Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാം ഭാര്യ 12

ആൻറ്റി- എന്നോട് പറഞ്ഞു എടാ എനിക്കും തോന്നി ഒരു നല്ല പയ്യൻ ആണെന്ന്.
ലിജോ- ആൻറ്റി അവന് ആലുവയിൽ ഒരു പുതിയ കട തുടങ്ങുവാൻ ആഗ്രഹം ഉണ്ട്. എനിക്കും തോന്നി അതു നല്ല ഒരു ബിസിനസ്സ് പ്രൊപോസൽ ആണെന്ന്, അതുകൊണ്ട് ഞാൻ അവനോട് ആൻറിയുടെ കൈയ്യിലുള്ള കടയെ പറ്റി പറഞ്ഞു. അപ്പോൾ അവൻ എന്നോടു പറഞ്ഞു നീ ഒന്ന് ആൻറ്റിയോട സംസാരിച്ച് നോക്ക്.
ആൻറ്റി- എന്നിട്ട് നീ അവനോടു എന്തു പറഞ്ഞു.
ലിജോ- ആൻറി യോട് ഞാൻ സൂചിപ്പിക്കാം, പക്ഷേ നീയും ആൻറ്റിയും കൂടി ഒരു ദിവസം ഇരുന്ന് ഇതിനെ പറ്റി ആലോചിച്ചു തീരുമാനിച്ചാൽ മതി.
ആൻറ്റി- നീ പറഞ്ഞതു പോലെ സംഭവം ഒക്കെ കൊള്ളാം, അവൻറെ കട പോലത്തെ ഒരു കട ആലുവയിൽ ഇല്ല എനിക്ക് തോന്നുന്നത് തുടങ്ങിയാൽ ക്ലിക്ക് ആകും എന്ന് ആണ്. എടാ പിന്നെ എനിക്ക് ഒരു പേടി ഉള്ളത് എന്ന് വച്ചാൽ എനിക്ക് യാതൊരു മുൻ പരിചയം ഇല്ലല്ലോ.
ലിജോ- അതിനെ ആൻറി ഒറ്റയ്ക്ക് അല്ലല്ലോ തുടങ്ങുന്നത് അവനുമായി പാർട്ട്ണർ ഷിപ്പിൽ ആണ് കട തുടങ്ങുന്നത്. പിന്നെ അവൻ എല്ലാം മെറ്റീരിയൽസ് ആൻറിക്ക് എത്തിച്ചു തരും. പിന്നെ ആൻറിയുടെ കൂടെ എന്തിനും അവൻ ഉണ്ടാകും. ആൻറി എന്നെ വിശ്വസിച്ചത് പോലെ അവനെയും വിശ്വസിക്കാം. ആടെ ആൻറ്റി അങ്കിൾ ഇതിനു സമ്മതിക്കുമോ.
ആൻറ്റി- അങ്കിളേ കൊണ്ടു സമ്മതിപ്പിക്കുന്നു കാര്യം ഞാൻ ഏറ്റു. എടാ ഇത് ഞാൻ അങ്കിളിനോട് പറയുമ്പോൾ നീ എൻറെ കൂടെ ഉണ്ടാകും ഓ.
ലിജോ- എൻറെ പൊന്നേ ആൻറ്റി ഞങ്ങളുടെ കൂടെ നിൽക്കുന്നത് പോലെ ആൻറിക്ക് ഒരു ആവശ്യം വരുമ്പോൾ ഞാൻ എന്നും ആൻറിയുടെ കൂടെ ഉണ്ടാകും. ആൻറി അങ്കിളിനോട് നമ്മൾ സംസാരിച്ചതിനു ശേഷം മാത്രമേ അവനെ അങ്കിളിന് പരിചയപ്പെടുത്തുവാൻ പാടുകയുള്ളൂ കേട്ടോ.
ആൻറ്റി- എടാ നീ പറഞ്ഞ താണോ ശരി. നീ പറഞ്ഞതു പോലെ തന്നെ ചെയ്യാം. എടീ മോൻ എഴുന്നേറ്റു എന്നു തോന്നുന്നു പാത്രം ഒക്കെ ഞാൻ കഴുകി കൊള്ളാം നീ അവൻറെ അടുത്തേക്ക് ചെല്ലും.
ജിൽസ- കൈയൊക്കെ കഴുകി കഴിഞ്ഞ് അവൾ എൻറെ അടുത്തു വന്നിട്ടു പറഞ്ഞു ഏട്ടാ മോൻ എഴുന്നേറ്റു കിടക്കുകയാണ് ഞാൻ മുകളിലേക്ക് പോകുകയാണ് കേട്ടോ.
ലിജോ- ശരി എടീ നീ പൊയ്ക്കൊള്ളു.
ആൻറ്റി- എൻറെ അടുത്തു വന്നിട്ടു പറഞ്ഞു എടാ ഈ രാത്രി നീ ആഗ്രഹിച്ചതുപോലെ നിനക്ക് ഉള്ളത് ആണ്. നീ എനിക്കു തന്ന സെക്സ് സുഖം അതേ പോലെ തന്നെ അവൾക്കും കൊടുത്തിട്ടു ഒരിക്കലും നിന്നെ വിട്ടു പോകാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആകണം അവളെ. പിന്നെ ഈ ഒരു രാത്രി അവളുടെ ജീവിതത്തിൽ എന്നും ഓർത്തു വെക്കുവാൻ ഉള്ള ഒരു സമ്മാനം ആയിരിക്കണമെന്നും, നീ അവൾക്കു കൊടുക്കേണ്ടത് അവൾ അതു നിന്നിൽ നിന്നും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. എടാ ഞാൻ ഈ പാത്രം ഒക്കെ കഴുകി കഴിഞ്ഞ് വന്നിട്ട് ഞാൻ നിന്നെ കൊണ്ട് അവളുടെ റൂമിലേക്കു പോകും നമ്മൾ അവിടെ വെച്ച് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ എനിക്ക് ഉറക്കം വരുന്നു എന്നു പറഞ്ഞു നിങ്ങളുടെ അടുത്തുനിന്നും മാറും …..

The Author

amal

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025