന്നത് പ്രമാണിച്ചു എനിക് ഒരു റൂം ശരിയാക്കി വച്ചിരുന്നു.കിടന്ന പാടെ ഉറങ്ങി. സ്വപ്നത്തിലെപ്പോഴോ ചേച്ചിയുടെ രൂപം മനസ്സിൽ വന്നു. കാറിൽ സീറ്റ് ബെൽറ്റ് ഇട്ടിരിക്കുമ്പോഴുള്ള ചേച്ചിടെ മുന്നിലെ മുഴകൾ. ബർമുടയ്ക്കുള്ളിൽ കുട്ടൻ കമ്പിയാകുന്നത് അനുഭവപ്പെട്ടു.ഉറക്കത്തിലാണെങ്കിലും വല്ലാത്ത ഫീൽ ആർന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025