Kambikuttan Malayalam

Sex stories Kambikuttan kambikathakal

രമ്യ എന്റെ ഭാര്യ 2

മനസ്സിലെ സംശയങ്ങൾക്ക് ഒരു വ്യക്തത വരുവാൻ വേണ്ടി ഞാൻ ഒരു
തുടക്കമിട്ടു.
“കിടക്കാൻ സമയത്തോ …. “ എന്നെ നോക്കി നെറ്റിചുളിച്ചുകൊണ്ട് അവൾ
ചോദിച്ചു.
“ആ….. ഒരു “റിയാസ് “….അങ്ങനെയാ നീ സേവ് ചെയ്തേക്കുന്നെ… “
“സ്സ്….. റിയാസിക്കയോ … ….. “ ആളെ മനസ്സിലായ ഒരു
ആശ്വാസഭാവത്തിൽ…. ഒരു നിമിഷം ഒന്നാലോചിച്ച ശേഷം അവൾ
ഹാൻഡ്ബാഗിൽ നിന്നും മൊബൈലിലെടുത്ത് ആരെയോ വിളിക്കാൻ
തുടങ്ങി.
“ റിയാസിക്കയോ …… ആരാണയാൾ… !… ഇങ്ങനെ ഇക്ക എന്നൊക്കെ
വിളിക്കാൻ… അത്രമാത്രം അടുപ്പം ഇവൾക്ക് അയാളോട് ഉണ്ടോ.
പോരാഞ്ഞിട്ട് ഇങ്ങനെ ഒരു പേര് ഞാൻ ഇതുവരെ കേട്ടോ കൂടിയില്ല.
അപ്പോൾ പിന്നെ ആരാണ് അയാൾ. അതിനേക്കാളുപരി അയാൾ എന്ന

പേര് കേട്ടപ്പോൾ തന്നെ അവൾ ഉടൻ തിരിച്ചു വിളിച്ചിരിക്കുന്നു. ഇതും
കൂടി ആയപ്പോൾ എനിക്ക് എന്റെ രക്തം തിളച്ചു മറിയുന്നത് പോലെ
തോന്നി. ഞാൻ ആക്സിലറേറ്റർ അമർത്തി ചവിട്ടി വണ്ടിയുടെ വേഗം
കൂട്ടി… ശേ….. പറയേണ്ടായിരുന്നു.
ആദ്യം വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് അവൾ വീണ്ടും ഇപ്പോൾ
അയാളെ വിളിക്കുകയാണ്. ഇത്രയേറെ ധൃതിപ്പെട്ട് വിളിക്കാൻ മാത്രം
അവൻ ഇവൾക്ക് ആരാണ്. പലവിധ സംശയങ്ങൾ എന്റെ മനസ്സിൽ
ഉടലെടുത്തു. അപ്പോഴേക്കും , അതിന് വിരാമമിട്ടുകൊണ്ട് അവളുടെ phone കണക്ട്
ആയി.
“ ഹലോ വിളിച്ചിരുന്നോ ഇന്നലെ രാത്രീല്… “ വളരെ അരുമയോടെ
ആയിരുന്നു അവൾ അവനോട് സംസാരിച്ചത്.
അങ്ങേത്തലക്കൽ ഒന്നും കേൾക്കാൻ പറ്റാത്തതുകൊണ്ട് അവളുടെ
സംഭാഷണത്തിലേക്ക് ഞാൻ കാതോർത്തിരുന്നു.
“ഹിഹി……. ഞാൻ കണ്ടില്ലായിരുന്നു കേട്ടോ…. സോറി.. “
ഒരല്പം കൊഞ്ചലോടെ ആയിരുന്നു അവൾ പറഞ്ഞത്.
“ സത്യായിട്ടും ..!…ങ്ങും ……ഞാൻ ഇപ്പോൾ കണ്ടതെ ഉള്ളൂ അതുകൊണ്ടാ സോറി പറഞ്ഞെന്ന്…. വേണമെങ്കിൽ ഇനിയും പറയാം സോറിന്നു….. സോറി
സോറി സോറി പോരേ….. ഹിഹി .. “ വീണ്ടും പുഞ്ചിരി,
“ ആണോ…, എന്നിട്ട് ഇന്നലെ പറയാത്തതെന്താ എന്താ.. “
ങേ…. അപ്പോൾ ഇവൾ ഇന്നലെ ഇവനെ കണ്ടിരുന്നോ. ലോണിന്റെ
ആവശ്യത്തിന് എന്നല്ലേ എന്നോട് പറഞ്ഞ് പോയത്. എന്നിട്ട് ഇപ്പോ…
എനിക്കൊന്നും മനസ്സിലാവുന്നില്ല…. എന്തായാലും അവളോട് ഇതിനെപ്പറ്റി
ചോദിക്കാം എന്ന് ഞാൻ മനസ്സിൽ കരുതി .
“ആ….. …. അങ്ങനെ… എനിക്കും നല്ല ക്ഷീണം ഉണ്ടായിരുന്നു കാരണം
രാവിലെ മുതൽ തുടങ്ങിയ ഓട്ടം അല്ലായിരുന്നോ വൈകിട്ട് ഏകദേശം നാലു
മണി ആയല്ലേ കഴിഞ്ഞത്. ഹിഹി……” “
അങ്ങേ തലക്കൽ നിന്നും എന്തൊക്കെയോ അവൻ സംസാരിക്കുന്നുണ്ട്
പക്ഷേ എനിക്കൊന്നും കേട്ടുട . അതുകൊണ്ട് അവളുടെ സംസാരത്തിനു
ഞാൻ വീണ്ടും കാതോർത്തു.
“ഹ്ഹി…….. എന്തായാലും താങ്ക്സ് ഉണ്ട് കേട്ടോ ഞാൻ ഈ ഉപകാരം
ഒരിക്കലും മറക്കില്ല ഇക്ക…

“ തീർച്ചയായും , ഇക്കയ്ക്ക് എപ്പോ വേണോ വരല്ലോ. … ഹിഹി… “
…
(….ന്ത്….!… ഇവൾ എന്തൊക്കെയാ ഈ പറയുന്നേ.)

“ ശരി …ശരി…തീർച്ചയായും … ചെലവ് ചെയ്തിരിക്കും …വാക്ക് ….പോരെ .. ഞാൻ വെയ്കുവാട്ടോ …. അപ്പൊ വരുന്നതിനു മുന്നേ ഒന്ന്
വിളിച്ചാൽ മതി കേട്ടോ ഇക്കാ. … ബൈ… “
അതും പറഞ്ഞു ചിരിച്ചുകൊണ്ട് അവൾ ഫോൺ കട്ട് ചെയ്ത് ബാഗിലേക്ക്
വച്ചു. എന്നിട്ട് എന്നോടായി.
“ റിയാസ് ഇക്കയാ ….കേട്ടോ. ചേട്ടാ. “
“മം……… “ ഞാൻ ഒന്ന് മൂളി
“ആരാ ആള്… നീ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ ഇങ്ങനെ ഒരാളെ പറ്റി”
മനസ്സിൽ ഒരല്പം ദേഷ്യം വെച്ച് കൊണ്ടാണ് ഞാൻ അവളോട്
സംസാരിച്ചത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025