Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാം ഭാര്യ 2

ഞാൻ ആൻറ്റിഓട പറഞ്ഞു എൻറെ കൂടെ വാ വെള്ളം എടുത്തു തരാം ആൻറ്റി എൻറെ കൂടെ വന്നപ്പോൾ ആൻറ്റിയോട പറഞ്ഞു ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ആൻറ്റി ഇന്ന് ഈ സാരി ഉടുത്തിട്ട് വരുമെന്ന് എന്നെ ഞെട്ടിച്ചു കൊണ്ട് ആൻറ്റി ഇങ്ങനെ പറഞ്ഞു
എടാ എൻറെ ജീവിതത്തിൽ ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നിന്നെ ആണ് നിൻറെ ആഗ്രഹത്തിന് ഒത്ത പോലെ നടക്കാനാണ് എനിക്ക് ഇപ്പോൾ ഇഷ്ട്ടം
ഞാൻ ആൻറിയോട പറഞ്ഞു എനിക്ക് ആൻറ്റി യോട ഇപ്പോൾ ഒരുപാട് സ്നേഹം തോനുന്നു എൻറെ വികാരം ഇവിടെ വെച്ച് ആൻറ്റിയോട പ്രകടിപ്പിക്കാൻ എനിക്ക് കഴിയുന്നില്ലല്ലോ എന്ന ഒരു സങ്കടം എനിക്ക് ഇപ്പോൾ ഉള്ളൂ
ആൻറി എന്നെ നോക്കിയിട്ട് ചുണ്ടുകൾ കടിച്ചു കൊണ്ട് എനിക്ക് നല്ല ഒരു പുഞ്ചിരി സമ്മാനിച്ചു അത് ആൻറിയുടെ ഭാഗത്തുനിന്നുള്ള പച്ച കൊടി ആണെന്ന് എനിക്കു മനസ്സിലായി ആൻറി എൻറെ നെഞ്ചിൽ ഒരു നുള്ള് തന്നിട്ടു എൻറെ അമ്മയുടെ അടുത്തേക്ക് പോയി
അന്ന മുഴുവനും ആൻറ്റിയുടെ പുറകെ മണം പിടിച്ചു നടക്കുകയായിരുന്നു ശരിക്കും പറഞ്ഞാൽ പൂവങ്കോഴി പേട കോഴി യുടെ പുറകെ നടക്കുന്നത് പോലെ ആയി എൻറെ അവസ്ഥ ഭക്ഷണം കഴിക്കാൻ ഇരുന്നപോൾ എല്ലാം ഞങ്ങൾ ഒരുമിച്ച് ഇരുന്നാണ് കഴിച്ചത് പിന്നെ ഫോട്ടോ എടുക്കാൻ നേരത്ത എൻറെ വീട്ടുകാരും ആൻറിയും ഒക്കെ നിന്നാണ ഫോട്ടോ എടുത്തത് അപ്പോൾ ആൻറി എൻറെ അടുത്ത് ആണ് നിന്നിരുന്നത് ഫോട്ടോ ഗ്രാഫർ എന്നോട് ആൻറിയുടെ അടുത്തേക്ക് ചേർന്നു നിൽക്കാൻ പറഞ്ഞപ്പോൾ ഞാൻ ഒന്നു കൂടി ആൻറിയുടെ അടുത്തേക്ക് ചേർന്ന് നിന്നിട്ടു എൻറെ ലെഫ്റ്റ് ഹാൻഡ് ആൻറിയുടെ സാരിക്കിടയിലൂടെ വയറ്റിൽ കൊണ്ടേ വെച്ചോ എൻറെ റൈറ്റ് ഹാൻഡ് ഫ്രെണ്ടിൽ ഇട്ടിരുന്ന കസേരയിൽ വെച്ചിരിക്കുകയായിരുന്നു
ആൻറ്റി എൻറെ കയ്യിൽ കേറി പിടിച്ചു എന്നിട്ട് ബലമായി ഒന്നു ഞെക്കി എന്നിട്ട് എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു
ഞാൻ ആ ഒരു നിമിഷം കൊണ്ട് ആൻറ്റിയുടെ വയറ്റിൽ നല്ലതുപോലെ തലോടുകയും ഞെക്കുകയും ചെയ്തു എൻറെ ആ പിടിത്തം ആൻറി നല്ലതു പോലെ ആസ്വദിച്ചു പിന്നീടുള്ള സമയങ്ങളിൽ എല്ലാം ഞങ്ങൾ കണ്ണുകൾ കൊണ്ട് മനസ്സുകൾ പങ്കിട്ടു പിന്നെ എൻറെ വീട്ടുകാരും ആൻറിയും ഒകെ വർത്തമാനം പറഞ്ഞ് ഇരിക്കുമ്പോൾ ആൻറിയുടെ രണ്ടാമത്തെ മോള് കരഞ്ഞു ഇടയൻ തുടങ്ങി
അപ്പോൾ എൻറെ അമ്മ ഷീലയോട മോളെയും കൊണ്ട് വീട്ടിലേക്കു പോകാൻ നോക്കു അവൾക്ക് വിശക്കുന്നു ഉണ്ടാകും അതുകൊണ്ടാണ് അവൾ പിടിച്ച് കരയുന്നത്
ആൻറി എന്നോട് പറഞ്ഞു എടാ നീ അങ്കിളിൻറെ അടുത്ത് ചെന്നിട്ടു ഞങ്ങളെ ഒന്നും വീട്ടിൽ ആക്കി തരാൻ പറയുമോ
ശരി ആൻറ്റി ഞാൻ പോയി അങ്കിളിനെ വിളിച്ചിട്ട് വരാം ഞാൻ അങ്കിളിനെ തപ്പി നടന്നപ്പോൾ ഒരു ചേട്ടൻ എന്നോട് പറഞ്ഞു അങ്കിൾ സിംഗ്സ് വിളമ്പുന്ന മുറിയിൽ ഉണ്ട ഞാൻ അങ്കിളിൻറെ അടുത്ത് ചെന്നപ്പോൾ ഒരു മാതിരി ഫോമിൽ ആയിരുന്നു ഞാൻ അങ്കിളിനോട് കാര്യം പറഞ്ഞു

The Author

amal

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025