Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാം ഭാര്യ 6

എന്ന് എന്നിട്ട ആൻറി എന്നോടു പിന്നെയും ചോദിച്ചു എടാ നമ്മുക്ക് ആ ചുരുദാർ വരുത്തി ക്കണം ഓ നിനക്ക് ഇഷ്ടപ്പെട്ട ചുരിദാർ അല്ലേ നീ തന്നെ പറഞ്ഞോ.
ഞാൻ അവനോട് ചോദിച്ചു എടാ ആ ചുരിദാർ വരുത്തിവെച്ചിട്ട് ആൻറി എട്ടു നോക്കിയിട്ട് ചേർച്ച ഇല്ലെങ്കിൽ നീ തിരിച്ച് എടുക്കുമോ കാരണം ആ ചുരിദാറിന് ഒരുപാട പ്രൈസ് ഉള്ളത് അല്ലേ.
അവൻ ഞങ്ങളോട് പറഞ്ഞു അങ്ങനെ തിരിച്ച് ഒന്നും എടുക്കുകയില്ല പിന്നെ നമ്മുടെ ഈ ആൻറ്റിയുടെ കേസ് ആയതു കൊണ്ട് ഞാൻ ഞാൻ തിരിച്ചു എടുത്തു കൊള്ളാം.
അപ്പോഴേക്കും സെയിൽസ് ഗേൾ ഗോഡൗണിൽ നിന്നും ഒന്നും പാൻറ്റീസ് എടുത്തു കൊണ്ടു വന്ന് അവൻറെ കൈയ്യിൽ കൊടുത്തു.
അവൻ ആ കവറിൽ നിന്നും ആൻറിക്ക് ഷഡ്ഡികൾ കാണിച്ചു കൊടുത്തു അവൻ ആൻറി യോട് പറഞ്ഞു ലൈറ്റ് കളറിൽ ഉള്ള പാൻറ്റീസ് ഉപയോഗിക്കുന്നതാണ് കൂടുതൽ ഭംഗി അവൻ കൂടുതലും അങ്ങനത്തെ കളറിൽ ഉള്ള പാൻറ്റീസ് ആണ് ആൻറിക്ക് കാണിച്ചു കൊടുത്തു കൊണ്ടിരുന്നത്.
ഞാൻ അവൻറെ അടുത്ത ചെന്നിട്ടു ചോദിച്ചു എടാ ഫാന്സി മോഡൽ പാൻറ്റി സുകൾ ആൻറ്റിയുടെ സൈസിൽ കാണുമോ.
അവൻ എന്നോട് പറഞ്ഞു സോറി എടാ ഈ അങ്ങനത്തെ ഫാൻസി മോഡൽ ഒന്നും വരാറില്ല പിന്നെ ഡിസൈനുള്ള ടൈപ്പു കൾ കിട്ടും അതും നിങ്ങൾ ഓർഡർ തന്നാൽ മാത്രമേ എടുത്തു തരുക യുള്ളൂ കാരണം അത് കൂടുതൽ എടുത്ത് വച്ചാൽ ഒന്നും ഇവിടെ നിന്നും വിറ്റു പോകത്തില്ല എന്നിട്ട് അവൻ പറഞ്ഞു ആൻറിക്ക് വേണം എങ്കിൽ ഞാൻ അതു വരച്ചു തരാം എന്നിട്ട് അവൻ പറഞ്ഞു എനിക്ക് തോന്നുന്നത് ആൻറിക്ക് ഈ ഒറ്റ കളറിലുള്ള പാൻറ്റീസ്സുകൾ ആണ് കൂടുതലും ചേരുക എന്നിട്ട് അവൻ ആൻറി യോടു ചോദിച്ചു ആൻറി കൂടുതലും ഈ ടൈപ്പിലുള്ള തല്ലേ ഉപയോഗിക്കാറ്.
ആൻറി പറഞ്ഞു അതേ ഞാൻ കൂടുതലും ഈ ടൈപ്പിലുള്ള പാൻറ്റീസ് ആണ് ഉപയോഗിക്കുന്നത്.
അപ്പോൾ അവൻ ആൻറി യോടു ചോദിച്ചു ആൻറിക്ക് നൈറ്റികൾ വല്ലതും വേണമോ. ഞങ്ങളുടെ ഷോപ്പിൽ നല്ല നല്ല നൈറ്റികൾ ഉണ്ട ആൻറ്റി വേണമെങ്കിൽ ഒന്ന് നോക്കിക്കോളും.
ആൻറി ഷെമീർ നോട് പറഞ്ഞു എടാ നീ ഇങ്ങനെ ഓരോന്ന് കാണിച്ചു തന്നു തന്ന എനിക്ക് ഒരുപാട് കാശ് ആകുമല്ലോ ഷെമീർ എ ഞങ്ങൾക്ക് നല്ല ഡിസ്കൗണ്ടും തരുമോ.
അവൻ പറഞ്ഞു ആൻറി നോക്കി സെലക്റ്റ് ചെയ്തിട്ട് മേടിച്ചോളൂ ആൻറിക്ക് വേണ്ടി ഞാൻ ഡിസ്കൗണ്ട് ചെയ്തു തരും എന്നിട്ട് അവൻ പറഞ്ഞു ആൻറ്റി കുറച്ചു നേരം ആയിട്ടുള്ളൂ എൻറെ ഷോപ്പിൽ വന്നിട്ട് അതിനുള്ളിൽ ആൻറിയെ എനിക്ക് ഒരുപാട് ഇഷ്ടമായി ആൻറി ഡിസ്കൗണ്ട് തരാതെ പിന്നെ ഞാൻ ആർക്കു കൊടുക്കാനാണ്.
ഞാൻ ആൻറിയുടെയും അവൻറെയും അടുത്തു നിന്നും മാറി കൊടുത്തു അവനെ ആൻറിയും ആയി കൂടുതൽ ഒന്നും ഇടപഴകി ആൻറിയുടെ മനസ്സിൽ സ്ഥാനം പിടിച്ചു പറ്റുവാൻ ഞാൻ ജിൽസയുടെ അടുത്തേക്കു പോയി.
അവൾ ഒറ്റക്ക് ഇരുന്നു ബോർ അടിച്ചു കൊണ്ടാവാം ഇടയ്ക്കിടയ്ക്കു എന്നെ നോക്കുന്നുണ്ടായിരുന്നു.
അപ്പോൾ ഞാൻ മനസ്സിൽ ചിന്തിച്ചു ഇങ്ങനെ കിട്ടുന്ന ആ സന്ദർഭങ്ങളിൽ അല്ലേ അവളുടെ മനസ്സിൽ സ്ഥാനം പിടിച്ചു പറ്റാൻ കഴിയുകയുള്ളൂ ഞാൻ അവളുടെ അടുത്ത് ചെന്നിട്ടു ചോദിച്ചോ നീ ഒറ്റക്ക് ഇരുന്നു ബോർ അടിച്ചോ.
അവൾ പറഞ്ഞു ആ ചേട്ടാ ഞാൻ വല്ലാതെ ബോറടിച്ചു ഇനി ചേട്ടൻ കുറച്ചു നേരം ഇവിടെ ഇരിക്ക്.

The Author

amal

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025