Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാനമ്മയുടെ അടിമ 16

സച്ചിൻ ;”അതെ അതെ ..നീ കൂൾ ആവ്”

സച്ചിൻ എന്നെ സമാധാനിപ്പിച്ചു.

മമ്മി ;”ഇല്ല …ഞാൻ സമ്മതിക്കില്ല “

മമ്മി നിരാശയോടെ ആരോടെന്നില്ലാതെ പുലമ്പി . അവർ എല്ലാം നഷ്ടപ്പെടുമെന്ന ആദിയിൽ ആയിരുന്നു !

ഞാൻ ;”സമ്മതിക്കാതെ എങ്ങനാ മമ്മി !…അല്ലെങ്കിൽ വേണ്ട സമ്മതിക്കണ്ട, നിന്റെ വീഡിയോസ് ലോകം മൊത്തം കണ്ടോട്ടെ അല്ലെ “

ഞാൻ അർജുനെയും സച്ചിനെയും നോക്കി പൊട്ടിച്ചിരിച്ചു. അവരും എന്റെ കൂടെ കൂടി. മമ്മി ഞങ്ങളെ നിരാശയോടെ നോക്കി മരത്തൂണിൽ ചാരി നിന്ന് കണ്ണീർ പൊഴിച്ചു !

ഞാൻ ;”ഒരു പെണ്ണിന്റെ കണ്ണീർ വീഴ്ത്താൻ മാത്രം ക്രൂരൻ ആയിരുന്നില്ല ഞാൻ ..എന്നെ മമ്മി ആയിട്ടു ഇങ്ങനെ ആക്കിയതാ…”

അവരുടെ കരച്ചിൽ കണ്ടു ഞാൻ പുച്ഛത്തോടെ പറഞ്ഞു.

സച്ചിൻ ;”അതെ..ആന്റി ഞങ്ങൾ ഹെൽപ്‌ലെസ്സ് ആണ്..എല്ലാം നിങ്ങളായിട്ട് വരുത്തി വെച്ചതാ..”

അപ്പോഴേക്കും അർജുൻ പേപ്പേഴ്സ് ഒകെ ബാഗിൽ നിന്നും എടുത്തു കൊണ്ട് വന്നു എന്റെ കയ്യിൽ തന്നു.

ഞാൻ ;”മ്മ്…ഒരൊപ്പ് മാത്രാ മതി..ഒരു വിരലടയാളവും “

ഞാൻ പേപ്പർസ് എടുത്തു മമ്മിക് മുൻപിലേക്ക് നീട്ടി.

സച്ചിൻ പേനയും ഇങ്ക് ബോക്‌സും മമ്മിക്ക് നേരെ നീട്ടി.

സച്ചിൻ ;”സൈൻ ചെയ്യുന്നോ അതോ…”

അവൻ പറഞ്ഞു നിർത്തി.

മമ്മി ഞങ്ങളെ നിരാശയോടെ നോക്കി.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025