Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാം ഭാര്യ 7

അപ്പോൾ ഞാൻ അവനോടു ചോദിച്ചു ഇന്ന് സിൽവി ചേച്ചിക്ക് പണി ആകുമല്ലോ.
അവൻ പറഞ്ഞു ഇന്ന് സിൽവികെ എട്ടിൻറെ പണി ആയിരിക്കും.
ഞാൻ അവനോടു പറഞ്ഞു നീ വേഗം ബില്ല് താ ഞാൻ അവരെയും കൊണ്ട് കറങ്ങി നടന്നിട്ടു വീട്ടിൽ കൊണ്ടുപോയി ആകട്ടെ.
അവൻ എനിക്ക് ബില്ല് തന്നു എന്നിട്ട് അവൻ ആൻറ്റിയോട പറഞ്ഞു ഇടക്കൊക്കെ ഷോപ്പിലേക്ക് ഇറങ്ങണം കേട്ടോ.
ആൻറി ഷെമീർ എന്നോട് പറഞ്ഞു വരാം എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ഷെമീർ ചുരിദാർ വന്നു കഴിഞ്ഞാൽ വിളിക്കണേ.
ശരി ആൻറ്റി വന്നു കഴിഞ്ഞാൽ തീർച്ചയായും ഞാൻ ആൻറിയെ വിളിച്ചോളാം.
അങ്ങിനെ ഞങ്ങൾ അവൻറെ ഷോപ്പിൽ നിന്നും ഇറങ്ങിയിട്ട് കുറച്ചു നേരം കൂടി എറണാകുളത്ത് കറങ്ങി നടന്നു എന്നിട്ട് ഞങ്ങൾ ആൻറിയുടെ വീട്ടിലേക്കു പോയി അവളെയും ആൻറിയെയും വീട്ടിൽ ആക്കിയിട്ട് ഞാൻ അവരോട് ഓഫീസിലേക്കു ഇറങ്ങുകയാണ് എന്നു പറഞ്ഞു.
ആൻറ്റി പറഞ്ഞു എടാ പോകല്ലേ വീട്ടിൽ കയറി വെള്ളം കുടിച്ചിട്ട് പോകാം എന്നിട്ട ആൻറ്റി അവളോട് പറഞ്ഞു മോളെ ഞാൻ പിള്ളേരുടെ ഡ്രസ്സ് ഒക്കെ മാറ്റി ഫ്രഷ് ആകട്ടെ നീ അവനെ ഒരു ഗ്ലാസ് വെള്ളം എടുത്ത് കൊടുക്ക്.
അവൾ അടുക്കളയിൽ പോയി എനിക്ക് കുടിക്കുവാൻ വെള്ളം എടുത്തു കൊണ്ടു വന്നു തന്നിട്ടു പറഞ്ഞു എന്നാലും ചേട്ടാ എൻറെ ആഗ്രഹം നടത്തി തന്നില്ല കേട്ടോ.
ഞാൻ അവളോട് ചോദിച്ചു ഷർട്ട് മേടിക്കുന്ന കാര്യം അല്ലേ. എടീ ജിൽസ അത് നമുക്ക് രണ്ടു പേർക്കും മാത്രമായി പോയിട്ട് മേടിക്കാം എനിക്ക് നിന്നെ തനിച്ച് കൊണ്ടുപോയി മേടിക്കുന്ന അതിനോടാണ് ഇഷ്ടം അതു കൊണ്ടാണ് ഞാൻ വേറെ കടയിൽ കയറാതെ ഇരുന്നത് എന്താ ഇപ്പോൾ നിനക്ക് സന്തോഷം ആയില്ലേ എന്നിട്ട് ഞാൻ അവളോട് പറഞ്ഞു ഇപ്പോൾ മേടിച്ച് നൈറ്റി ഇട്ടിട്ടു വന്നേ ഞാൻ കാണട്ടേ നിന്നെ ആ നൈറ്റിയിൽ.
അവൾ പറഞ്ഞു ആൻറ്റി കണ്ടാൽ എന്ത് വിചാരിക്കും.
ഞാൻ അവളോട് പറഞ്ഞു നീ എൻറെ മുമ്പിൽ നൈറ്റി ഇട്ടു നിൽക്കുന്നത് ആൻറി കണ്ടാൽ ഒന്നും വിചാരിക്കുക യില്ല നീ ധൈര്യമായി പോയിട്ട് നൈറ്റി ഒന്ന് ഇട്ടിട്ടു വാ.
അവൾ കവറിൽ നിന്നും അവൾക്കു മേടിച്ച നൈറ്റി എടുത്തു കൊണ്ട് റൂമിലേക്കു പോയി.
അപ്പോഴേയ്ക്കും ആൻറിയും ഫ്രഷായി എൻറെ അടുത്തേക്കു വന്നു എന്നിട്ട് ആൻറ്റി എന്നോട് ചോദിച്ചു ജിൽസ എന്തിയേ.
ഞാൻ പറഞ്ഞു അവൾ ആ നൈറ്റി ഇട്ട എന്നെ കാണിക്കുവാൻ വേണ്ടി റൂമിലേക്ക് പോയിട്ടുണ്ട്.
ആൻറ്റി എന്നോട് ചോദിച്ചു നിനക്ക് അവളെ ഇത്രയ്ക്ക് ഇഷ്ടവും സ്വന്തം ആക്കാൻ ആഗ്രഹം ആണോ.
ഞാൻ ആൻറിയോട് പറഞ്ഞു എടീ അവളെ പോലെ സുന്ദരിയും ചരക്കും ആയ ഒരു പെണ്ണിനെ രണ്ടാം ഭാര്യയായി കിട്ടുകയാണെങ്കിൽ എന്നെ പോലുള്ള ആണുങ്ങൾ എങ്ങിനെ വേണ്ടെന്നു വെക്കും.
അപ്പോഴേക്കും അവൾ നൈറ്റി ഇട്ടിട്ട് ഞങ്ങളുടെ മുന്നിലേക്കു വന്നു. അവൾ എൻറെ കൂടെ ആൻറിയെ കണ്ടപ്പോൾ അവൾക്കു നാണം വന്നു എന്നിട്ട് അവൾ ഞങ്ങളുടെ അടുത്ത വന്നിട്ടു ചോദിച്ചു ഈ നൈറ്റി ഇട്ടിട്ട് എങ്ങനെ ഉണ്ട് എന്നെ കാണാൻ.

The Author

amal

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025