Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാം നിക്കാഹ്

 

“അറിയ്യോ..കഴിഞ്ഞ മാസം നമ്മുടെ മീന്‍ ബണ്ടി ചന്തേ ബന്നപ്പോ ഒരു സംഭവമുണ്ടായി..സ്ഥിരം ഇറക്കുന്ന നമ്മുടെ പയ്യന്മാരെ ചില യൂണിയന്‍കാരു തടഞ്ഞു.. ഞമ്മള്‍ ഒരു ചായ കുടിക്കാന്‍ പോയ നേരത്താണ് ബണ്ടി ബന്നത്.. ഒരുത്തന്‍ ഓടി ഞമ്മട അടുത്ത ബന്നു കാര്യം പറഞ്ഞു..”

 

“ശ്ശൊ..എന്നിട്ട്” നബീസ വിരല്‍ കടിച്ചുകൊണ്ട് വാപ്പയെ നോക്കി ചോദിച്ചു.

 

“ഞമ്മള് ചെന്നു..യൂണിയന്‍ നേതാവ് ഒരു ഉസ്മാന്‍ ആണ്..ഓനോട്‌ ഞമ്മള്‍ ആദ്യം മര്യാദക്ക് പറഞ്ഞുനോക്കി..ഓന്‍ കേട്ടില്ല..അപ്പൊ ഞമ്മള്‍ തന്നെ സാധനം ഇറക്കാന്‍ കയറി..ഓന്‍ ഞമ്മളെ തടഞ്ഞു..പിന്നെന്ത്‌ നോക്കാന്‍..ഒറ്റ ചവിട്ട്..ഉസ്മാന്‍ രണ്ടു കാതം ദൂരെ തെറിച്ചു വീണു..ഞമ്മട ചവിട്ട് കണ്ടു കൂടെ വന്ന പഹയന്മാര്‍ സ്ഥലം വിട്ടു.ഹഹ്ഹാ..”

 

“വാപ്പ ആള് ഭയങ്കരന്‍ തന്നെ”

 

നബീസ ആരാധനയോടെ പറഞ്ഞു.

 

“നബീസ്വോ..ഒരു ചായ കിട്വോ”

 

ഞാന്‍ വിളിച്ചു ചോദിച്ചു. എനിക്ക് തന്തപ്പടിയുടെ ആളാകല്‍ തീരെ പിടിച്ചില്ല. അവള്‍ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. സാനിയ ബുക്കുമായി മുകളിലേക്കും പോയി.

 

ചായ കുടിച്ച ശേഷം ഞാന്‍ കുളിക്കാന്‍ കയറി. കുളി കഴിഞ്ഞിറങ്ങുമ്പോള്‍ ഉള്ളില്‍ നബീസയുടെ ഇളകിയുള്ള ചിരി കേട്ടു. കടി മൂക്കുമ്പോള്‍ മാത്രം പെണ്ണുങ്ങള്‍ ചിരിക്കാറുള്ള രീതിയില്‍. എവിടെയാണ് അവളെന്ന് നോക്കാനായി ഉദ്വേഗത്തോടെ ചെന്നു. അടുക്കളയോട് ചേര്‍ന്ന് ഒരു സ്റ്റോര്‍ ഉണ്ട്. അതിന്റെ മുകളിലെ തട്ടില്‍ ആണ് തേങ്ങ കൂട്ടി ഇട്ടിരിക്കുന്നത്. അതില്‍ കയറാന്‍ ഒരു ചെറിയ ഏണിയും ഉണ്ട്. ഞാന്‍ ചെല്ലുമ്പോള്‍ നബീസ ഏണിയില്‍ നില്‍ക്കുകയാണ്. വാപ്പ താഴെയും. സാധാരണ വാപ്പയോ ഞാനോ ആണ് കയറി തേങ്ങ പെറുക്കി കൊടുക്കുന്നത്. ഇന്ന് അവള്‍ എന്തിനു കയറി എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. നൈറ്റി മേലേക്ക് കയറ്റികുത്തി കൊഴുത്ത കണംകാലുകള്‍ കാണിച്ചാണ് അവള്‍ നിന്നിരുന്നത്.

 

“യ്യോ വാപ്പാ ശരിക്ക് പിടിക്കണേ..എനിക്ക് പേടിയാ കേറാന്‍” നബീസ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“എന്ത് പേടിക്കാനാ മോളെ..ഇങ്ങനൊക്കെ അല്ലെ കേറി പഠിക്കുന്നത്..”

 

ഓഹോ..അപ്പോള്‍ വാപ്പയാണ് അവളെ കയറ്റിയത്. കിളവന്റെ ഐഡിയ കൊള്ളാം. താഴെ നിന്നു നോക്കാമല്ലോ അവളുടെ മറ്റേടത്തോട്ട്! അവര്‍ കാണാതെ ഞാന്‍ മറഞ്ഞു നിന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025