Kambikuttan Malayalam

Sex stories Kambikuttan kambikathakal

രമ്യ എന്റെ ഭാര്യ 4

“അഹ് ..ഇയാളായിരുന്നോ …എന്തുപറ്റി പെട്ടന്ന് തിരികെ വന്നത് ”

“ഓ …അതോ …അവിടുത്തെ സിറ്റിയിൽ ഞാൻ വേറൊരാളെ ഏർപ്പാടാക്കി …പിന്നെ ഇവിടെ ഉച്ചയ്ക്ക് ലോഡ് വരും …ഞാൻ ഇവിടില്ലെങ്കിൽ യൂണിയൻകാര് തോന്നിയ പൈസ ഇവന്മാരെന്നു വാങ്ങിക്കും …”

നല്ല ഉത്തരവാദിത്വമുള്ള മനുഷ്യൻ ..ഞാൻ മനസ്സിൽ പറഞ്ഞു .
“ശെരി… അപ്പൊ ഞാൻ ഇറങ്ങുവാണു…പിന്നെ ഇനിയിപ്പോ അധിക ദിവസം ഇല്ലല്ലോ അല്ലെ ..!!”

“ഏയ് …സാര് ടെൻഷൻ അടിക്കേണ്ട ….പറഞ്ഞ തീയതി നമ്മൾ വർക്ക് തീർക്കും . പിന്നെ, സാർ ഇനിയെങ്ങോട്ടാ …”

“ഓ …ഞാൻ ഇനിയെന്തായാലും വീട്ടിലോട്ടാണ് …വയികിട്ട് ഒരു സ്ഥലം വരെ പോണം ..അപ്പോൾ വീട്ടിൽ ചെന്ന് ഊണൊക്കെ കഴിച്ചു ഒന്ന് ഉറങ്ങി എണീറ്റി പോവാം ..”

‘ശെരി ….സാർ ……എന്നാൽ അങ്ങനെയാവട്ടെ ..എന്തെങ്കിലും ഉണ്ടേൽ വിളിച്ചൽ മതി ..”

അയാളോട് യാത്രയും പറഞ്ഞു ഞാൻ ഇറങ്ങി ..രമ്യ ഇപ്പൊ വീട്ടിൽ എത്തിക്കാണുമോ എന്തോ …ഏയ് എത്താൻ വഴിയല്ല..എന്തായാലും ആദ്യം ഒരു ജ്യൂസ് കുടിക്കാം എന്നിട് അവളെ വിളിക്കാം ..
പിന്നെ ഞാൻ നേരെ ബിഎൽഡിങ്ങിനു താഴെ ഇറങ്ങി ഒരു ജ്യൂസ് ഷോപ്പിൽ പോയി .
…………………………………………………………………………

“സ്സ് ….ആഹ് ….അങ്കിൾ ……ഉം …….ഊഊ..”
രമ്യയും, അങ്കിളും കാറിന്റെ മുൻ സീറ്റിൽ ഇരുന്നു പരസ്പരം ഇഴചെർന്നു തങ്ങളുടെ പരസ്പര സമ്മതത്തോടെയുള്ള അവിഹിതത്തിന് തുടക്കമിടുക്കകയായിരുന്നു .

ഇത്ര നാളും താൻ സ്വപ്നം മാത്രം കണ്ടിരുന്ന സുദിനം വന്നെത്തിയപ്പോൾ എന്ത് ചെയ്യണമെന്ന അവസത്തയിലായിരുന്നു മൈക്കിളാശൻ . ഒരു തരാം ഹൈസ്റ്റീരിയ ബാധിച്ചവനെ പോലെ .
…………………………………………………………………………….
മൂത്ര മൊഴിച്ചുവന്ന അയാൾ പെട്ടന്ന് തന്നെ കാറിൽ കേറി വാതിൽ അടച്ചു . ശേഷം രമ്യയെ ഒന്ന് നോക്കുകപോലും ചെയ്യാതെ അയാൾ രമ്യയെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു തന്റെ കരവാലയത്തിലാക്കി . അയാളുടെ പ്രവർത്തി അവളിൽ നീരസമുളവാക്കിയെങ്കിലും . പ്രിയ പുരുഷന്റെ ചൂടും കരുത്തും …തന്റെ ശരീരത്തെ കീഴടനുള്ള അയാളുടെ ത്വരയും അവളെ അയാളുടെ ഇങ്കിതത്തിനു വഴങ്ങാൻ പ്രേരണ നൽകി . തുടക്കത്തിൽ ഉണ്ടായിരുന്ന അസ്വസ്തഥാ രമ്യയ്ക്ക് ഇപ്പൊ ഇല്ല ..അയാളോടൊപ്പം അവളും പതിയെ ആസ്വദിക്കാൻ തുടങ്ങി .ഒരു രണ്ടുമിനിറ്റോളം അവർ പരസ്പരം കെട്ടിപ്പിടിച്ചു പരസ്പരം സുഖിച്ചു .

തന്റെ കയ്യിൽ കിട്ടിയിരിക്കുന്നത് ഒരു കാമരാക്ഷസിയെ ആന്നെന്ന് ഇതിനോടകം തന്നെ മൈക്കിൾ ആശാന് മനസ്സിലായിരുന്നു. ഇവൾ പുറമെ പറയുന്നതുപോലെ, ഒന്ന് തൊട്ടു ഉണർത്തിയാൽ മാത്രം മതി പൂർണ്ണമായും അവൾ വഴങ്ങിക്കോളും എന്ന് അയാൾക്ക് മനസ്സിലായി. എന്തായാലും കിട്ടിയ അവസരം പാഴാക്കാൻ പാടില്ല ഇപ്പോൾ തന്നെ പരമാവധി ഇവളെ മുതലക്കണം. അയാൾ മനസ്സിൽ കണക്കുകൂട്ടി.

രണ്ടു മിനിറ്റ് നേരത്തെ കെട്ടിപ്പുണരലിനു ശേഷം രമ്യയും, മൈക്കൾ ആശാനും പരസ്പരം വേർപിരിഞ്ഞു. ശ്വാസം ഉള്ളിലേക്കെടുത്ത് ഒന്ന് കിതച്ചുകൊണ്ട് രമ്യ അവളുടെ മോനെ പുറകിലേയ്ക്ക് തലയിട്ട് നോക്കി. അപ്പോഴും അവൻ ഒന്നും അറിയാതെ ഉറങ്ങി തന്നെ കിടക്കുകയാണ്. ശേഷം പാതിയടഞ്ഞ കണ്ണുകളോടെ അവൾ മൈക്കിൾ ആശാനെ നോക്കി.
അവളുടെ നോട്ടം കണ്ടിട്ട് എന്നോണം അയാൾ തന്റെ ചുണ്ട് പുറത്തേക്കിട്ട് ഒന്ന് ചുഴറ്റി. അപ്പോഴും കിതപ്പ് അടങ്ങാത്ത അവളുടെ മാറിടം വളരെ വേഗത്തിൽ ഉയർന്നുതാഴുന്ന് കൊണ്ടിരുന്നു. അത് കണ്ട് മൈക്കിൾ ആശാൻ “ഒന്നുമില്ല സേഫ് ” ആണെന്ന അർത്ഥത്തിൽ കണ്ണടച്ചു കാണിച്ചു . അത് കണ്ട് രമ്യ തന്റെ മുഖത്ത് ഒരു നേരിയ ചിരി വരുത്തി.. ശേഷം അയാൾ പതിയെ അവളുടെ അടുത്തേക്ക് നീങ്ങി. ഇതിനോടകംതന്നെ വിയർത്തുകുളിച്ച രമ്യയുടെ കഴുത്തിൽനിന്നും വിയർപ്പുകണങ്ങൾ ഒലിച്ച് ബ്ലൌസ് മുഴുവൻ നനഞ്ഞിരുന്നു .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025