Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാം ഭാര്യ 5

അവൾ മമ്മിയോട് പറഞ്ഞു അതിൻറെ ക്രെഡിറ്റ് മുഴുവനും എൻറെ ചേട്ടന് ആണ് എന്നിട്ട് അവൾ പറഞ്ഞു മമ്മി ഒരു ഷർട്ട് കൂടി ഉണ്ട് അതും കൂടി ഇട്ടിട്ട് വരാം എന്നിട്ട് അവൾ റൂമിലേക്കു പോയി പിന്നെ അവൾ ആ ക്രീം കളർ ഷർട്ട് ഇട്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു
ഞാൻ അവളെ നോക്കിയപ്പോൾ അവളുടെ വെള്ള ബ്രായുടെ നിഴൽ നല്ലതുപോലെ കാണാം ആയിരുന്നു
മമ്മി അവളെ ആ ഷർട്ടിൽ കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു അയ്യോ മോളെ ഈ ഷർട്ട് നിനക്കു വേണ്ടായിരുന്നു നിഴൽ കാണാൻ പറ്റും
അവൾ പറഞ്ഞു അയ്യോ മമ്മി ചേട്ടൻ അതിനെ എനിക്ക് ഇതിനെ ഉള്ളിൽ ഇടാൻ ഹാഫ് ഷമ്മീസ് മേടിച്ചു തന്നിട്ടുണ്ട് പിന്നെ ഇവിടെ ആയതു കൊണ്ടാണ് ഞാൻ അത് ഇടാതെ ഈ ഷർട്ട് മാത്രം ഇട്ടു വന്നത്
മമ്മി അവളോടു പറഞ്ഞു ഷമ്മീസ് മേടിച്ചിട്ട് ഉണ്ടെങ്കിൽ കുഴപ്പമില്ല ഷർട്ട് മാത്രം നീ ഇടുകയാണെങ്കിൽ മഹാ വൃത്തി കേട് ആണ്
എടീ കല്യാണം കഴിഞ്ഞിട്ടുള്ള എൻറ്റെ ആദ്യത്തിൽ ബർത്ത് ഡേയ്ക്ക് ആദ്യ മായി ഒരു ഉമ്മ കിട്ടിയത അവളിൽ നിന്ന് ആണ് പിന്നെ ബർത്ഡേ ഗിഫ്റ്റ് ആയിട്ട് എനിക്ക് ഒരു ഷർട്ടും അവൾ മേടിച്ചു തന്നു അവൾക്ക് എന്നോടുള്ള പെരുമാറ്റം ത്തിൽ എനിക്ക് സംശയം തോന്നി തോന്നിയെങ്കിലും അത് എൻറെ ആയിരിക്കും പിന്നെ അവളുടെ കല്യാണം ഒക്കെ കഴിയുമ്പോൾ ശരിയാകും എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു അവളുടെ കല്യാണം ഒക്കെ കഴിഞ്ഞ എങ്കിലും അവൾ എന്നെ ഫോൺ വിളിക്കാറുണ്ട് പിന്നെ ജിത്തു ഗൾഫിലേക്കു പോയതിന് ശേഷം അവളുടെ ആവശ്യങ്ങൾ നിങ്ങൾ എന്നെ പറയും എന്നിട്ട് ഞാൻ ആണ് അവളുടെ ആവശ്യങ്ങൾ സാധിച്ചു കൊടുത്തിരുന്നത്
എടീ ഈ കഴിഞ്ഞ ദിവസം ഞാൻ അവളെ കൊണ്ട് ജിത്തു വിൻറെ വീട്ടിൽ നിന്നും പോന്നിട്ട് കറങ്ങാൻ പോയില്ലേ പ്പോഴും അവൾ എന്നോട് പറഞ്ഞു ജിത്തു എൻറെ ചേട്ടൻറെ പോലെ അല്ല കാരണം ഞാൻ തിരക്കിയപ്പോൾ അവൾ എന്നോട് പറയുകയാണ് ജിത്തു മോഡേൺ അല്ല അതു കൊണ്ട് അവളുടെ ആഗ്രഹത്തിനു ഒത്ത അവൻ നടക്കാൻ സമ്മതിക്കുന്നില്ല പിന്നെ അവസാനം നമ്മൾ എൻറെ മുന്നിൽ വെച്ച് അവളുടെ ബ്രായുടെയും ഷഡ്ഡിയുടെയും സൈസ് പറഞ്ഞു തന്നു
എടീ ഞാൻ ഇത്രയും പറഞ്ഞിട്ട് നിനക്ക് എന്താണ് തോന്നുന്നത്
ആൻറ്റി എന്നോടു ചോദിച്ചു അതൊക്കെ പോട്ടെ എനിക്ക് ഒരു കാര്യം വ്യക്തമായി അറിയണം നിൻറെ മനസ്സിൽ വല്ല കളങ്കവും ഉണ്ടോ
ഞാൻ ആൻറിയോട പറഞ്ഞു എനിക്ക് അവളെ ഇഷ്ടമാണ് അതിൽ ഉപരി എൻറെ ഭാര്യയുടെ അനിയത്തി ആണെന്നു ഉള്ള ബോധ്യം ഉള്ളതു കൊണ്ട് ഞാൻ എല്ലാം മനസ്സിൽ ഒതുക്കി നടക്കുകയാണ്
ആൻറി വേഗം കട്ടിലിൽ എഴുന്നേറ്റു ഇരുന്നിട്ടു എന്നോട് പറഞ്ഞു എടാ ചെറുക്കാ നിൻറെ മനസ്സിലിരിപ്പ് കൊള്ളാമല്ലോ നീ ഞാൻ വിചാരിച്ച പോലെ അല്ലല്ലോ നിനക്ക് അവളെ അത്രയ്ക്ക് ഇഷ്ടം ആണോ

The Author

amal

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025