Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാം ഭാര്യ 8 [Amal]🚀

ജിൽസ- ചേട്ടാ നമ്മുക്ക് ഉച്ചക്കത്തെ ഊണു കഴിഞ്ഞിട്ട് പോകാം ചേട്ടൻ ചേച്ചിയെ കൊണ്ട് രാവിലെ തന്നെ വനം കേട്ടോ.
ലിജോ- ശരി എടീ ഞങ്ങൾ രാവിലെ തന്നെ എത്തിയേക്കാം. പിന്നെ എടീ ഞാൻ ഇപ്പോൾ ഇത്തിരി തിരക്കിലാണ് നീ രാത്രി എന്നെ വിളിക്കുമോ.
ജിൽസ- അതെന്താ ചേട്ടനെ ഇന്ന് നൈറ്റ് ഡ്യൂട്ടി ഉണ്ടോ ഓഫീസിൽ.
ലിജോ- അതേ എടീ നാളത്തേക്ക് കൊടുക്കുവാൻ ഉള്ള കുറച്ച് ഐറ്റംസ് റെഡിയാക്കാൻ ഉണ്ട്, ജോലി കാരുടെ കൂടെ ഞാൻ നിന്നില്ലെങ്കിൽ ശരിയാവുകയില്ല. അതു കൊണ്ട് ഞാൻ ലൈറ്റ് ആയിട്ട് വീട്ടിൽ പോകുന്നുള്ളൂ. അതാണു പെണ്ണ് പറഞ്ഞത് രാത്രി നീ ഫ്രീയാണെങ്കിൽ വിളിച്ചോ.
ജിൽസ- എന്നാൽ ശരി ചേട്ടാ, ജിത്തു ചേട്ടൻറെ കോൾ കഴിഞ്ഞിട്ടു, ചേട്ടനെ വിളിക്കാം കേട്ടോ ഓക്കേ ചേട്ടാ ബൈ.
ലിജോ- ഓക്കേ എടീ ബൈ, പിന്നെ എൻറെ മനസ്സിൽ എങ്ങനെയെങ്കിലും ഒന്നു രാത്രിയായാൽ മതി എന്നായി. കാരണം വീട്ടിൽ പോകുന്നത് വരെ അവളുടെ കൂടെ ഫോണിൽ സംസാരിക്കാം അലോ. ഞാൻ ഫോൺ എടുത്തു വാട്സാപ്പിലൂടെ ഓഫീസിൽ ഇരിക്കുന്ന ഒരു ഫോട്ടോ ഞാൻ അവൾക്ക് സെൻറ് ചെയ്തു. അവൾ എൻറെ ആ ഫോട്ടോയ്ക്ക് ലൈക്കും ചുണ്ട് കൊണ്ട് ക്വിസ്സ് തരുന്ന ചിഹ്നം റിപ്ലേ ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ അവളും എനിക്ക് അവളുടെ ഒരു ഫോട്ടോ സെൻറ് ചെയ്തു. അവൾ എനിക്ക് സെൻറ് ചെയ്തു പോലെ തന്നെ ഞാനും തിരിച്ചു സെൻറ് ചെയ്തു. ആ ഫോട്ടോയിൽ അവളെ കാണാൻ ഒടുക്കത്ത ഗ്ലാമർ ആയിരുന്നു. ഞാൻ അവളുടെ ആ ഫോട്ടോ നോക്കി കുറെ നേരം ആ സൗന്ദര്യം ആസ്വദിച്ചു ഇരുന്നു. പിന്നെ ആ ഫോട്ടോയിൽ അവളുടെ മുലകൾ ബനിയൻ നുള്ളിൽ കൂർത്തു നിൽക്കുന്നത് കണ്ടപ്പോൾ എൻറെ കുണ്ണ കമ്പി ആയി. ഞാൻ മനസ്സിൽ ആലോചിച്ചു അവളുടെ മുലകൾ എന്ന് എൻറെ കൈകൾ കൊണ്ട് തലോടാനും, ഒന്നും പിടിക്കുവാനും പറ്റും. പിന്നെ എന്നെങ്കിലും ആ ഒരു ഭാഗ്യം എനിക്കും ഉണ്ടാകും എന്ന് മനസ്സിൽ വിചാരിച്ച് ഓഫീസിലെ വർക്കുകളിൽ ഞാൻ മുഴുകി. ഞാൻ ഗോഡൗണിൽ ഹിന്ദി കാരെ കൊണ്ട് മെറ്റീരിയൽ പാക്കിംഗ് ചെയ്തു കൊണ്ടിരിക്കുമ്പോൾ. അപ്പോൾ ഏകദേശം ഒരു പതിനൊന്നു മണി കഴിഞ്ഞിട്ടു ഉണ്ടാകും. എനിക്ക് അവളുടെ കോൾ വന്നു, ഞാൻ വേഗം ഫോൺ എടുത്തിട്ട് ഹലോ ഹായ്, മുത്തേ, എന്ന് പറഞ്ഞു. എടി നീ ഇതുവരെ ഉറങ്ങിയില്ലേ, ജിത്തു നിന്നെ വിളിച്ചിരുന്നോ.
ജിൽസ- ആ ചേട്ടാ ജിത്തു ഇപ്പോൾ വിളിച്ചു വെച്ചത് ഉള്ളൂ, ചേട്ടൻ ഇപ്പോൾ ഓഫീസിൽ ആണോ.
ലിജോ- ഇല്ലെടീ ഞാൻ ഗോഡൗണിൽ ഹിന്ദി കാരുടെ കൂടെ ആണ്.
ജിൽസ- ചേട്ടൻ ചോറ് ഉണ്ടോ, ഇനി എപ്പോഴാണ് വീട്ടിലേക്ക് പോകുന്നത്.
ലിജോ- എടീ ചോറ് ഒക്കെ ഉണ്ട്, ഞാൻ ഒരു പന്ത്രണ്ട് മണി കഴിയുമ്പോൾ വീട്ടിലേക്ക് പോകും. വേറെ എന്തൊക്കെയാ വിശേഷങ്ങൾ, നിനക്ക് ജിത്തുവിനെ എൻറെ വീട്ടിലേക്ക് പോകാൻ ധൃതി ആയോ.
ജിൽസ- ചേട്ടാ ജിത്തു വിൻറെ വീട്ടിലേക്ക് പോകാൻ ധൃതി ഒന്നും ഇല്ല, പിന്നെ അവിടുന്ന് അമ്മ രണ്ടു ദിവസമായി വിളിക്കാൻ തുടങ്ങിയിട്ട്. അതുകൊണ്ട് മമ്മി ഈ ഞായറാഴ്ച പൊയ്ക്കൊള്ളാൻ പറഞ്ഞു. ചേട്ടാ ഞാൻ വീഡിയോ കോൾ വിളിച്ചാൽ ചേട്ടനെ ഇപ്പോൾ ബുദ്ധിമുട്ട് ആകുമോ.

The Author

amal

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025