Kambikuttan Malayalam

Sex stories Kambikuttan kambikathakal

രമ്യ എന്റെ ഭാര്യ 5

ബിനീഷ്: ..ഹായ് ..എന്താ നേരത്തെ പെട്ടന്ന് പോയെ
രമ്യ ; ….ഏട്ടൻ വന്നു ..

ശേഷം അവൾ ആവശ്യത്തിന് മാവെടുത്തു പാത്രത്തിൽ തട്ടിയിട്ടു . എന്നിട് വിനയൻ അവിടെങ്ങാനും ഉണ്ടോന്നു ഹാളിലേക്ക് എത്തി നോക്കി .

ബിനീഷ്: എന്നിട്ട് …

രമ്യ ; എന്നിട്ടെന്താ …നമ്മൾ തമ്മിൽ വഴക്കായി ..ഏട്ടൻ വന്നപ്പോൾ മുറിയും തുറന്നിട്ട് ഞാൻ ഫോണിൽ കുത്തിക്കൊണ്ടിരുന്നിട്ട് .

ബിനീഷ് : ഇപ്പൊ സംസാരിക്കുന്നതിനു കുഴപ്പമുണ്ടോ

രമ്യ : ഏയ് ..ഇല്ല ..ബിനീഷേട്ടൻ പറഞ്ഞോ . …ഏട്ടൻ കുളിക്കാൻ പോയേക്കുകയാണ് …വരുമ്പോൾ ഞാൻ പോവും
.
ബിനീഷ് : വലിയ വഴക്കനോ ..അതോ

രമ്യ : ..ഉം …എന്റെ ഫോൺ ഒക്കെ പരിശോധിച്ചു

ബിനീഷ് : എന്നിട് ..!!!

രമ്യ : ഭാഗ്യത്തിന് ഏട്ടന്റെ വണ്ടിയുടെ ശബ്ദം ഞാൻ കേട്ടോണ്ട് , കാൾ ഹിസ്റ്റോറിയും , വട്സപ്പ് ചാറ്റും ഒക്കെ പെട്ടന്ന് ഞാൻ ഡിലീറ്റ് ചെയ്തിരുന്നതു് ..ഹ..ഹി

ബിനീഷ് :..ഹ….ഹ .ഹാ ….അത് പൊളിച്ചു

രമ്യ : ..ഹി..ഹി..ഹി

ബിനീഷ് : പിന്നെ , …ഞാൻ നാളെ വരും ….

രമ്യ : ആണോ…എത്ര മണിക്കാണ് …?

ബിനീഷ് : ഒരു പതിനൊന്നു മണിക്ക് വരം . അപ്പോഴേയ്ക്കും അവൻ പോവില്ലേ . അല്ലാതെ അവൻ ഉണ്ടെങ്കിൽ നമുക്ക് ഒന്ന് നേരെ ചൊവ്വേ ഫ്രീ ആയിട്ട് സംസാരിക്കാൻ പറ്റില്ല .

രമ്യ : ഹി .ഹി .. പുള്ളിക്കാരൻ രാവിലെ പോവും …

ബിനീഷ് : ഉം ..

രമ്യ : …ഞാൻ പോണു ..ഏട്ടൻ കുളികഴിഞ്ഞു ഇറങ്ങി .

ബിനീഷ് : …ഹം …..ശെരി ..goodnight ..

രമ്യ : ..goodnight
*******************************************

കുളി കഴിഞ്ഞ ഞാൻ നേരെ അടുക്കളയിലേക്ക് പോയി. ഞാൻ ചെല്ലുമ്പോൾ അവൾ പുറം തിരിഞ്ഞു നിന്ന് എന്തോ ജോലിയിൽ ആണ്. എന്റെ കാലൊച്ച കേട്ടിട്ടും അവൾ തിരിഞ്ഞുനോക്കിയില്ല. ആയതിനാൽ തന്നെ ഐറ്റം നല്ല കലിപ്പിൽ ആണെന്ന് എനിക്ക് ബോധ്യമായി. അല്ലെങ്കിലും അവൾ അങ്ങനെയാണ് വഴക്ക് ആയാൽ പിന്നെ കുറച്ചു നേരത്തേക്ക് മിണ്ടില്ല, അവസാനം അവൾ തന്നെ വന്ന് പിണക്കം മാറ്റി ഒരു കളിയൊക്കെ കഴിഞ്ഞ് പ്രശ്നം സോൾവ് ആകും ഇതാണ് നമ്മുടെ പതിവ്. ഹം… എന്തായാലും നോക്കാം. ഞാൻ പതിയെ അവളുടെ അടുത്തേക്ക് ചെന്ന്. അടുത്തോട്ട് ചെല്ലുംതോറും അവൾ ചപ്പാത്തിക്ക് മാവു കുഴയ്ക്കുകയാണെന്ന് മനസ്സിലായി.
ഒരു തുടക്കത്തിനായി ഞാനൊന്ന് കുറുകി. എന്തായാലും ഞാനായിട്ട് ഉണ്ടാക്കിയ പ്രശ്നം ഞാനായിട്ട് തന്നെ തീർക്കണം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025