Kambikuttan Malayalam

Sex stories Kambikuttan kambikathakal

റംസീന ഇത്ത 1

ഇത്ത ഒന്ന് പിടിച്ചിരുന്നേൽ എന്ന് ഞാൻ ആശിച്ചു.. അങ്ങനെ മുട്ടിച്ചു മുട്ടിച്ചു ഇത്തയുടെ കൈപത്തി എന്റെ കുണ്ണയുടെ മുകളിൽ ആയി.. കുണ്ണയുടെ മകുടം ഇത്തയുടെ കൈക്കുള്ളിൽ ഞാൻ ഒരുവിധം എത്തിച്ചു.. ഇത്തയുടെ തള്ളവിരൽ അതിൽ മുട്ടുന്നത് ഞാൻ അറിഞ്ഞു.. ഇത്ത അതിൽ ചെറുതായി പിടിക്കാൻ തുടങി.. എന്റെ ഹൃദയം ഇടുപ്പ് കൂടി അവസാനം ഇത്ത അതിൽ പിടിച്ചല്ലോ.. ശ്രെമിക്കാതെ ഇരുന്നിരുന്നേൽ ഇത്‌ നടക്കും ആരുന്നോ ഞാൻ മനസ്സിൽ സന്തോഷിച്ചു.. എനിക്ക് ധൈര്യം കൂടി.. ഞാൻ എങ്ങനേലും കുണ്ണ പുറത്തു എടുത്തു ഇത്തയെ പിടിപ്പിക്കാൻ ആലോചിച്ചു.. ഞാൻ പുറകിലേക്കു നീങ്ങി മുണ്ടിന്റെ ഇടയിൽ കൂടി എന്റെ ബോക്സിർ ഷഡ്ഢിയുടെ ഫ്രോന്റിലെ ഗ്യാപ്പിൽ കൂടി കുണ്ണയുടെ പകുതി മുണ്ടിന്റെ അകത്തു ഫ്രീ ആക്കി. കുറച്ചു ബുദ്ധിമുട്ടി കാരണം കമ്പി ആയി നിന്നതുകൊണ്ടു വളച്ചു പിടിച്ചാണ് അതുവഴി പുറത്തേക്കു ഇട്ടതു..

ഇപ്പൊ മുണ്ടിന്റെ ഉള്ളിൽ ചെക്കൻ പകുതി വെളിയിൽ ആണ്.. ഞാൻ അല്പം കൂടി ഇത്തയോട് ചേർന്ന് സൈഡിലേക്ക് തിരിഞ്ഞു.. ഇത്തയുടെ കയ്യിൽ പഴയപോലെ മുട്ടിക്കാൻ തുടങ്ങി. ഇത്തയുടെ തള്ളവിരൽ അതിൽ ഇഴയാനും.. ഞാൻ മുണ്ടു അകത്തി കുണ്ണയുടെ അറ്റം വെളിയിൽ വരത്തക്ക വിധം പിടിച്ചിട്ടു ഇത്തയുടെ കൈകത്തേക്കു വെച്ചു കൊടുത്തു.. ഇത്തയുടെ കൈ അതിൽകൊണ്ടതും വല്ലാത്ത ഒരു തണുപ്. ഇത്തയും ഞെട്ടി എന്ന് എനിക്ക് മനസ്സിലായി ചുറ്റും നോക്കുന്നത് ഞാൻ കണ്ടു.. പക്ഷേ ഞാൻ വിചാരിച്ചതിലും നന്നായി ഇത്ത കുണ്ണയിൽ പിടിച്ചു.. ഞാൻ പതുകെ പുറകിലേക്കു കുണ്ണ വലിച്ചപ്പോൾ കയ്യും അതിനൊപ്പം വന്നു. ഞാൻ മുണ്ടു അകത്തി കൈ ഉൾപ്പെടെ അകത്താക്കി.. ഇത്തയുട കൈ അതിനെ ലാളിക്കാൻ തുടങ്ങി. ഞാൻ വലത്തേ കൈ ഇത്തയുടെ പുറകിൽ ചുരിദാറിന്റെ വെട്ടിന്റെ ഇടയിൽ കൂടി കുണ്ടിയിൽ പിടിക്കാൻ തുടങി. കുണ്ടിയുടെ വിടവിൽ കൈയിട്ടു ഉറച്ചു.. ഞാൻ കൈ അല്പം ഉയർത്തി പാന്റ്സിന്റെ അകത്തേക്കു ഇടാൻ നോക്കിയപ്പോൾ ഇത്തയുടെ ഫോൺ ബെൽ അടിച്ചു.. ഇത്ത പെട്ടെന്ന് കൈ വലിച്ചു ഞാനും..

അഹ് ഇക്ക.. ഇല്ല നല്ല മഴ.. കുറഞ്ഞാൽ ഇറങ്ങും.. കൂടെ ഉണ്ട്.. ഇത്ത ഫോൺ വെച്ചു..

ഇക്ക ആരുന്നു വീട്ടിൽ എത്തിയോ എന്ന അറിയാൻ വലിച്ചെയാ..

അടുത്തഫോണും വന്നു വീട്ടീന്ന് ‘അമ്മ..
അമ്മ ഞങ്ങളുടെ അടുത്തുള്ള ഒരു ഓട്ടോ ഡ്രൈവറെ വിളിച്ചു പുള്ളി വരും അതിൽ പൊന്നോ എന്ന് പറഞ്ഞു..

ഓഹ് നാശം എല്ലാം കഴിഞ്ഞു.. ഇനി എന്നാണോ ഒരു അവസരം.. ഇത്ത ഉമ്മിച്ചയെ വിളിക്കാൻ അങ്ങോട്ട് പോയി ഞാൻ സാധനം അകത്താക്കി പുറകെ പോയി.. കുഞ്ഞു ഉറക്കം പിടിച്ചു വരുന്നു.. ഞങ്ങൾ എല്ലാരുടെ ഇടയിൽ കൂടി മുൻപിൽ വന്നു.. വന്നു നിന്ന് 10 മിനിറ്റ് കഴിഞ്ഞപ്പോ അഹ് ചേട്ടൻ വന്നു ഞങ്ങൾ അതിൽ കയറി.. ഉമ്മിച്ചയും മോളും ആദ്യം കയറി പുറകെ ഇത്തയും ഞാനും.. കയറുന്ന ടൈമിൽ ഞാൻ നല്ലപോലെ കുണ്ടിയിലും വയറിലും ഒകെ നൈസ് ആയിട്ട് പിടിക്കുന്നുണ്ട്. വണ്ടി രണ്ടു സൈഡിലും കവർ ഒക്കെ ഇട്ടാണ് ഓടിക്കുന്നത്. അതുകൊണ്ടു വലിയ സീൻ ഇല്ലാതെ ഇത്തയുടെ വയറിൽ പിടിക്കാൻ പറ്റി.. അല്പം ചാടിയിട്ടു ഉണ്ടെങ്കിലും നല്ല ബ്ലാക് ബ്ലാക് എന്ന് ഇരിക്കുന്നു..

ഞങ്ങൾ ഇത്തയുടെ വീടിന്റെ മുൻപിൽ ഇറങ്ങി.. അവിടെ ആകെ ഇരുട്ട്.. കറന്റ് കട്ട് ആയതുപോലെ.. മഴ അപ്പോളും തരക്കേടില്ലാതെ പെയ്യുന്നുണ്ട്.. ഞങ്ങൾ ഇത്തയുടെ വീടുതുറന്നു അകത്തുകയറി മൊബൈൽ ഫോണിന്റെ ലൈറ്റ് ഓൺ ആക്കി.. ഇത്ത അകത്തുകയറി എമർജൻസി ലാംബ് ഓൺ ആക്കി.. മോളെ നേരെ കൊണ്ടുപോയി കിടത്തി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025