Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഘവന്റെ മരുമകള്‍

“ഭ കൂത്തിച്ചി..വായടക്കെടി”

“നീയാടി മുതുക്കീ കൂത്തച്ചി ഞാനല്ല..”

“ഇറങ്ങെടി പട്ടീ എന്റെ വീട്ടീന്ന്….”

“അയ്യോ പിന്നേ..നിങ്ങള്‍ടെ ഒരു വീട്..ഇതിന്റെ ഉടമസ്തന്‍ പറയട്ടെ..അപ്പോള്‍ ആലോചിക്കാം..”

സിന്ധു തള്ളയുടെ ആജ്ഞ പുല്ലുപോലെ തള്ളിക്കൊണ്ട് പറഞ്ഞു. അതോടെ പാറുവമ്മയുടെ കലി ഇരട്ടിച്ചു. ഒരു തോക്ക് കൈവശം ഉണ്ടായിരുന്നെങ്കില്‍ തല്‍ക്ഷണം അവരവളെ വെടിവച്ച് കൊന്നേനെ. അത്രയ്ക്ക് കോപാഗ്നിയിലായിരുന്നു അവര്‍.

“നീ അത്രയ്ക്കായോ? ഇന്ന് രണ്ടിലൊന്ന് ഞാന്‍ തീരുമാനിക്കും..ഒന്നുകില്‍ നീ അല്ലെങ്കില്‍ ഞാന്‍..രണ്ടിലൊരാള്‍ മതി ഇവിടെ…”

“നിങ്ങള്‍ അങ്ങോട്ട്‌ ഒണ്ടാക്ക്.എനിക്കൊരു പുല്ലുമില്ല…പോകാന്‍ വീടില്ലാഞ്ഞിട്ടല്ല.  നല്ല ഒന്നാന്തരം വീട് എന്റെ അച്ഛന്‍ ഉണ്ടാക്കി തന്നിട്ടുണ്ട്..എന്നാലും നിങ്ങടെ തൊലിഞ്ഞ വര്‍ത്താനം കേട്ട് ഞാനങ്ങു പോകുമെന്ന് കരുതണ്ട”

പാറുവമ്മ നിസ്സഹായായി. അവര്‍ പല്ല് കടിച്ചു.

“പോടീ നായെ എന്റെ കണ്മുന്നില്‍ നിന്ന്.. എന്തിനു പറേന്നു.. ആ കെഴങ്ങനെ പെറ്റ എന്നെ പറഞ്ഞാല്‍ മതിയല്ലോ..”

“നിന്റെ മോനല്ലേ. പിന്നെങ്ങനെ കെഴങ്ങനാകാണ്ടിരിക്കും..”

“പോടീ പട്ടീ…”

“നീയാടീ പട്ടി..”

“അത് ശരി..നീ അത്രയ്ക്കായി അല്ലെ..നിന്നെ ഇവിടുന്ന് ഇറക്കാന്‍ പറ്റുമോ എന്ന് ഞാനൊന്നു നോക്കട്ടെ. അങ്ങനെ ചെയ്തില്ലെങ്കില്‍ എന്റെ പേര് ഞാന്‍ പട്ടിക്കിടും..”

അവളെ നോക്കി അങ്ങനെ ഭീഷണിപ്പെടുത്തിയിട്ട് പാറുവമ്മ ചാടിത്തുള്ളി അവരുടെ മുറിയിലേക്ക് പോയി. സിന്ധു പിന്നില്‍ നിന്ന് അവരെ കൈകുത്തി കാണിച്ചിട്ട് മുഴുത്ത ചന്തികള്‍ ഇളക്കി മുലകളും തള്ളി തന്റെ മുറിയിലേക്കും പോയി.

ശ്യാമളന്‍ അവസാനത്തെ ഇഡ്ഡലിയും തിന്നശേഷം ഒരു പഴമെടുത്ത് തൊലിച്ചു വായിലേക്ക് വച്ചു. മുറിയിലേക്ക് പോയ പാറുവമ്മ വേഷം മാറി ഒരു സഞ്ചിയും തൂക്കി അവന്റെ മുമ്പിലെത്തി ഇങ്ങനെ അലറി:

“എടാ ഒന്നിനും കൊള്ളാത്ത ശവമേ..നീയും അവളും കൂടി ഇവിടങ്ങ്‌ പൊറുത്തോ..ഞാനെന്റെ പാട്ടിന് പോവ്വാ..നിന്റെ തന്ത വരുമ്പോള്‍ പറ ഈ കൂത്തിപ്പട്ടിയെ ഇവിടുന്ന് അടിച്ചിറക്കാതെ ഞാനീ പടി കേറില്ലെന്ന്..”

തള്ളയുടെ ആക്രോശം കേട്ടു സിന്ധു ഇറങ്ങിച്ചെന്നു.

അവളുടെ വെളുത്തു ചുവന്ന സൗന്ദര്യവും കൂസലില്ലായ്മയും നെഞ്ചില്‍ എഴുന്നു നില്‍ക്കുന്ന മുലകളുടെ മുഴുപ്പും കണ്ടപ്പോള്‍ പാറുവമ്മയുടെ കോപം ഇരട്ടിച്ചു.

“പട്ടിക്കഴുവേറി മോള്..മൊലേം തള്ളി നടക്കുന്നു..ത്ഫൂ..”

നീട്ടിത്തുപ്പിയിട്ട് അവര്‍ ചാടിത്തുള്ളി പുറത്തേക്ക് ഇറങ്ങി. സിന്ധു അവളുടെ ചോരനിറമുള്ള, ചപ്പിത്തിന്നാന്‍ തോന്നുന്ന കീഴ്ചുണ്ട് പൂറു മലര്‍ത്തുംപോലെ നന്നായി മലര്‍ത്തിയിട്ട് കൈ കുത്തി അവരെ കാണിച്ചു. പക്ഷെ അവരത് കണ്ടില്ല.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025