Kambikuttan Malayalam

Sex stories Kambikuttan kambikathakal

രമ്യ എന്റെ ഭാര്യ 2

“എന്റെ ഏട്ടാ …ഞാൻ കരുതി പുള്ളി വെറുതെ പറഞ്ഞതാണെന്ന് ..പക്ഷെ ഇന്നലെ രാത്രിയിൽ ഏട്ടൻ മദ്യപിച് വന്നിലെ..ആ സമയത്ത് പുള്ളി വിളിച്ചു ..പക്ഷെ ഏട്ടൻ അപ്പോൾ വന്നതിന്റെ തിരക്കിൽ ഞാൻ പിന്നെ വിളിക്കാന്നു പറഞ്ഞു .. എന്നിട്ട് ഏട്ടൻ ഉറങ്ങിയാ ഉടൻ തന്നെ ഞാൻ ഇക്കയെ വിളിച്ചു . അപ്പോൾ ഇക്ക ഏട്ടന് വേണ്ടി ഒരു ബിസിനെസ്സ് ലോൺ റെഡി ആക്കി തരാമെന്നും , ഇപ്പൊ ഏട്ടൻ ഓഫീസിൽ ചെയ്ത വർക്സ്ന്റെയും മറ്റു എല്ലാം അടക്കം ഒരു പ്രൊജക്റ്റ് കൂടി റെഡി ആക്കി കൊണ്ട് വരാനും പറഞ്ഞു . ഡോക്യൂമെന്റസ് എല്ലാം റെഡി ആണേൽ ഒരാഴ്ചയ്ക്കുള്ളിൽ ലോൺ റെഡി ആക്കിത്തരാമെന്നും പറഞ്ഞു . പിന്നെ എത്ര അമൌന്റ്റ് വേണമെന്ന് ചോദിക്കാനും ഇക്ക പറഞ്ഞു …”
“ങേ ….നീ ഈ ..പറയുന്നത് സത്യമാണോ ….എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ..”
“സത്യമാണേട്ടാ ..ഞങ്ങൾ ഏകദേശം കുറേനേരം സംസാരിച്ചു ..എന്നിട്ടാ
ഞാൻ കിടന്നേ ..ഏട്ടന് വിശ്വസിക്കാം …”
ഓഹോ ..അപ്പോൾ അതാണ് കാര്യം …അവൾ എന്റെ കാര്യമാണ് അന്ന് രാത്രി സംസാരിച്ച ..അവളെ വെറുതെ സംശയിച്ചു ,…ഛേ..വേണ്ടായിരുന്നു …അതിനേക്കാളുപരി…..റിയാസിക്കയെയും …എനിക്കൊരു ഉപകാരം ചെയ്യാൻ വന്ന മനുഷ്യനെയാണ് ഞാൻ വെറുതെ മറ്റുള്ളവന്റെ വാക്കുകേട്ട് സംശയിച്ചത് …
“അപ്പോൾ ..ഏട്ടാ ..ഏട്ടൻ ഒന്നും പറഞ്ഞില്ല …എന്ത് പറയണം ഞാൻ ഇക്കയോട് ..”
“എന്ത് പറയാൻ …..എനിക്ക് നൂറു വട്ടം സമ്മതം …”
“ഹിഹി….ശെരി ശെരി….ഞാൻ ഇപ്പോ ഇക്കയെ വിളിച്ചു പറയാം ….ഹാപ്പി ആയില്ലേ മോനുസ്സിന്…”
“താങ്ക്സ് ഡി …….താക്സ് a ലോട്..”
ഞാൻ അവളുടെ കയ്യിൽ ഒരു മുത്തം നൽകി കൊണ്ട് പറഞ്ഞു. ഒന്ന് ചിരിച്ചിട്ട് റിയാസിക്കയെ ഫോൺ വിളിക്കാനായി അവൾ ഫോൺ എടുക്കാൻ മുറിക്കുളിലേക്ക് പോയി . ക്ഷണനേരം കൊണ്ട് തന്നെ അവൾ ഫോണുമായി എന്റെ അടുക്കലേക്ക് വന്നിരുന്നു …എന്നിട് ഫോൺ ഡയല് ചെയ്‌തു.

ആദ്യത്തെ റിങ്ങിൽ തന്നെ ഫോൺ കണക്ട് ആയി . കുറച്ച് വിശേഷങ്ങൾ അതായത് ആഹാരം കഴിച്ചോ , ഇപ്പൊ എവിടെയാണ് …എന്നി ചോദ്യങ്ങൾക്ക് ശേഷം അവൾ നേരെ എന്റെ കാര്യം എടുത്തിട്ടു . എനിക്ക് സമ്മതമാണെന്നും ഇനി ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്നും മറ്റുമൊക്കെ .
‘ഒരു മിനിറ്റ് ..ഇക്ക ..”
അവൾ ഫോൺ ചെവിയിൽ നിന്ന് മാറ്റിക്കൊണ്ട്
“ഏട്ടാ …എത്ര രൂപ വേണമെന്ന് ..”…
ഞാൻ മറുത്തൊന്നും ആലോചിക്കാതെ പറഞ്ഞു
“ഇരുപത്തിയഞ്ചു ലക്ഷം …..”
അത് അവൾ ഫോണിലൂടെ അയാളോട് പറഞ്ഞു . ശേഷം അവളോട് അയാൾ എന്തൊക്കെയോ പറഞ്ഞിട്ട് ഫോൺ എനിക്ക് തരാൻ പറഞ്ഞു . ഉടൻ തന്നെ അവൾ ഫോൺ എനിക്ക് തന്നിട്ട് സോഫയിൽ എന്നെത്തന്നെ നോക്കിയിരുന്നു . ചെറിയ ഒരു നിശ്ശബ്ദതയ്ക്ക് ശേഷം ഞാൻ അയാളോട് സംസാരിച്ച് തുടങ്ങി . ശബ്‍ദം കേൾക്കുമ്പോൾ തന്നെ അറിയാം ആൾ ഒരു കലിപ്പനാണെന്നു ….അയാൾ അഡ്വാൻറ്റേജ് എടുത്താണ് എന്നോട് സംസാരിച്ചത് …ആദ്യം സതീഷിന്റെ കാര്യങ്ങളും , പിന്നെ ബിസിനെസ്സിൽ പ്രവർത്തികമാക്കേണ്ട ചില കാര്യങ്ങളും , പിന്നെ ലോണിന്റെ കാര്യവും. ഏകദേശം ഇരുപതു മിനിറ്റ് എടുത്തു ഞങ്ങളുടെ സമരത്തിന് . ഇതിനിടയിൽ എനിക്ക് അരോചകമെന്നോണം ഒന്നും തന്നെ അയാൾ സംസാരിച്ചില്ല . കുറച്ച് കഴിഞ്ഞു അയാൾ എല്ലാം ശെരിയാക്കിത്തരാമെന്നും ..ഉടൻ തന്നെ ഓഫീസിൻറെ പ്രവർത്തനവും തുടങ്ങാമെന്നും വാക്കുനല്കി . അതിനു അയാൾക്ക് നന്ദിപറഞ്ഞുകൊണ്ട് ഞാൻ ഫോൺ രമ്യയുടെ കയ്യിൽ കൊടുത്തു്. ശേഷം പാലും , മാവും വാങ്ങിയിട്ട് വരുന്നു പറഞ്ഞു ഞാൻ പുറത്തേയ്ക്ക്ക് ഇറങ്ങി . വീടിന്റെ അടുത്തു തന്നെയാണ് കട ..ആയതിനാൽ തന്നെ ഒരു അഞ്ചു മിനുറ്റിൽ തന്നെ ഞാൻ തിരികെ എത്തി . ഗേറ്റ് അടച്ചു കൊളുത്തിട്ടു ശേഷം നേരെ വീടിനുള്ളിലേക്ക് ഞാൻ കയറി . വാതിൽ തുറന്നു തന്നെ കിടന്നതുകൊണ്ട് കാളിങ് ബെൽ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025