Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാനമ്മ ഭാഗം 11

തളര്‍ന്നുപോയ ജോബിയും അവന്‍റെ മീന ആന്‍റിയും അടുത്തടുത്ത് കിടന്നപ്പോള്‍

“ആന്‍റി…”

“എന്താ കുട്ടാ… പറ”

“നമ്മള്‍ ചെയ്യുന്നത് ചതിയല്ലേ?  അമ്മാവന്‍റെ ഭാര്യ ചെയ്തതുപോലെ”

“ചതിയാണ്… എന്നാ എന്‍റെ ഭര്‍ത്താവും എന്നെ ചതിക്കുന്നുണ്ട്.  നിന്‍റെ അമ്മാവന്‍ അങ്ങനെയൊന്നും ചെയ്തിട്ടില്ല, നിന്‍റെ അച്ഛന്‍ അങ്ങനെയൊന്നും ചെയ്തിട്ടില്ലാത്തതുപോലെ”

“അമ്മ ഞാനുമായി കളിക്കുന്നത് ഒഴിവാക്കാന്‍ നോക്കി.  എന്നാ എനിക്ക് എന്തോ… അമ്മ അതിസുന്ദരിയാ… കാര്യങ്ങള്‍ ഒന്ന് വിട്ടുപോയി.  അമ്മയും അച്ഛനും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ… ഞാന്‍ കാരണം?”

“ഏയ്‌… അത് ഒഴിവാക്കാനല്ലേ നിന്‍റെ അമ്മ നിന്നെ ഇവിടെ കൊണ്ടുവരുകയും ഇവിടെ ഒരുപാട് സമയം നില്‍ക്കാതിരിക്കുകയും ചെയ്തത്”

“ഇനി ഉണ്ടാകില്ല.  ഞാന്‍ അര്‍ഹിച്ചതിനേക്കാള്‍ കൂടുതലാ അമ്മ എനിക്ക് ചെയ്തുതന്നത്”

“ശരിയാ ഇനി വേറൊന്നും പ്രതീക്ഷിക്കണ്ട.  നിന്‍റെ കാമവികാരം ഒക്കെ ഇവിടെ നിന്‍റെ ആന്‍റിയുടെ കൂടെ തീരത്താ മതി”

“അപ്പോ… അമ്മൂമ്മയും അപ്പൂപ്പനും അമ്മാവനും എത്ര സമയം തടവിലുണ്ടാകും?”

“അറിയിത്തില്ല മോനെ… എന്‍റെ അനിയന്‍റെ ഭാര്യ വ്യാജ കേസ് കൊടുത്ത് അവരുടെ കൂടെ താമസിച്ചിരുന്ന മൂന്ന് പേര്‍ക്കെതിരെ പരാതി കൊടുത്തു”

“അല്ല അതിനുള്ള തെളിവൊന്നുമില്ലല്ലോ.  ആരും അത് അന്വേഷിച്ചില്ലേ”

“അതൊക്കെ നടന്നുകൊണ്ടിരിക്കുകയാ… നിയമപ്രകാരം പരാതി കൊടുത്ത സ്ത്രീയുടെ വാക്ക് അന്ധമായി വിശ്വസിക്കണമത്രേ.  എന്‍റെ അനിയന്‍ നിഷ്കളങ്കനാണെന്ന് തെളിയിക്കണം”

“അമ്മാവന്‍റെ ഭാര്യയല്ലേ ചതി ചെയ്തത്… അവര്‍ക്കല്ലേ ശിക്ഷ കിട്ടേണ്ടത്”

“നിര്‍ഭാഗ്യവശാല്‍ നിയമങ്ങള്‍ ആണുങ്ങള്‍ക്ക് പ്രതികൂലമാ മോനെ.  സ്ത്രീകളുടെ സംരക്ഷണത്തിന് നിലവില്‍ കൊണ്ടുവന്ന നിയമങ്ങളെ ആ ദുഷ്ട മുതലെടുത്ത്‌ നിന്‍റെ അമ്മാവനെ ശിക്ഷിക്കുകയാ”

“എന്തുകൊണ്ട്?  അമ്മാവന്‍ എന്തെയ്തു?”

“പുള്ളിയ്ക്ക് നല്ല മനസ്സുണ്ട്… അവന്‍റെയെല്ലാം അവര്‍ക്ക് കൊടുത്തു… എന്നാ അവന്‍റെ ഭാര്യയെ ലൈംഗികമായി തൃപ്തിപ്പെടുത്താന്‍ പറ്റിയില്ല.  അതിനെക്കുറിച്ച് അവനുമായി സംസാരിക്കുന്നതിനുപകരം അവര്‍ മറ്റൊരു ആളെ തേടി”

“അപ്പോ അതിന് തെളിവൊന്നുമില്ലേ?”

“അതാണ്‌ കുഴപ്പം… അത് തെളിയിക്കാന്‍ വല്ലാത്ത ബുദ്ധിമുട്ടാണ്.  ഇന്നത്തെ കാലത്ത് ആണുങ്ങള്‍ തന്നെത്താനെ സംരക്ഷിക്കാന്‍ നോക്കണം… കല്യാണം കഴിച്ചശേഷവും”

“ശോ ആന്‍റി ഇതെല്ലാം കേള്‍ക്കുമ്പോ കല്യാണം കഴികാതിരിക്കാനാ തോന്നുന്നേ”

“നിയമവ്യവസ്ഥ ഇങ്ങനെ ഇരിക്കുന്നതുകൊണ്ടാല്ലേ ഒരുപാട് ആണുങ്ങള്‍ അങ്ങനെത്തന്നെ ചിന്തിക്കുന്നത്.  ഒരുപക്ഷെ അത് നല്ലതന്നെയായിരിക്കും.  എന്നാ ഓര്‍ക്കേണ്ടത് എന്താണെന്നുവച്ചാ എല്ലാ സ്ത്രീകളും നിന്‍റെ അമ്മാവന്‍റെ ഭാര്യയെ പോലെയല്ല.  കല്യാണം കഴിക്കാന്‍ ഒരു പെണ്ണിനെ തേടുമ്പോ വളരെ സൂക്ഷിക്കണം.  എല്ലാ മുന്‍കരുതലുകളും എടുക്കണം”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025