Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാം ഭാര്യ

ആൻറി എന്നോട് ഇതു പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ ആൻറിയോട പറഞ്ഞു എൻറെ ആൻറിയുടെ ഇഷ്ടമാണ് എൻറെയും ഇഷ്ടം ഞാൻ ഇനി വൈകുന്നേരം ചായ കുടി കഴിഞ്ഞിട്ടേ പോകുന്നു ഉള്ളൂ അങിനെ ഞങൾ വർത്തമാനം പറഞ്ഞ് അടുക്കളയിൽ ഇരിക്കുകയായിരുന്നു ആൻറ്റി കഴുകി വച്ച ഒരു ടീസ്പൂൺ താഴത്തു വീണു ആൻറ്റി കുനിഞ്ഞ് എടുത്തതിനു ശേഷം ഞാൻ ആൻറിയെ നോക്കിയപ്പോൾ ആൻറ്റിയുടെ ബ്രായുടെ വള്ളി നൈറ്റിയ്ക്കു വെളിയിൽ കാണാൻ കഴിഞ്ഞു ഞാൻ ആൻറിയുടെ അടുത്ത് ചെന്നിട്ട് ബ്രായുടെ വള്ളി ഞാൻ നൈറ്റിക്ക് ഉള്ളിലേക്കു ആക്കി ക്കൊടുത്തു

ആൻറിക്ക് അതു ഇഷ്ടം ആയി അതു കൊണ്ട് ആൻറി എന്നോട് താങ്ക്സ് പറഞ്ഞു അപ്പോൾ ഞാൻ ആൻറിയോട പറഞ്ഞു എന്നോട് താങ്ക്സ് ഒന്നും പറയേണ്ട ഞാൻ സ്നേഹിക്കുന്ന എൻറെ ആൻറി യുടെ ബ്രായുടെ വള്ളി പുറത്തു കണ്ടപ്പോ അതു് ഉള്ളിലേക്കു ആക്കി തന്നത് എൻറ്റെ കടമ ആയിട്ടാണ് ഞാൻ കാണുന്നത് അങിനെ ആ ആൻറിയുടെ കൂടെ വൈകുന്നേരം വരെ ഞാൻ അവിടെ സമയം ചെലവഴിച്ചിട്ട് ഞാൻ തിരിച്ചു വീട്ടിലേക്കു പോന്നു ഞാൻ വീട്ടിൽ എത്തി അല്പസമയം കഴിഞ്ഞപ്പോൾ ആൻറി എൻറെ മൊബൈലിലേക്കു വിളിച്ചിട്ടു ചോദിച്ചു നീ വീട്ടിൽ എത്തിയോ ഞാൻ ആൻറിയോട പറഞ്ഞു എത്തി അൽപസമയം കഴിഞ്ഞ് അതേ ഉള്ളൂ എന്നിട്ട് ഞാൻ ആൻറി ഓടു ചോദിച്ചു ആൻറ്റി ഇപ്പോൾ എന്തെടുക്കുകയാണ്
ആൻറ്റി എന്നോട് പറഞ്ഞു ഞാൻ മോൾക്കു മുലപ്പാൽ കൊടുക്കുക യാണ്
ആ ഒരു മറുപടി ഞാൻ ആൻറി യിൽ നിന്നും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്നോട് ആൻറി എന്തും തുറന്നു സംസാരിക്കുന്ന ഒരു അവസ്ഥയിലേക്ക് ആൻറി മാറി കഴിഞ്ഞിരുന്നു എന്ന് എനിക്കു മനസ്സിലാക്കുവാൻ പിന്നെയും കുറച്ചു ദിവസങ്ങൾകൂടി എടുക്കേണ്ടി വന്നു ആ കാലഘട്ടങ്ങളിൽ സാധാരണ മൊബൈൽ ഫോൺ ആയതുകൊണ്ട് ഇപ്പോൾ നേരിട്ടു കണ്ടു സംസാരിക്കുന്നതുപോലെ ഒന്നും അന്ന് ഞങ്ങൾക്കു കഴിഞ്ഞിരുന്നില്ല ഫോണിലൂടെ ഉള്ള സംസാരം മാത്രമേ ഉണ്ടായിരുന്നുള്ളു അങ്ങിനെ ഞങ്ങളുടെ ഫോണിലൂടെയുള്ള ബന്ധം ഞങ്ങളുടെ മനസ്സുകളിൽ ആരും അറിയാത്ത ഒരു പ്രേമം തോന്നിത്തുടങ്ങി ആ പിന്നെ ഞങ്ങൾക്ക് ഒരു ദിവസം പോലും ഫോണിലൂടെ സംസാരിക്കാതിരിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് ഞങ്ങൾ മാറി കഴിഞ്ഞിരുന്നു ഞാൻ അത്രയ്ക്ക് ആൻറി യോട് അടുത്തെങ്കിലും എൻറെ ഇഷ്ടം ഞാൻ ആൻറി യോട് പറഞ്ഞിരുന്നില്ല കാരണം ആൻറിക്ക് എന്നോട് അങ്ങനെ ഒരു ഇഷ്ടം ഉണ്ടെന്ന് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല പിന്നെ എൻറെ മനസ്സിലെ പേടി കൊണ്ട് ഞാൻ ആൻറി യോട് അതു തുറന്നു പറഞ്ഞില്ല

അങ്ങിനെ ആൻറി ഒരു ദിവസം എന്നെ ഫോണിൽ വിളിച്ചിട്ട് പറഞ്ഞു എടാ നിന്നെ ഞാൻ കണ്ടിട്ട് എന്തോരം ദിവസങ്ങൾ ആയി എനിക്ക് നിന്നെ കാണണം എന്ന് തോന്നുന്നു എടാ ലിജോ നീ നാളെ ഫ്രീ ആണെങ്കിൽ വീട്ടിലേക്ക് വരാമോ
ഞാനും ആൻറി ഓട് പറഞ്ഞു എനിക്കും ആൻറിയെ കാണാൻ കൊതിയാകുന്നു നാളെ രാവിലെ ഞാൻ ഒരു 10 മണി കഴിയുമ്പോൾ വീട്ടിലേക്കു വരാം പിന്നെ ഞങ്ങൾ കുറച്ചു നേരവും കൂടി ഫോണിൽ സംസാരിച്ചു ഫോൺ വെച്ചു കഴിഞ്ഞതിനു ശേഷം എനിക്ക് എന്തോ ആൻറി യോട ഒരു വല്ലാത്ത ഇഷ്ടം തോന്നി ഇത് എങ്ങനെ എങ്കിലും എൻറെ ആൻറ്റി യോട പറയണം എന്നുള്ള ആഗ്രഹം എൻറെ മനസ്സിൽ ഉണർന്നു അന്ന ത്രി ഞാൻ ഉറങ്ങാൻ കിടന്നു അപ്പോൾ മുഴുവനും എൻറെ മനസ്സിൽ ഈ ഒരു ഒറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു പിന്നെ ഒരു തീരുമാനത്തിൽ എത്തി എങ്ങിനെ എങ്കിലും എൻറെ ആൻറിയുടെ മനസ്സ് ഒന്ന് അറിഞ്ഞു കഴിഞ്ഞതിനു ശേഷം എൻറെ ഇഷ്ടം ആൻറി യോട് തുറന്നു പറയാം എന്ന് അങ്ങിനെ ഞാൻ ആൻറിയെ സ്നേഹിച്ചു നടക്കുന്നത് മനസ്സിൽ കണ്ട് എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി രാവിലെ അലാറം അടിക്കുന്ന സൗണ്ട് കേട്ടു ഞാൻ വേഗം എഴുനേറ്റു ഞാൻ ബാത്ത്റൂമിൽ കയറി പല്ലു തേച്ചു കുളിച്ചു റെഡിയായി ബ്രേക്ഫാസ്റ്റ് കഴിക്കാൻ താഴത്തേക്ക് ചെന്നു

The Author

amal

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025