Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാമതൊരാൾ

കൂട്ടുകാരനോട് പറയുന്ന കാര്യമല്ല ഞാൻ വന്ന് നിന്നോട് പറഞ്ഞത്, അപ്പോൾ എന്നെ കളിയാക്കുന്നോ.”

അവൻ ചിരി കടിച്ചമർത്തികൊണ്ടു പറഞ്ഞു.

“ഓക്കേ.. ഞാൻ ചിരിക്കുന്നില്ല.”

അപ്പു ചിരി കടിച്ചമർത്തുന്നത് കണ്ട് അമ്മു അവന്റെ നെഞ്ചിൽ തലചേർത്തിരുന്നു ചിണുങ്ങി.

“അപ്പു..”

“നിനക്കിപ്പോൾ ഒറ്റക്കിരിക്കാൻ വയ്യ, അത്രയല്ലേ ഉള്ളു. നീ പോയി ആർഷയെ വിളിച്ചു കൊണ്ട് വാ. നമുക്ക് മൂന്നുപേർക്കും കഥയൊക്കെ പറഞ്ഞ് ഇന്ന് എന്റെ റൂമിൽ കിടന്നു ഉറങ്ങാം.”

അത് കേട്ടപ്പോൾ സംഗീതയ്ക്ക് സന്തോഷമായി.

അവൾ പെട്ടെന്ന് ആർഷയെ വിളിച്ച് കൊണ്ട് വരാനായി റൂമിനു വെളിയിലേക്ക് പോയി. ആദി ആ സമയത്തു ബെഡ് എടുത്തു നിലത്തേക്കിട്ടു.  എന്നിട്ട് അതിലേക്ക് കിടന്നു.

കുറച്ച് സമയത്തിനകം തന്നെ അമ്മു ആർഷയെയും കൂട്ടി വന്നു. രണ്ടുപേരും അവന്റെ ഇരു വശത്തുമായി കിടന്നു.

കഥകളും തമാശകളും പറഞ്ഞു ഏറെ സമയത്തു ശേഷം അവർ പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു. ആർഷ അവനെ കെട്ടിപ്പിടിച്ച് കിടന്നപ്പോൾ അമ്മു അവനോടു നന്നേ ചോതുങ്ങിയാണ് കിടന്നുറങ്ങിയത്.

തുടരും

(സെക്സ് കാണുകയില്ല. ഇതൊരു സൗഹൃദവും പ്രണയവും നിറഞ്ഞ കഥ ആണ്. തുടരണമോ വേണ്ടയോ എന്നുള്ള നിങ്ങളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം ബാക്കി എഴുതാം. )

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025