Kambikuttan Malayalam

Sex stories Kambikuttan kambikathakal

റംസാൻ്റെ ഹൂറികൾ 3

എടീ ഉമ്മിച്ചി, സുഗിച്ചോടീ …. അവൻ അവളോടായി ചോദിച്ചു.
മ് … എന്നൊരു മൂളൽ മാത്രം അവളിൽ നിന്നും പുറത്തു വന്നു. നല്ലൊരു ഒന്നാന്തരം കളി കഴിഞ്ഞ ക്ഷീണത്തിൽ രണ്ടു പേരും പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.
രാവിലെ ഫോണിലെ അലാറം കേട്ടാണ് റംസാൻ കണ്ണു തുറന്നത്. പുതപ്പിനടിയിൽ കിടക്കുകയായിരുന്നു അവൻ. അവൻ കഴുത്ത് തിരിച്ചു നോക്കി. ഇല്ല രഹ്ന കൂടെയില്ല. എഴുന്നേറ്റു പോയപ്പോൾ തന്നെ പുതപ്പിച്ചതായിരിക്കും. അവൻ എഴുന്നേറ്റ് ബെഡ്ഡിൽ നിന്നും താഴേക്ക് ഇറങ്ങി. മുന്നിലെ കണ്ണാടിയിൽ തന്റെ പ്രതിബിംബം കണ്ടപ്പോളാണ് താൻ പരിപൂർണ്ണ നഗ്നനാണെന്ന ഓർമ്മ അവനുണ്ടായത്. നേരെ അറ്റാച്ച്ട് ബാത്റൂമിൽ കയറി പ്രഭാത കർമ്മങ്ങൾ എല്ലാം കഴിഞ്ഞ് കുളിച്ചു വൃത്തിയായി പുറത്തേക്കിറങ്ങി.
ഇന്നലെ രാത്രിയത്തെ അധ്വാനത്തിന്റെ ഫലമാവണം നല്ല വിശപ്പ്. അവൻ സ്റ്റെയർ കേസ് ഇറങ്ങി ഡൈനിംഗ് ടേബിളിലേക്ക് ചെന്നു. അവിടെ റിസ്വാൻ ഇരിപ്പുണ്ടായിരുന്നു. അവൻ നേരെ ചെന്ന് റിസ്വാന് എതിർവശത്തെ കസേരയിൽ ഇരുന്നു.
ഉമ്മാ ജാം കൊണ്ട് വാ… റിസ്വാൻ നീട്ടി വിളിച്ചു.
ദാ വരുന്നെടാ , അടുക്കളയിൽ നിന്ന് രഹ്നയുടെ ശബ്ദം .
അവൾ ജാമും എടുത്ത് പുറത്തേക്ക് വന്നപ്പോളാണ് റംസാൻ അവിടെ ഇരിക്കുന്നത് കണ്ടത്. അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി. അവളുടെ മുഖം നാണത്താൽ തുടുത്തു. അവൾ പെട്ടെന്ന് അവളുടെ മുഖം വെട്ടിച്ച് റിസ്വാന്റെ അടുത്തേക്ക് പോയി.
കഴിക്കാനെടുക്കട്ടെ … അവൾ നാണത്തോടെ റംസാനോട് ചോദിച്ചു.
ആദ്യം ഒരു ചായ ആവാം. വല്ലാത്ത ക്ഷീണം … എന്ന് പറഞ്ഞു കൊണ്ട് റംസാൻ രഹ്നയെ നോക്കി ഒരു കള്ളച്ചിരി പാസാക്കി.
അവളുടെ മുഖം വല്ലാതെ ചുവന്നുതുടുത്തു. അവൾ അടുക്കളയിലേക്ക് കയറി. റംസാൻ ഫോണിൽ തോണ്ടിക്കൊണ്ടിരുന്നു. അഞ്ച് മിനിട്ടിനുള്ളിൽ രഹ്ന ഒരു കപ്പിൽ ചായയുമായി അവന്റെ അടുക്കൽ വന്നു. അവൾ കപ്പ് അവന് മുന്നിലായി വച്ചു.
എന്താ കഴിക്കാൻ ? അവൻ ചോദിച്ചു.
പത്തിരിയും ഇറച്ചിയും. രഹ്ന നാണിച്ച് ഉത്തരം പറഞ്ഞു.
ഹാ എന്നാൽ എടുത്തോ. നല്ല വിശപ്പ് ഇന്നലെ കഴിച്ചതെല്ലാം വിയർത്തു പോയി എന്നു തോന്നുന്നു. എന്നും പറഞ്ഞ് അവൻ റിസ്വാൻ കാണാതെ രഹ്നയുടെ ചന്തിക്കിട്ട് ഒരു നുള്ളു കൊടുത്തു.
അവൾ അവനെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് റിസ്വാൻ ഇരിപ്പുണ്ട് എന്ന് മുഖം കൊണ്ട് ആംഗ്യം കാണിച്ചു. അവൾ അടുക്കളയിലേക്ക് പോയി.
റംസാൻ ചായ കുടിച്ചു കഴിയാറായപ്പോഴേക്കും അവന്റെ മുന്നിൽ ഒരു പ്ലേറ്റിൽ പത്തിരിയും ഒരു ട്രേയിൽ ഇറച്ചിക്കറിയും പ്രത്യക്ഷപ്പെട്ടു. അവൻ തലയുയർത്തി നോക്കി. രഹ്നയെ പ്രതീക്ഷിച്ചിടത്ത് പക്ഷെ മുംതാസ് ആണ് . അവൾ അതും വച്ച് അടുക്കളയിലേക്ക് നടന്നു പോകവെ അവളുടെ വിടർന്ന നിതംബം ആടിക്കളിക്കുന്നത് അവൻ കണ്ട് രസിച്ചു. അവൻ പെട്ടെന്ന് കഴിച്ച് നേരെ റൂമിൽ എത്തി.
കട്ടിലിലിക്ക് ചായ്ഞ്ഞ് ഫോൺ എടുത്ത് ഗാലറി ഓപ്പൺ ചെയ്തു. അവിടെ ആദ്യം തന്നെ കിടപ്പുണ്ട് ഇന്നലെ രാത്രിയത്തെ കലാപരിപാടികൾ. 42 മിനിറ്റും 32 സെക്കന്റും . അവൻ ഹെഡ് സെറ്റ് കണക്റ്റ് ചെയ്ത് പ്ലേ ബട്ടൺ അമർത്തി.

തുടരും …..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025