Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാനമ്മ ഭാഗം 15

“എടീ നീ കാരണമല്ലേ പോലീസ് വന്ന് എന്‍റെ അനുജത്തിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്”

“ഇല്ല ഞങ്ങള്‍ ഒന്നും ചെയ്തില്ല”

ബീന അവരുടെ അനുജത്തിയുടെയും ആ സഹോദരന്‍റെയും ഇടയില്‍ നിന്നു.  ആ സഹോദരന്‍റെ കണ്ണില്‍ നോക്കിയപ്പോള്‍ അവന്‍ അവര്‍ക്ക് ചെകിടത്ത് ഒരടി കൊടുക്കാന്‍ നോക്കി.  എന്നാല്‍ അവര്‍ പെട്ടെന്ന് കുനിഞ്ഞ് വീശുന്ന അവന്‍റെ കൈ ഒഴിവാക്കി അവന്‍റെ കഴുത്തില്‍ സര്‍വ്വശക്തി കൊണ്ട് ഇടിച്ചു.  ശ്വാസം മുട്ടിയ ആ സഹോദരന്‍ അവരെ ശക്തമായി ഭിത്തിയില്‍ തള്ളിയപ്പോള്‍ അവര്‍ ബോധം കെട്ടുപോയി.  എന്നിട്ട് മീനയുടെ നേരെ നടന്ന് അവന്‍റെ പാന്‍റ് ഊരി താഴ്ത്തി

“ഊമ്പടീ!  അല്ലെങ്കിലേ… നിന്‍റെ ചേച്ചിയെ ഞാന്‍ ചവിട്ടി മെതിച്ച് കൊല്ലും”

“പ്ലീസ് ഒന്നും ചെയ്യണ്ട… ഞാന്‍ ചെയ്യാം”

മീന അവന്‍റെ മുന്നില്‍ മുട്ടുകുത്തി അറപ്പോടെ അവന്‍റെ കുണ്ണയില്‍ നോക്കി തുപ്പി…

“എടാ ഊളാ!  നീ എന്‍റെ സാധനത്തില്‍ ഊമ്പടാ!”

ബോധം വന്ന മീനയുടെ അമ്മായിയച്ഛന്‍ നഗ്നനായി മെത്തയില്‍ കാല്‍ കുത്തി എണ്ണീറ്റുനിന്നപ്പോള്‍ അങ്ങേരുടെ സാധനത്തില്‍ ചൂണ്ടി അലറി.

“ഊമ്പാന്‍!”

പരിഭ്രമിച്ച സഹോദരന്‍ ഒന്ന് നടുങ്ങിയപ്പോള്‍ മീന അവന്‍റെ അണ്ടികളില്‍ ശക്തമായി ഇടിച്ചു.  അവന്‍ വീണ് അണ്ടികളില്‍ പിടിച്ച് കരഞ്ഞു.  മീനയുടെ അമ്മായിയച്ഛന്‍ ഒന്നിനും കാത്തിരിക്കാതെ അവന്‍റെ മുഖത്ത് ചവിട്ടി മെതിച്ച് ബോധം കെടുത്തി.  അമ്മായിയച്ഛന്‍റെ അലറി കേട്ട ബീനയ്ക്ക് ബോധം വന്ന് കിടക്കമുറിയില്‍ നിന്നിറങ്ങി.  അവരുടെ മകനും ഭര്‍ത്താവും മറ്റ് രണ്ട് സഹോദരന്മാരുമായി പോരാടുന്നതിനിടയ്ക്ക് ഭിത്തിയില്‍ കുത്തി പിടിക്കപ്പെട്ടിരുന്ന ഷണ്മുഖം പ്രഹരണം ഏല്‍ക്കുകയും തറയില്‍ കുത്തി പിടിക്കപ്പെട്ടിരുന്ന ജോബി അവന്‍റെ അമ്മയെ ശ്രദ്ധിച്ച് പറയുകയും ചെയ്തു

“അമ്മ അടുകളയില്‍ പൊക്കോ”

“എന്താ… ചായ ഉണ്ടാക്കാനാ?  നീ എന്താടാ ഈ പറയണേ?”

“അവിടെ പോ അമ്മേ പ്ലീസ്”

ഒന്നും മനസ്സിലാകാതിരുന്ന ബീന അടുകളയില്‍ പോയപ്പോള്‍ അവരുടെ തവ കണ്ടു.  അപ്പോള്‍ കാര്യം പിടിക്കിട്ടിയ ബീന അത് എടുത്ത് അവരുടെ മകന്‍റെ മേല്‍ കുത്തി പിടിച്ചിരുന്ന സഹോദരന്‍റെ തലയുടെ പുറകില്‍ ശക്തമായി ഇടിച്ചു.  അവന്‍ ജോബിയെ വിട്ട് ജീവനില്ലാത്തതുപോലെ തറയില്‍ വീണപ്പോള്‍ ബീന അവരുടെ ഭര്‍ത്താവിനെ ഇടിച്ചുകൊണ്ടിരുന്ന സഹോദരന്‍റെ നേരെ ഓടി.  എന്നാല്‍ ബീന അവനെ സമീപിക്കുന്നത് കണ്ട് പെട്ടെന്ന് നീങ്ങി വീശുന്ന തവ കഷ്ടിച്ച് ഒഴിവാക്കി ബീനയുടെ ആ കയ്യില്‍ പിടിച്ചു.  എന്നിട്ട് തവ വിടുവിച്ചിട്ട് അത് ബീനയുടെ തലയ്ക്ക് ലക്ഷ്യമിട്ടു.  ബീന പെട്ടെന്ന് പ്രതികരിച്ച് അവരുടെ കൈ ഉയര്‍ത്തിയപ്പോള്‍ തവ അവരുടെ കയ്യില്‍ കൊണ്ട് തറയിലേക്ക് വീണു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025